അശ്വഘോഷന്റെ 'ബുദ്ധചരിത'ത്തോട് താരതമ്യപ്പെടുത്തപ്പെട്ട കുമാരനാശാന്റെ കൃതി:
? കരുണ
? ലീല
? ചണ്ഡാലഭിക്ഷുകി
? ശ്രീബുദ്ധചരിതം
എത്രാം ശതകത്തിലാണ് ജൂതന്മാര് കേരളത്തിലെത്തിയത്?
? ഒന്നാം ശതകം
? രണ്ടാം ശതകം
? മൂന്നാം ശതകം
? നാലാം ശതകം
മരാമണ്‍ കണ്വെന്ഷന് നടക്കുന്നത് ഏത് മാസമാണ്?
? ജനുവരി
? ഫെബ്രുവരി
? മാര്‍ച്ച്
? ഏപ്രില്‍
രണ്ടാം ചേരസാമ്രാജ്യത്തിലെ ഭരണാധികാരികളുടെ എണ്ണം:
? 13
? 10
? 9
? 7
'ലളിതാ സഹസ്രനാമം' രചിച്ചത്:
? പൂന്താനം
? ശങ്കരാചാര്യര്‍
? ചെറുശ്ശേരി
? മേല്‍പ്പത്തൂര്‍
പുരാതനകാലത്ത് കേരളത്തിലെ സുഗന്ധവസ്തുക്കള്‍ കപ്പല്‍ അയച്ച് ശേഖരിച്ചഇസ്രയേല് രാജാവ്:
? പ്ലീനി
? ഹിപ്പാലസ്
? സോളമന്
? അലക്സാണ്ടര്‍
പ്രച്ഛന്ന ബുദ്ധന് എന്നറിയപ്പെട്ടത്:
? ശ്രീങ്കരന്‍
? വിക്രമാദിത്യവരഗുണന്
? ചേരമാന്‍ പെരുമാള്‍
? ഇളങ്കോ അടികള്‍
തരിസാപ്പള്ളി താമ്രശാസനത്തിന്റെ വര്‍ഷം:
? എഡി 849
? എഡി 825
? എഡി 820
? എഡി 788
രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം:
? കോഴിക്കോട്
? കണ്ണൂര്‍
? മഹോദയപുരം
? കൊച്ചി
ഭാസ്കരരവിവര്‍മന്‍ ജൂതډാര്‍ക്ക് താമ്രശാസനം എഴുതി നല്കിയ വര്‍ഷം:
? എഡി 825
? എഡി 849
? എഡി 962
? എഡി 1000
യുദ്ധം, രാജ്യഭാരം എന്നിവയുടെ വര്‍ണ്ണനകള്‍ നിറഞ്ഞ കാവ്യസമാഹാരമാണ്:
? പുറനാനൂറ്
? അകനാനൂറ്
? ചിലപ്പതികാരം
? തോല്‍ക്കാപ്പിയം
ഏത് മൂഷകരാജാവിന്റെ ആസ്ഥാനകവിയായിരുന്നു അതുലന്‍?
? ശ്രീകണ്ഠന്
? മണികണ്ഠന്
? നീലകണ്ഠന്
? നന്നന്‍
കോസ്മസ് ഇന്‍ഡികോ പ്ലൂസ്റ്റസ് കേരളം സന്ദര്‍ശിച്ചത് ഏത് ശതകത്തിലാണ്?
? എഡി ആറാം ശതകം
? എഡി ഒന്നാം ശതകം
? എഡി എട്ടാം ശതകം
? എഡി ഏഴാം ശതകം
രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടം
? എഡി 1000-1600
? എഡി 800-1102
? എഡി 300-600
? എഡി 646-1000
തിരുവനന്തപുരം ശാസനത്തില്‍ 'തെക്കന്നാട്ടിലെ ഭോജരാജാവ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്:
? രവിവര്‍മ കുലശേഖരന്
? ജയസിംഹന്
? രാമവര്‍മ കുലശേഖരന്
? മാരവര്മന്
കേരളത്തില്‍ പ്രാചീനകാലത്ത് 'ഊഴിയവേല'എന്നറിയപ്പെട്ടിരുന്നത്:
? ക്ഷേത്രഭരണം
? ദുര്മാന്ത്രികം
? അടിമപ്പണി
? പുലപ്പേടി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതിയായിരുന്നത്:
? മണിഗ്രാമം
? അഞ്ചുവണ്ണം
? എട്ടരയോഗം
? അറുനൂറ്റുവര്‍
ഏത് മതക്കാരുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് മാര്‍ഗംകളി?
? മുസ്ലീങ്ങള്‍
? ക്രിസ്ത്യാനികള്‍
? ഹിന്ദുക്കള്‍
? ജൂതന്മാര്
'എന്തരോ മഹാനുഭാവലു....' എന്നാരംഭിക്കുന്ന ഗാനം രചിച്ചത്:
? സ്വാതിതിരുനാള്‍
? ഇരയിമ്മന്‍തമ്പി
? ഷഡ്ക്കാലഗോവിന്ദമാരാര്
? ത്യാഗരാജസ്വാമികള്‍
'മോഹനകല്യാണി' രാഗം ആവിഷ്കരിച്ചത്:
? ശ്യാമശാസ്ത്രികള്‍
? മുത്തുസ്വാമി ദീക്ഷിതര്‍
? സ്വാതിതിരുനാള്‍
? മേരുസ്വാമി
കേരളത്തില്‍ ജന്മിത്വത്തിന്റെ പ്രതാപകാലത്ത് ക്ഷേത്രഭരണാധികാരികളായിരുന്നത്:
? ഊഴിയം
? ഊരാളര്
? മണിഗ്രാമം
? അഞ്ചുവണ്ണം
കൊച്ചിയും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമിട്ട കരാര്‍ ഒപ്പുവെച്ച വര്‍ഷം:
? 1791
? 1721
? 1663
? 1773
തിരുവിതാംകൂറിലെ നെടുങ്കോട്ട 1790-ല്‍ ആക്രമിച്ച് തകര്‍ത്തത്?
? ഹൈദര്‍ അലി
? ടിപ്പുസുല്‍ത്താന്‍
? സാമൂതിരി
? കൊച്ചീരാജാവ്
'പുരളീശന്ന്മാർ' എന്നറിയപ്പെട്ടിരുന്നത്:
? സാമൂതിരി
? കോലത്തിരി
? തിരുവിതാംകൂര്‍ രാജാവ്
? വടക്കന്‍ കോട്ടയം തമ്പുരാന്മാര്.
ഒന്നാം പഴശ്ശിവിപ്ലവം നടന്ന കാലം:
? 1800-05
? 1793-97
? 1785-93
? 1783-88
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃതനാടശം രചിച്ച വേണാട് രാജാവ്:
? രവിവര്‍മ കുലശേഖരന്
? സ്വാതി തിരുനാള്‍
? ഉദയമാര്‍ത്താണ്ഡവര്‍മ
? വീരകേരളവര്‍മ
1588-ല്‍ വിജയനഗരത്തിന്റെ അധീശത്വത്തില്‍ നിന്ന് വേണാടിനെ മോചിപ്പിച്ച രാജാവ്:
? ശ്രീവീര ഉദയമാര്‍ത്താണ്ഡവര്‍മ
? ഉണ്ണിക്കേരളവര്‍മ
? ശ്രീവീരകേരളവര്‍മ
? രവിവര്‍മ കുലശേഖരന്
കണിയാംകുളം യുദ്ധത്തില്‍ വേണാട് സൈന്യത്തെ നയിച്ചത്:
? വേലുത്തമ്പി
? രാജാ കേശവദാസന്
? അയ്യപ്പന് മാര്‍ത്താണ്ഡപിള്ള
? ഇരവിക്കുട്ടിപിള്ള
ദേവദാസീ സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുള്ള, ഗോദരവിയുടെ (917 -944) ഭരണകാലത്തെ ശാസനം:
? ചോകുര്‍ ശാസനം
? തരിസാപ്പള്ളി ശാസനം
? വാഴപ്പള്ളി ശാസനം
? താഴക്കാട്ടു ശാസനം
മോഹിനിയാട്ടത്തിന് ഇന്നത്തെ വേഷവിധാനം തയ്യാറാക്കിയത്:
? വള്ളത്തോള്‍
? സ്വാതിതിരുനാള്‍
? ധര്‍മരാജാവ്
? കുഞ്ചന്‍ നമ്പ്യാര്‍
ശിരസ്സിനെ ലക്ഷ്യമാക്കി ആയുധം പ്രയോഗിക്കാനുള്ള അടവ്:
? കടകം
? ഓതിരം
? വെട്ടുംതട
? പൂഴിക്കടകന്‍
വീര! വിരാട കുമാര! വിഭോ!' എന്ന ഗാനംരചിച്ചത്.
? ഇരയിമ്മന്‍തമ്പി
? സ്വാതിതിരുനാള്‍
? ഷട്കാല ഗോവിന്ദമാരാര്‍
? എ ആര് രാജരാജവര്‍മ
'അഷ്ടാംഗശാരീരം' രചിച്ചത്:
? വാഗ്ഭടന്
? പി എസ് വാര്യര്‍
? ഇട്ടി അച്യുതന്
? എല്‍ എ രവിവര്‍മ
'കണിയാങ്കുളം പോര്' എന്ന കൃതി ഏത് സാഹിത്യശാഖയില്‍പ്പെടുന്നു?
? വടക്കന്‍പാട്ടുകള്‍
? കിളിപ്പാട്ട്
? തെക്കന്‍പാട്ടുകള്‍
? നാടന്‍പാട്ടുകള്‍
ഇടശ്ശേരിഗോവിന്ദന്‍നായരുടെ കവിതകളെ 'ശക്തിയുടെ കവിതകള്‍' എന്ന് വിശേഷിപ്പിച്ചത്.
? എന്‍ വി കൃഷ്ണവാര്യര്‍
? എം എന്‍ വിജയന്
? ജോസഫ് മുണ്ടശ്ശേരി
? സര്‍ദാര്‍ കെ എം പണിക്കര്‍
മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവിതാംകൂറിന്റെ തലസ്ഥാനം:
? കല്‍ക്കുളം (പത്മനാഭപുരം)
? മാവേലിക്കര
? ആലപ്പുഴ
? കൊട്ടാരക്കര
ക്രിസ്തുമതത്തില്‍ ചേര്‍ന്ന നാടാര്‍സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ദിവാന്.
? രാജാ കേശവദാസ്
? വേലുത്തമ്പി ദളവ
? കേണല്‍ മണ്‍റോ
? ഹബീബൂള്ള
താഴെപ്പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയല്ലാത്തത്:
? വേദാധികാരനിരൂപണം
? ആത്മോപദേശശതകം
? ദര്‍ശനമാല
? ദൈവദശതകം
പാലിയം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്:
? ശ്രീനാരായണഗുരു
? ടി കെ മാധവന്
? എ ജി വേലായുധന്
? ചട്ടമ്പിസ്വാമികള്‍
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള എവിടെവച്ചാണ് അന്തരിച്ചത്?
? മദ്രാസ്
? നെയ്യാറ്റിന്‍കര
? അഞ്ചുതെങ്ങ്
? കണ്ണൂര്‍
അച്ചടിയുടെ ചരിത്രത്തില്‍ മലയാളം ലിപിയില്‍ ആദ്യമായി അച്ചുകള്‍ നിരത്തി മുദ്രണംചെയ്യപ്പെട്ടത് ഒരു പ്രസ്താവനയാണ്. ആരുടെ?
? അപ്പുഭട്ട്
? ഇട്ടി അച്യുതന്
? വിനായകഭട്ട്
? രംഗഭട്ട്
ഇളയിടത്തു സ്വരൂപത്തെ (കൊട്ടാരക്കര) തിരുവിതാംകൂറില്‍ ലയിപ്പിച്ചത്:
? ധര്‍മരാജാവ്
? സ്വാതിതിരുനാള്‍
? മാര്‍ത്താണ്ഡവര്‍മ
? ആയില്യം തിരുനാള്‍
സാമൂഹിക പരിഷ്കാരത്തിനുവേണ്ടി തൂലിക ചലിപ്പിച്ച ആദ്യത്തെ മലയാള കവി എന്നറിയപ്പെടുന്നത്
? ചെറുശ്ശേരി
? എഴുത്ത്ച്ഛന്‍
? പൂന്താനം
? കുഞ്ചന്‍ നമ്പ്യാര്‍
'പുറക്കാട്' രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരുപേര്:
? വടക്കുംകൂര്‍
? ചെമ്പകശ്ശേരി
? തെക്കുംകൂര്‍
? കരപ്പുറം
പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി നാലാമന്റെ ശിരസ്സ് എവിടെയാണ് കോലില്‍ കോര്‍ത്ത്പ്രദര്‍ശിപ്പിച്ചത്?
? പൊന്നാനി
? കണ്ണൂര്‍
? കോഴിക്കോട്
? കോട്ടയ്ക്കല്‍
പോര്‍ച്ചുഗീസുകാര്‍ എവിടെവച്ചാണ് കുഞ്ഞാലി നാലാമനെ വിചാരണചെയ്തത്?
? കൊച്ചി
? കോഴിക്കോട്
? കോട്ടയ്ക്കല്‍
? ഗോവ
'കിളിപ്പാട്ട്' എന്ന കാവ്യരീതിയുടെ ഉപജ്ഞാതാവ്:
? കുഞ്ചന്നമ്പ്യാര്
? ചെറുശ്ശേരി
? പൂന്താനം
? എഴുത്തച്ഛന്
'തന്ത്രസമുച്ചയ'ത്തിന്റെ കര്‍ത്താവ്:
? ഉദണ്ഡശാസ്ത്രികള്
? കാക്കശ്ശേരി ഭട്ടതിരി
? പൂനം നമ്പൂതിരി
? ചേന്നാസ് നമ്പൂതിരി
ഏത് പ്രദേശത്തിന്റെ പഴയപേരായിരുന്നു 'ഓടനാട്'
? പന്തളം
? നാഞ്ചിനാട്
? കായംകുളം
? നീലേശ്വരം
ഏത് വിദേശ ശക്തിയുടെ സമ്പര്‍ക്കഫലമായാണ് കേരളത്തില്‍'ചവിട്ടുനാടകം' എന്ന കലാരൂപം ആവിര്‍ഭവിച്ചത്?
? ബ്രിട്ടീഷുകാര്‍
? ഡച്ചുകാര്‍
? ഫ്രഞ്ചുകാര്‍
? പോര്‍ച്ചുഗീസുകാര്‍
0 അഭിപ്രായങ്ങള്‍