കേരളം- അനുബന്ധ വസ്തുതകൾ :-മോക്ക് ടെസ്റ്റ്- 01
കേരളം മോക്ക് ടെസ്റ്റ് 01 - ലേക്ക് ഏവർക്കും സ്വാഗതം. കേരളത്തെ അടിസ്ഥാനമാക്കിയുള്ള 50 ചോദ്യോത്തരങ്ങളടങ്ങിയ ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
FACT ABOUT KERALA
FACT ABOUT KERALA
MOCK TEST 01
ആകെ 50 ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്. തെറ്റിയാല്‍ 0.33 നെഗറ്റിവ് മാര്‍ക്ക്, 48 മാര്‍ക്ക് മുതല്‍ 50 വരെ Excellent, 43-47 Very Good, 36-42- Good, 26-35 Average. 25 മാര്‍ക്കിനു താഴെയാണെങ്കില്‍ കൂടുതല്‍ മനസ്സിരുത്തിയും ആവര്‍ത്തിച്ചുമുള്ള വായന അനിവാര്യം.
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?
കർഷകോത്തമ
കേരകേസരി
ഹരിതമിത്ര
കർഷക മിത്ര
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്?
1957 ഏപ്രിൽ 27
1957 ഏപ്രിൽ 5
1957 ഏപ്രിൽ 10
1957 ഏപ്രിൽ 11
കേരള നിയമസഭയുടെ ആദ്യത്തെ സെക്രട്ടറി?
വി.ആർ.കൃഷ്ണയ്യർ
റോസമ്മ പുന്നൂസ്
വി.കൃഷ്ണമൂർത്തി
ആർ.ശങ്കരനാരായണൻ തമ്പി
5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി?
ഇ.കെ.നായനാർ
കെ.കരുണാകരൻ
പട്ടം താണുപ്പിള്ള
സി.അച്യുതമേനോൻ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള ജില്ല
ആലപ്പുഴ
എറണാകുളം
കണ്ണൂര്‍
കാസര്‍ഗോഡ്
ഒന്നാം കേരള മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി:
ടി.വി. തോമസ്
കെ.പി.എ. മജീദ്
കെ.സി. ജോര്‍ജ്ജ്
കെ.ആര്. ഗാരിയമ്മ
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നത് :
ബേബി ജോണ്‍
കെ.എം. മാണി
കെ.ആര്. ഗാരിയമ്മ
ആര്. ബാലകൃഷ്ണപിള്ള
2018 ലെ വള്ളത്തോള്‍ അവാര്‍ഡ് ജേതാവ്:
എം. മുകുന്ദന്
സി.വി. ബാലകൃഷ്ണന്
ആനന്ദ്
പ്രഭാവര്‍മ്മ
ജൈവ വൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത് ?
ഇടുക്കി
വയനാട്
പത്തനംതിട്ട
തിരുവനന്തപുരം
"വേല ചെയ്താല്‍ കൂലി കിട്ടണം" എന്ന മുദ്രാവാക്യം ആരുടേതാണ്?
ചട്ടമ്പിസ്വാമികള്‍
കെ. കേളപ്പന്
വൈകണ്ഡസ്വാമികള്
പണ്ഡിറ്റ് കറുപ്പന്
"ഒരു നരിയെ കൊന്ന വെടി" എന്ന കൃതി ആരുടേതാണ്?
പാമ്പാടി ജോണ്‍ ജോസഫ്
പണ്ഡിറ്റ് കറുപ്പന്
മൂര്‍ക്കോത്ത് കുമാരന്
ബ്രഹ്മാനന്ദ ശിവമോഗി
നിയമബിരുദം നേടിയ ആദ്യകേരളീയ വനിതയാര്?
കെ.കെ. ഉഷ
അന്നാ ചാണ്ടി
സുജാത വി. മനോഹര്‍
ആര്യപല്ലം
അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘത്തിന്റെ സ്ഥാപകനാര്?
വേലുക്കുട്ടി അരയന്
സഹോദരന് അയ്യപ്പന്
പണ്ഡിറ്റ് കറുപ്പന്
സ്വാമി ആഗമനാനന്ദ
ഏഷ്യയിലെ ആദ്യത്തെ ശലഭോദ്യാന പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
തെന്മല
സൈലന്റ് വാലി
അഗസ്ത്യകൂടം
കുമരകം
ആരാച്ചാര്‍ എന്ന മലയാള നോവല്‍ രചിച്ചത് ആര്?
ഇറോം ശര്‍മ്മിള
നീല്‍ സേത്തി
സുഗതകുമാരി
കെ.ആര്. മീര
വഞ്ചിപ്പാട്ടുരീതിയില് ആശാന് രചിച്ച കാവ്യമാണ് :
ലീല
പ്രരോദനം
കരുണ
നളിനി
ഏതുവന്യമൃഗ സങ്കേതമാണ് പെരിയാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായി മാറിയത് :
ചിന്നാര്‍
പറമ്പികുളം
നെല്ലിക്കാംപട്ടി
തേക്കടി
പൊതു-സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയില്‍ കേരളത്തില്‍ നടപ്പാക്കിയ ആദ്യ പദ്ധതി
ആനയിറങ്കല്‍
തേക്കടി
ജഡായു
തെന്മല
കേരളത്തില്‍ ആദ്യ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
എറണാകളം
കൊല്ലം
കോഴിക്കോട്
മുളങ്കാട് എന്ന കവിതാസമാഹാരം എഴുതിയത് ആരാണ്?
വയലാര്‍ രാമവര്‍മ്മ
ഒ.എന്‍. വി. കുറുപ്പ്
മധുസുതനന്‍ നായര്‍
ചങ്ങമ്പുഴ
2013 നവംബര്‍ 1 ന്കേരളത്തില്‍ പ്രാബല്യത്തില്‍ വന്ന നിയമം
ക്രയവിക്രയ നിയമം
കൈവശാവകാശ നിയമം
സേവനാവകാശ നിയമം
വിവരാവകാശ നിയമം
ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇടുക്കി ഡാം നിര്‍മ്മിച്ചത്?
അമേരിക്ക
കാനഡ
റഷ്യ
ജപ്പാന്
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ഏത് ?
ശാകുന്തളം
മഹാഭാരതം
സംക്ഷേപ വേദാർത്ഥം
രാമായണം
എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
ഇടുക്കി
പാലക്കാട്
മലപ്പുറം
വയനാട്
കേരളത്തില്‍ ആദ്യമായി സോളാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചത് എവിടെ ?
എറണാകുളം
തിരുവനന്തപുരം
ആലപ്പുഴ
തൃശൂര്‍
ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നല്കിയ ആദ്യജില്ല:
തിരുവനന്തപുരം
പാലക്കാട്
ഇടുക്കി
1925
“ശ്രിമൂലംപ്രജാസഭ'യില്‍ അയ്യന്‍കാളിയെ നാമനിര്‍ദ്ദേശം ചെയ്ത വര്‍ഷമേതാണ് ?
1915
1912
1910
1925
“പ്രാചീന മലയാളം" എന്നകൃതി രചിച്ചതാരാണ് ?
ചട്ടമ്പിസാമി
വൈകുണ്ഠസ്വാമി
കുമാരഗുരു
ശ്രീനാരായണ ഗുരു
“മേല്‍മുണ്ട് സമരത്തിന്” നേതൃത്വം കൊടുത്ത സാമൂഹൃപരിഷ്കര്ത്താവാരാണ്?
വൈകുണ്ഠസ്വാമി
ചട്ടമ്പിസ്വാമി
വാഗ്ഭടാനന്ദന്
ബ്രഹ്മാനന്ദ ശിവയോഗി
കേരളത്തിൽ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജലപാതയുടെ ഭാഗമാണ് ?
ദേശീയ ജലപാത-2
ദേശീയ ജലപാത-3
ദേശീയ ജലപാത-1
ദേശീയ ജലപാത-4
ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?
തൃശൂർ
കോഴിക്കോട്
തിരുവനന്തപുരം
മലപ്പുറം
കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ?
കാക്കഞ്ചേരി
നിലമ്പൂര്‍
ഉടമ്പന്നൂര്‍
ആനക്കയം
കേരളത്തിൽ ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചുമതലയുള്ളത്
രജിസ്ട്രേഷൻ വകുപ്പ്
വില്ലേജ് ഓഫീസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ആരോഗ്യ വകുപ്പ്
നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചലച്ചിത്രം
ചാർളി
എന്ന് നിന്റെ മൊയ്തീൻ
പുലിമുരുകൻ
സഖാവ്
അനശ്വര പൈത്യകത്തിന്റെ മഹത് കലാസ്യഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം
യോഗ
കൂടിയാട്ടം
കൂത്ത്
കളരി
“വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
അംശി നാരായണപിള്ള
സുബ്രഹ്മണ്യ ഭാരതി
വയലാർ രാമവർമ്മ
രവീന്ദ്രനാഥ ടാഗോർ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ഏക മലയാളി
കെ. കരുണാകരൻ
പട്ടം എ. താണുപിള്ള
സി. ശങ്കരൻ നായർ
എ. കെ. ആന്റണി
കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മുലകം ?
തോറിയം
സിഷിയം
പാളോണിയം
യുറേനിയം
കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ എന്റർപ്രൈസസ് (ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ് ?
ത്യശ്ശൂർ
കൊല്ലം
തിരുവനന്തപുരം
കോഴിക്കോട്
പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ്
ആലപ്പുഴ
ഇടുക്കി
കോട്ടയം
വയനാട്
"സ്വാമിത്തോപ്പ് എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ ജന്മസ്ഥലമാണ്
0 അഭിപ്രായങ്ങള്‍