കേരളം- അനുബന്ധ വസ്തുതകൾ :-മോക്ക് ടെസ്റ്റ്- 02
കേരളം മോക്ക് ടെസ്റ്റ് 02 - ലേക്ക് ഏവർക്കും സ്വാഗതം. കേരളത്തെ അടിസ്ഥാനമാക്കിയുള്ള 50 ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
FACT ABOUT KERALA
FACT ABOUT KERALA
MOCK TEST 02
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി:
ഇടുക്കി
ശബരിഗിരി
പള്ളിവാസല്‍
പേപ്പാറ
കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ ഉള്ളത്:
എറണാകുളം
പാലക്കാട്
തിരുവനന്തപുരം
കൊല്ലം
ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ്?
കണ്ണൂര്‍
കാസര്‍കോട്
മലപ്പുറം
കോഴിക്കോട്
താഴെപ്പറയുന്നവയില്‍ വനിതാ ജയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം:
തൃശ്ശൂരിലെ വിയ്യൂര്‍
തിരുവനന്തപുരത്ത് അട്ടകുളങ്ങര
തിരുവനന്തപുരത്ത് നെട്ടുകാല്‍ത്തേരി
എറണാകുളത്ത് തൃക്കാക്കര
ചുറ്റമ്പലമില്ലാത്ത ക്ഷേത്രം:
ഓച്ചിറ
മലനട
തമലം
തിരുവല്ലം
തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്?
കണ്ണൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
പട്ടിണി ജാഥ നയിച്ചത്
എ കെ ഗോപാലന്
കെ കേളപ്പന്
ഇ എം എസ് നമ്പൂതിരിപ്പാട്
അക്കമ്മ ചെറിയാന്
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം:
കയര്‍
കശുവണ്ടി
നെയ്ത്ത്
ഇവയൊന്നുമല്ല
കുമാരനാശാന്റെ ജന്മസ്ഥലം:
ചെമ്പഴന്തി
കായിക്കര
അരുവിപ്പുറം
പല്ലന
കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
കഞ്ചിക്കോട്
തൃപ്പൂണിത്തുറ
തൃക്കാക്കര
നാലാഞ്ചിറ
ഏത് ക്ഷേത്രത്തിലെ ഉണ്സവമാണ് 'ഭരണി' എന്നറിയപ്പെടുന്നത്?
0 അഭിപ്രായങ്ങള്‍