കേരളം- അനുബന്ധ വസ്തുതകൾ :-മോക്ക് ടെസ്റ്റ്- 05
കേരളം മോക്ക് ടെസ്റ്റ് 05 - ലേക്ക് ഏവർക്കും സ്വാഗതം. കേരളത്തെ അടിസ്ഥാനമാക്കിയുള്ള 50 ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
FACT ABOUT KERALA
FACT ABOUT KERALA
MOCK TEST 05
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
ഏതു വര്‍ഷമാണ് 'സംക്ഷേപ വേദാര്‍ത്ഥം'പ്രസിദ്ധപ്പെടുത്തിയത്
1772
1750
1789
1802
മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം നടത്തിയ വര്‍ഷം:
1721
1729
1758
1750
കേരളത്തില്‍ ഏതു വര്‍ഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ചത്
1984
1982
1987
1991
'ഗുരുസാഗരം' രചിച്ചത്
സുകുമാര്‍ അഴീക്കോട്
എം മുകുന്ദന്
സി രാധാകൃഷ്ണന്
ഒ വി വിജയന്
'കേരള ഹെമിങ്വേ' എന്നറിയപ്പെടുന്നത്:
തകഴി
എം ടി
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
എസ് കെ പൊറ്റക്കാട്ട്
കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം
കോഴിക്കോട്
ആലപ്പുഴ
കോട്ടയം
തിരുവനന്തപുരം
തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം
1936
1947
1937
1940
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്ടര്‍
ഇളംകുളം പി എന്‍ കുഞ്ഞന്‍പിള്ള
സര്‍ദാര്‍ കെ എം പണിക്കര്‍
എന്‍ വി കൃഷ്ണവാര്യര്‍
വയലാര്‍ രാമവര്‍മ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്ഥാാപിതമായ വര്‍ഷം
1964
1957
1960
1963
പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്ക്കോപോളോയെന്ന സഞ്ചാരി ഏതു രാജ്യക്കാരനായിരുന്നു?
എത്യോപ്യ
ചൈന
ഇറ്റലി
പോര്‍ച്ചുഗല്‍
ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വര്‍ഷം
1889
1847
1872
1856
ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്
മംഗലാപുരം ഉടമ്പടി
ശ്രീരംഗപട്ടണം ഉടമ്പടി
മദ്രാസ് ഉടമ്പടി
അമൃതസര്‍ ഉടമ്പടി
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
വക്കം പുരുഷോത്തമന്
വി എം സുധീരന്
എ സി ജോസ്
എം വിജയകുമാര്‍
കേരളത്തിലെ ദ്വയാംഗ പാര്‍ലമെന്റ്, അസംബ്ലി നിയോജകമണ്ഡലങ്ങളെ ഏകാംഗ മണ്ഡലങ്ങളാക്കി മാറ്റിയ വര്‍ഷം:
1959
1961
1977
1979
ഏതു കൃതിയാണ് എ ആര് രാജരാജവര്മയുടേതല്ലാത്തത്?
വൃത്തമഞ്ജരി
ഭാഷാഭൂഷണം
മയൂരസന്ദേശം
കേരള പാണിനീയം
ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം:
കൊടുങ്ങല്ലൂര്‍
കാലടി
തിരുവനന്തപുരം
തൃപ്പൂണിത്തുറ
'വാഴക്കുല' രചിച്ചത്
ഇടപ്പള്ളി രാഘവന്‍പിള്ള
വയലാര്‍
വള്ളത്തോള്‍
ചങ്ങമ്പുഴ
പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്
ആര് കെ ഷണ്മുഖം ചെട്ടി
വി കെ കൃഷ്ണമേനോന്
സര്‍ദാര്‍ കെ എം പണിക്കര്‍
എ ശ്രീധരമേനോന്
ഏതു കൃതിയെ മുന്‍നിര്‍ത്തിയാണ് എസ് കെ പൊറ്റക്കാട്ടിന്ജ്ഞാനപീഠം നല്‍കിയത്
ഒരു തെരുവിന്റെ കഥ
ഒരു ദേശത്തിന്റെ കഥ
ബാലിദ്വീപ്
കാപ്പിരികളുടെ നാട്ടില്‍
എഡി 1442-ല്‍ കേരളത്തിലെത്തിയ വിദേശ സഞ്ചാരി:
കബ്രാള്‍
മാര്‍ക്കോപോളോ
സെന്റ് തോമസ്
അബ്ദുള്‍ റസാക്ക്
കേരള ഹൈവേ റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം
കൊച്ചി
കോഴിക്കോട്
കോട്ടയം
ഇവരിൽ ആരാണ്കേരളത്തില് ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്:
വി കെ വേലപ്പന്
എം പി വീരേന്ദ്രകുമാര്‍
രമേശ് ചെന്നിത്തല
സി ഹരിദാസ്
'ക്രൈസ്തവ കാളിദാസന്' എന്നറിയപ്പെട്ടത്
പി സി ദേവസ്യ
കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള
എം പി പോള്‍
മുട്ടത്തു വര്‍ക്കി
വിക്ടര്‍ യൂഗോയുടെ 'പാവങ്ങള്‍' മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്?
വള്ളത്തോള്‍
കാരൂര്‍ നീലകണ്ഠപിള്ള
നാലപ്പാട്ട് നാരായണമേനോന്
കെ പി കേശവമേനോന്
'മകരക്കൊയ്ത്ത്' രചിച്ചത്
ഇടശ്ശേരി
വൈലോപ്പിള്ളി
ജി ശങ്കരക്കുറുപ്പ്
വയലാര്‍ രാമവര്‍മ
കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം:
ചിത്രകൂടം
പഞ്ചവടി
നീലഗിരി
തളി
പഴശ്ശി രാജാവ് അന്തരിച്ച വര്‍ഷം
1799
1809
1806
1805
ആദ്യത്തെ അഖില കേരള കോണ്ഗ്രസ്സമ്മേളനം എവിടെവെച്ചാണ് നടന്നത്
കോഴിക്കോട്
പയ്യന്നൂര്‍
ഒറ്റപ്പാലം
തിരുവനന്തപുരം
'ജ്ഞാനപ്പാന' രചിച്ചത്
ചെറുശ്ശേരി
മേല്‍പ്പത്തൂര്‍
പൂന്താനം
കുഞ്ചന്‍ നമ്പ്യാര്‍
കോട്ടയം കേരളവര്‍മ ഏതു പേരിലാണ് പ്രസിദ്ധനായിരുന്നത്?
ധര്‍മരാജാവ്
ശക്തന് തമ്പുരാന്
പഴശ്ശിരാജ
മങ്ങാട്ടച്ചന്
ഡച്ചുകാരുടെ കപ്പല്‍സമൂഹം ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം:
1604
1498
1524
1600
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
അരൂര്‍
തിരുവനന്തപുരം
കൊച്ചി
വിഴിഞ്ഞം
പി ടി ഉഷ കോച്ചിങ് സെന്റര്‍ എവിടെയാണ്?
പയ്യോളി
തിരുവനന്തപുരം
പയ്യന്നൂര്‍
കോഴിക്കോട്
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി വി ചാനല്‍ കമ്പനി
സൂര്യ
കൈരളി
ഏഷ്യാനെറ്റ്
ജീവന്
'പാട്ടബാക്കി' രചിച്ചത്
എം ടി
മുട്ടത്തു വര്‍ക്കി
തോപ്പില്‍ ഭാസി
കെ ദാമോദരന്‍
ആദ്യത്തെ അഖിലകേരള കോണ്‍ഗ്രസ്സമ്മേളനത്തില്‍ (1921) അധ്യക്ഷത വഹിച്ചത്
0 അഭിപ്രായങ്ങള്‍