കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ജില്ല
? കാസര്‍കോട്
? വയനാട്
? ഇടുക്കി
? പാലക്കാട്
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ് നേടിയത്
? ശൂരനാട് കുഞ്ഞന്‍പിള്ള
? പാലാ നാരായണന്‍നായര്‍
? സുഗതകുമാരി
? ലളിതാംബിക അന്തർജനം
സംസ്ഥാന വനിതാ കമീഷന്റെ പ്രഥമ അധ്യക്ഷയായത്
? എം കമലം
? സുശീലാഗോപാലന്‍
? സുഗതകുമാരി
? നബീസാ ഉമ്മാള്
ഒന്നാം കേരള നിയമസഭ നിലവില്‍വന്ന തീയതി
? 1957 ഏപ്രില്‍ 5
? 1957 മാര്‍ച്ച് 16
? 1957 മാര്‍ച്ച് 11
? 1957 ഫെബ്രുവരി 28
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ചആദ്യത്തെ കപ്പല്‍
? കൈരളി
? റാണി പത്മിനി
? ഝാന്‍സി റാണി
? സാഗര്‍ സാമ്രാട്ട്
കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വര്‍ഷം
? 1988
? 1989
? 1990
? 1991
വിമോചന സമരത്തിന് നേതൃത്വം നല്‍കിയത്
? പി ടി ചാക്കോ
? മന്നത്ത് പദ്മനാഭന്
? പട്ടം താണുപിള്ള
? ആര് ശങ്കര്‍
കാക്കനാടന്റെ യഥാര്‍ഥ പേര്
? ജോര്‍ജ് വര്‍ഗീസ്
? വി മാധവന്‍നായര്‍
? പി സി ഗോപാലന്
? കെ ഇ മത്തായി
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ജനസംഖ്യയില്‍ കേരളത്തിന്റെ സ്ഥാനം:
? 18
? 21
? 15
? 13
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ആസ്ഥാനം
? കൊച്ചി
? കൊല്ലം
? തിരുവനന്തപുരം
? കോഴിക്കോട്
കേരളത്തില്‍ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി:
? ഓമനക്കുഞ്ഞമ്മ
? അന്ന രാജും ജോര്‍ജ്
? പത്മാ രാമചന്ദ്രന്
? അന്നാചാണ്ടി
താഴെപറയുന്നവരില്‍ ഏത് കവിയാണ് കഥകളിയെും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്
? ഉള്ളൂര്‍
? വള്ളത്തോള്‍
? കുമാരനാശാന്
? അക്കിത്തം
പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാളചിത്രം
? ഒരിടത്ത്
? പിറവി
? നീലക്കുയില്‍
? ചെമ്മീന്‍
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം
? 20
? 12
? 10
? 9
ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നത്
? കെ കേളപ്പന്
? എ കെ ഗോപാലന്
? ടി കെ മാധവന്
? മന്നത്ത് പദ്മനാഭന്
വിമോചന സമരം നടന്ന വര്‍ഷം
? 1957
? 1958
? 1959
? 1960
ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാര്‍ഥനാമം
? സി ഗോവിന്ദപിഷാരടി
? ടി സി ജോസഫ്
? രാഘവന്‍പിള്ള
? എം മാത്യു
ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്റെ എത്രശതമാനമാണ് കേരളം?
? 3.88
? 1.88
? 3.4
? 2.11
താഴെപ്പറയുന്നവരില്‍ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
? ആനക്കയം
? പന്നിയൂര്‍
? മങ്കൊമ്പ്
? വൈറ്റില
സെന്‍ട്രല്‍ ട്യൂബര്‍ക്രോപ്സ് റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ എവിടെ സ്ഥിതിചെയ്യുന്നു?
? ശ്രീകാര്യം
? അമ്പലവയല്‍
? പാലോട്
? കായംകുളം
കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്
? സുജാതാ മനോഹര്‍
? കെ ടി കോശി
? ബി രാമകൃഷ്ണറാവു
? അന്നാചാണ്ടി
കേരള കലാമണ്ഡലം സ്ഥാപിതമായ വര്‍ഷം
? 1925
? 1935
? 1930
? 1920
ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്
? ടി കെ മാധവന്
? സി കേശവന്
? കെ കേളപ്പന്
? കെ പി കേശവമേനോന്
പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം
? 1946
? 1938
? 1932
? 1928
ആരുടെ തൂലികാനാമമാണ് ഇന്ദുചൂഡന്
? വി ദാമോദരപിള്ള
? പി എന്‍ കരുണാകരന്
? എച്ച് കാസിംപിള്ള
? കെ കെ നീലകണ്ഠന്
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്ഥാനം:
? 12
? 16
? 18
? 22
കേരളത്തില്‍ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം:
? ആനക്കയം
? കായംകുളം
? പന്നിയൂര്‍
? പീച്ചി
എത്രവര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്?
? ആറ്
? നാല്
? പന്ത്രണ്ട്
? ഏഴ്
ഏത് വര്‍ഷമാണ് മനോരമയുടെ പ്രസിദ്ധീകരണം തിരുവിതാംകൂര്‍ സര്‍ക്കാര്‍ തടഞ്ഞത്
? 1946
? 1938
? 1936
? 1935
സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ രണ്ടാം മലബാര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷം
? 1921
? 1919
? 1917
? 1914
കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം
? 12
? 9
? 20
? 14
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
? ഓച്ചിറ
? ആറന്മുള
? കുട്ടനാട്
? ശബരിമല
വൈക്കം സത്യഗ്രഹം നടന്ന വര്‍ഷം
? 1924-25
? 1928
? 1931-32
? 1936
താഴെപ്പറയുന്നവരില്‍ ആരാണ് ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത്.
? ചട്ടമ്പിസ്വാമികള്‍
? ഡോ. പല്പു
? കേ കേളപ്പന്
? സി കേശവന്
നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്
? പി സി ഗോപാലന്
? എം കെ ഗോപിനാഥന്‍നായര്‍
? എം കെ മേനോന്
? എന്‍ പി രാജശേഖരന്
പി എസ് ചെറിയാന് എന്ന തൂലികാനാമം സ്വീകരിച്ച നേതാവ്:
? എ കെ ഗോപാലന്
? ഇ എം എസ്
? ഇ കെ നായനാന്‍
? കെ പി ആര് ഗോപാലന്
കേരള ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം
? 1956
? 1957
? 1958
? 1959
താഴെപ്പറയുന്നവയില്‍ പക്ഷി സങ്കേതം ഏതാണ്?
? പൊന്മുടി
? ബേക്കല്‍
? തട്ടേക്കാട്
? പേപ്പാറ
കൊല്ലവര്‍ഷം ആരംഭിച്ചത്--------- ലാണ്.
? എഡി 852
? എഡി 622
? എഡി 625
? എഡി 825
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു?
? കണ്ണൂര്‍
? വെള്ളായണി
? കോഴിക്കോട്
? കഞ്ചിക്കോട്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല
? കാസര്‍കോട്
? പാലക്കാട്
? ഇടുക്കി
? വയനാട്
ആദ്യത്തെ വയലാര്‍ അവാര്‍ഡിനര്‍ഹയായത്
? ലളിതാംബിക അന്തര്‍ജനം
? സുഗതകുമാരി
? പി കെ ബാലകൃഷ്ണന്
? ടി പത്മനാഭന്
എറണാകുളം, രാജ്യത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായ വര്‍ഷം
? 1991
? 1990
? 1989
? 1988
താഴെപ്പറയുന്നവരില്‍ ആരായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ നേതാവ്
? അയ്യന്‍കാളി
? ശ്രീനാരായണഗുരു
? ചട്ടമ്പി സ്വാമികള്‍
? ടി കെ മാധവന്
ആഷാമേനോന് ആരുടെ തൂലികാ നാമമാണ്?
? അയ്യപ്പന്‍പിള്ള
? സച്ചിദാനന്ദന്
? ശ്രീകുമാര്‍
? എ പി പത്രോസ്
കേരള പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്
? തിരുവനന്തപുരം
? കൊല്ലം
? രാമവര്‍മപുരം
? അരിപ്പ
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
? അരിപ്പ
? പീച്ചി
? പനങ്ങാട്
? മണ്ണുത്തി
കേരളത്തില്‍ ആദ്യത്തെ ടെക്നോപാര്‍ക്ക ് സ്ഥാപിക്കപ്പെട്ട സ്ഥലം
? ചാത്തമംഗലം
? കളമശ്ശേരി
? കാര്യവട്ടം
? കൊച്ചി
താഴെപ്പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്?
? കാരൂര്‍ നീലകണ്ഠപിള്ള
? പി കുഞ്ഞിരാമന്‍നായര്‍
? ഇ വി കൃഷ്ണപിള്ള
? ജോസഫ് മുണ്ടശേരി
ആരുടെ ആത്മകഥയാണ് 'കൊഴിഞ്ഞ ഇലകള്‍'?
? സുകുമാര്‍ അഴീക്കോട്
? ജി ശങ്കരക്കുറുപ്പ്
? ജോസഫ് മുണ്ടശ്ശേരി
? എ കെ ഗോപാലന്
0 അഭിപ്രായങ്ങള്‍