കേരളത്തിലെ ആദ്യ എഫ്.എം റേഡിയോ സ്റ്റേഷന് ആരംഭിച്ചതെവിടെ?
? കണ്ണൂര്‍
? കൊച്ചി
? തിരുവനന്തപുരം
? ദേവികുളം
ആലപ്പുഴ തുറമുഖത്തിന്‍െറ ശില്പി
? രാജാ കേശവദാസ്
? രാമയ്യന് ദളവ
? ടി. മാധവറാവു
? അയ്യപ്പന് മാര്‍ത്താണ്ഡപിള്ള
കേരളത്തെ ആദ്യമായി 'മലബാര്‍' എന്നു വിളിച്ചത്
? വില്യം ലോഗന്
? അല്‍ ബെറൂണി
? വാസ്കോ ഡ ഗാമ
? സെന്റ് തോമസ്
കേരളത്തില്‍ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ച വര്‍ഷം
? 1986
? 1961
? 1976
? 1975
തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ വര്‍ഷം
? 1982
? 1985
? 1993
? 1990
തിരു. കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി
? എ.ജെ ജോണ്‍
? ഇക്കണ്ടവാര്യര്‍
? പറവൂര്‍ ടി.കെ നാരായണപിള്ള
? പനമ്പിള്ളി ഗോവിന്ദമേനോന്
'ആധുനിക കൊച്ചിയുടെ ശില്പി' എന്നറിയപ്പെടുന്നത്
? ശക്തന്തമ്പുരാന്
? പരീക്ഷിത്തു തമ്പുരാന്
? ധര്‍മരാജാവ്
? ഇവരാരുമല്ല
താഴെപ്പറയുന്നവരില്‍ ആരുടെ സദസ്യനായിരുന്നു രാമപുരത്തു വാര്യര്‍.
? സ്വാതി തിരുനാള്‍
? മാര്‍ത്താണ്ഡവര്‍മ
? ആയില്യം തിരുനാള്‍
? ധര്‍മരാജാവ്
ഏതൊക്കെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ആദ്യ റെയില്‍വെ ലൈന്‍ നിലവില്‍ വന്നത്?
? കൊല്ലം - തിരുനെല്‍വേലി
? കോഴിക്കോട് - മംഗലപുരം
? പാലക്കാട് - കോയമ്പത്തൂര്‍
? തിരൂര്‍ - ബേപ്പൂര്‍
കഥകളിയുടെ ഉപജ്ഞാതാവ്
? മാനദേവന് രാജാവ്
? കുഞ്ചന്നമ്പ്യാര്
? കൊട്ടാരക്കരത്തമ്പുരാന്‍
? സ്വാതിതിരുനാള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്പാദിപ്പിക്കുന്ന ജില്ല.
? തിരുവനന്തപുരം
? മലപ്പുറം
? കോഴിക്കോട്
? കണ്ണൂര്‍
കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം
? 1956
? 1957
? 1959
? 1961
ഇന്ദുലേഖ പ്രസിദ്ധീകൃതമായ വര്‍ഷം
? 1772
? 1789
? 1889
? 1882
കേരളത്തില്‍ ദൂരദര്ശന് ഡല്‍ഹി പരിപാടികള്‍ സംപ്രേക്ഷണം തുടങ്ങിയവര്‍ഷം.
? 1980
? 1982
? 1985
? 1993
നിവര്‍ത്തനപ്രക്ഷോഭണത്തിന് ആ പേരു നല്കിയ ഭാഷാ പണ്ഡിതന്.
? ഐ.സി.ചാക്കോ
? ജോസഫ് മുണ്ടശ്ശേരി
? ആര്.നാരായണപ്പണിക്കര്‍
? എന്‍.വി.കൃഷ്ണവാര്യര്‍
തൃപ്പടിദാനസമയത്ത് മാര്‍ത്താണ്ഡവര്‍മയുടെ രാജ്യത്തിന്റ്െ ഏറ്റവും വടക്കുഭാഗം:
? കായംകുളം
? ഏറ്റുമാനൂര്‍
? കടുത്തുരുത്തി
? അരൂക്കുറ്റി
ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത രാജാവ്:
? ധര്‍മരാജാവ്
? സ്വാതിതിരുനാള്‍
? ആയില്യം തിരുനാള്‍
? ശ്രീമൂലം തിരുനാള്‍
മുന്ഗാമികളോട് ചെയ്ത കടുംകൈകള്ക്കുംചതികള്ക്കും പിന്‍ഗാമികളായ കളരിവീരന്മാര്‍ പകരംവീട്ടുന്ന നടപടിയുമായി ബന്ധപ്പെട്ടത്:
? പൊയ്ത്ത്
? പുത്തരിയങ്കം
? ചാവേറ്റുവിരുത്തി
? കുടിപ്പക
ജയദേവന്റെ 'ഗീതഗോവിന്ദം', 'ഭാഷാഷ്ടപദി' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്തത്:
? ചെറുശ്ശേരി
? കുഞ്ചന്‍ നമ്പ്യാര്‍
? രാമപുരത്ത് വാര്യര്‍
? പൂന്താനം
ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട വ്യാപാരികളുടെ നേതാവ്:
? മക്ലിയോഡ്
? കൊണോലി
? ഗിഫോര്‍ഡ്
? റിച്ചാര്‍ഡ്സ്
ആദ്യം കടുത്തുരുത്തിയും പിന്നീട് വൈക്കവും തലസ്ഥാനമായ ചെറുരാജ്യം:
? തെക്കുംകൂര്‍
? വടക്കുംകൂര്‍
? പൂഞ്ഞാര്‍
? ഇടപ്പള്ളി
താഴെപ്പറയുന്നവയില്‍ ഏത് കൃതിയാണ് പൂന്താനം രചിച്ചത് അഷ്ടാത്തത്?
? ശ്രീകൃഷ്ണകര്‍ണാമൃതം
? നാരായണീയം
? സന്താനഗോപാലം
? ജ്ഞാനപ്പാന
ഏത് കൃതിയെ മാതൃകയാക്കിയാണ് മാനവേദന് സാമൂതിരി 'കൃഷ്ണഗീതി' രചിച്ചത്?
? ഭാഗവതം ദശമസ്കന്ദം
? ഭഗവത്ഗീത
? അഷ്ടപദി
? രാമായണം
'ദേവനാരായണന്' എന്ന സ്ഥാനപ്പേരുള്ള രാജാവ് എവിടെയാണ് ഭരിച്ചിരുന്നത്?
? ചെമ്പകശ്ശേരി
? കണ്ണൂര്‍
? കോഴിക്കോട്
? വള്ളുവനാട്
മലയാളനാട്ടില് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നത്:
? തലശ്ശേരി
? ആലപ്പുഴ
? തിരുവനന്തപുരം
? കൊച്ചി
'ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന കൃതി എത് ഭാഷയിലാണ് രചിക്കപ്പെട്ടത്?
? പോര്‍ച്ചുഗീസ്
? ഇംഗ്ലീഷ്
? ലാറ്റിന്‍
? സംസ്കൃതം
കുഞ്ചന്‍ നമ്പ്യാരുടെ രക്ഷിതാവ് ആയിരുന്നത്:
? ചെമ്പകശ്ശേരി രാജാവ്
? കോലത്തിരി
? സാമൂതിരി
? ശക്തന് തമ്പൂരാന്
കേരളത്തിലെ ഏത് കലാരൂപത്തിന്റെ ക്രിസ്തീയ അനുകരണമായാണ് 'ചവിട്ടുനാടകം'അറിയപ്പെടുന്നത്.
? ഓട്ടന്തുള്ളല്
? കഥകളി
? മോഹിനിയാട്ടം
? പടയണി
താഴെപ്പറയുന്നവയില്‍ പോര്‍ച്ചുഗീസുകാരുമായി ബന്ധമില്ലാത്തത് ഏത്?
? കൂനന്‍ കുരിശുകലാപം
? ഹോര്‍ത്തൂസ് മലബാറിക്കൂസ്
? ഉദയംപേരൂര്‍ സുന്നഹദോസ്
? ഗോവയിലെ മതവിചാരണ
'കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'എന്ന വരികള്‍ രചിച്ചത്:
? ത്യാഗരാജ സ്വാമികള്‍
? ഹോര്‍ത്തൂസ് മലബാറിക്കൂസ്
? ഉദയംപേരൂര്‍ സുന്നഹദോസ്
? ഗോവയിലെ മതവിചാരണ
ഏത് വിദേശശക്തിക്കെതിരെയാണ് കുഞ്ഞാലിമരയ്ക്കാര്‍ പോരാടിയത്?
? ബ്രിട്ടീഷുകാര്‍
? ഫ്രഞ്ചുകാര്‍
? ഡച്ചുകാര്‍
? പോര്‍ച്ചുഗീസുകാര്‍
എഴുത്തച്ഛന് എവിടെവച്ചാണ് സമാധിയടഞ്ഞത്.
? തിരൂര്‍
? അമ്പലപ്പുഴ
? ചിറ്റൂര്‍
? തൃശൂര്‍
ഡച്ചുകാരുടെ അധീനതയില്‍ കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഗവര്‍ണറുടെ ആസ്ഥാനം:
? തലശ്ശേരി
? കണ്ണൂര്‍
? കുളച്ചല്‍
? കൊച്ചി
'കേരളോദ്യാനം' എന്നറിയപ്പെടുന്ന കൃതി:
? പെരിപ്ലസ് ഓഫ് എരിത്രിയന്‍ സീ
? ഹോര്‍ത്തൂസ് മലബാറിക്കൂസ്
? ഹിസ്റ്റോറിക്കല്‍ നോട്ടീസസ് ഓഫ് കൊച്ചിന്
? തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍
'മാര്‍ത്ത' എന്ന് വിദേശീയര്‍ വിളിച്ചിരുന്ന ചെറുരാജ്യം:
? കരുനാഗപ്പള്ളി
? നീലേശ്വരം
? കടത്തനാട്
? കൊല്ലങ്കോട്
'ഇസ്ലാമിന്റെ സംരക്ഷകന്‍', 'പോര്‍ച്ചുഗീസുകാരെ തുരത്തിയവന്‍' എന്നീ ബിരുദങ്ങള്‍ സ്വയം സ്വീകരിച്ചത് എത്രാമത്തെ കുഞ്ഞാലിമരയ്ക്കാരായിരുന്നു?
? ഒന്നാമത്തെ
? രണ്ടാമത്തെ
? മൂന്നാമത്തെ
? നാലാമത്തെ
ഹിന്ദിയില്‍ തുളസീദാസനും തമിഴില്‍ കമ്പര്‍ക്കും ഉള്ളതിനു തുല്യമായ സ്ഥാനം മലയാളത്തിലുള്ള കവി:
? പൂന്താനം
? ചെറുശ്ശേരി
? കുഞ്ചന്‍ നമ്പ്യാര്‍
? എഴുത്തച്ഛന്
കേരളചരിത്രത്തിലെ ആദ്യ ലത്തീന്‍ കത്തോലിക്ക ഇടവക രൂപം കൊണ്ടതെവിടെയാണ്?
? കൊച്ചി
? കൊല്ലം
? തലശ്ശേരി
? കാപ്പാട്
1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കിയ യൂറോപ്യന്‍ ശക്തി
? ഡച്ചുകാര്‍
? ഫ്രഞ്ചുകാര്‍
? ബ്രിട്ടീഷുകാര്‍
? ജര്‍മന്‍കാര്‍
തിരുവനന്തപുരത്ത് 'കുതിരമാളിക' പണികഴിപ്പിച്ചത്:
? ചിത്തിരതിരുനാള്‍
? സ്വാതി തിരുനാള്‍
? ആയില്യം തിരുനാള്‍
? ഉത്രം തിരുനാള്‍
തന്റെ രണ്ട് പുത്രിമാരെ ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിമാരായി അടിയറവച്ച ചേര രാജാവ്:
? രാജശേഖരവര്‍മ
? ഭാസ്കരരവിവര്‍മ
? ഇന്ദുക്കോതവര്‍മ
? കുലശേഖരആഴ്വാര്‍
കേരളത്തിലെ റോബിന്‍ഹുഡ്' എന്ന വിശേഷിപ്പിക്കപ്പെട്ടത്:
? ആരോമല്‍ ചേകവര്‍
? തച്ചോളി ഒതേനന്
? ആരോമലുണ്ണി
? ഉണ്ണിയാര്‍ച്ച
തച്ചോളി ഒതേനന്റെ പരദേവത:
? നാവാമുകുന്ദന്
? ലോകനാര്‍ക്കാവിലെ ഭഗവതി
? തിരുമാന്ധാംകുന്ന് ദേവി
? ഗുരുവായൂരപ്പന്
'കോകില സന്ദേശം' രചിച്ചത്:
? പൂനം നമ്പൂതിരി
? മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി
? ഉദ്ദണ്ഡശാസ്ത്രികള്‍
? പയ്യൂര്‍ ഭട്ടതിരി
ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ (1500) പോര്‍ച്ചുഗീസ് കപ്പല്‍ സംഘത്തെ നയിച്ചത്:
? ആല്‍ബുക്കര്‍ക്ക്
? കബ്രാള്‍
? ബര്ത്തലോമ്യൂഡയസ്
? വാസ്കോഡഗാമ
ശ്രീശങ്കരന് പ്രയാഗില്‍ കണ്ടുമുട്ടിയ പ്രസിദ്ധമീമാംസകന്:
? ശിവഗുരു
? ഗോവിന്ദയോഗി
? കുമാരിലഭട്ടന്
? മണ്ഡനമിശ്രന്
മുതുകത്ത് മുറിവേറ്റ പടയാളി നിരാഹാരമിരുന്ന് സ്വയം മരണംവരിക്കുന്ന ആചാരമാണ്:
? മടലേറല്‍
? വടക്കിരിക്കല്‍
? ചാവേര്‍
? നിലപാട്കൊള്ളല്
താഴെപ്പറയുന്നവയില്‍ മാമാങ്കവുമായി ബന്ധമില്ലാത്തത് ഏത്?
? നിലപാടുകൊള്ളല്
? ചാവേര്‍ഭടന്‍
? മണിക്കിണര്‍
? മണിഗ്രാമം
ഉദയംപേരൂര്‍ സുന്നഹദോസിന്റെ അധ്യക്ഷന്‍:
? അലക്സിസ് ഡി മെനസിസ്
? അഹറ്റല്ല
? ഫ്രയര്‍ ജോര്‍ഡാനസ്
? വാസ്കോഡിഗാമ
കഥകളി ആരംഭിക്കാന്‍ പോകുന്ന വിവരംസന്ധ്യയോടടുത്ത് മാലോകരെ ഔപചാരികമായി അറിയിക്കുന്ന ചടങ്ങ്:
? പുറപ്പാട്
? കേളികൊട്ട്
? തിരനോട്ടം
? മേളപ്പദം
0 അഭിപ്രായങ്ങള്‍