ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും, പ്രധാന ചോദ്യോത്തരങ്ങളും - 06
86. പിതാവിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ നേതാവ്:
(എ ഇന്ദിരാ ഗാന്ധി
(ബി) എ.സി.മജുംദാര്‍
(സി) റഹ്മത്ത് അലി
(ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (ഡി)
87. 1922-ല്‍ ഗയ സെഷനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരുന്നു?
(എ) ലജ്പത്റായി
(ബി) മോത്തീലാല്‍ ന്റെഹു
(സി) സി.ആര്‍.ദാസ്
(ഡി) സരോജിനി നായിഡു
ഉത്തരം: (സി)
88. കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിത:
(എ) സോണിയ ഗാന്ധി
(ബി) ഇന്ദിരാ ഗാന്ധി
(സി) സരോജിനി നായിഡു
(ഡി) നെല്ലി സെന്‍ ഗുപ്ത
ഉത്തരം: (ബി)
89. കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയ ഏറ്റവും പ്രായം കുടിയ വനിത:
(എ) നെല്ലി സെന്‍ ഗുപ്ത
(ബി) ആനി ബെസന്റ്
(സി) സോണിയ ഗാന്ധി
(ഡി) സരോജിനി നായിഡു
ഉത്തരം: (ബി)
90. രണ്ടാമത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) വുമേഷ് ചന്ദ്ര ബാനര്‍ജി
(ബി) ജോര്‍ജ് യൂള്‍
(സി) ദാദാഭായ് നവറോജി
(ഡി) ബദറുദ്ദീന്‍ തയബ്ജി
ഉത്തരം: (സി)
91. സര്‍ സി.ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് സമ്മേളനത്തിന്റെ വേദി:
(എ) മദ്രാസ്
(ബി) ബോംബെ
(സി) അമരാവതി
(ഡി) നാഗ്പൂര്‍
ഉത്തരം: (സി)
92. ഗാന്ധിജി അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് സമ്മേളനം നടന്ന സ്ഥലമായ
ബെല്‍ഗാം ഇപ്പോള്‍ ഏത് സംസ്ഥാനത്തിലാണ്?
(എ) ഗുജറാത്ത്
(ബി) കര്‍ണാടകം
(സി) തമിഴ്‌നാട്
(ഡി) മഹാരാഷ്ട്ര
ഉത്തരം: (ബി)
93. സുഭാഷ് ചന്ദ്രബോസ് രണ്ടാമത്തെ പ്രാവശ്യം കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയ സമ്മേളനം നടന്ന സ്ഥലമായ ത്രിപുരി ഏത് സംസ്ഥാനത്താണ്?
(എ) അസം
(ബി) മധ്യപ്രദേശ്
(സി) കര്‍ണാടകം
(ഡി) ഉത്തര്‍ പ്രദേശ്
ഉത്തരം: (ബി)
94. ആചാര്യ കൃപലാനിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റായത്:
(എ) പുരുഷോത്തംദാസ് ടണ്ഠന്‍
(ബി) പട്ടാഭി സീതാരാമയ്യ
(സി) ജവാഹര്‍ലാല്‍ നെഹ്റു
(ഡി) കെ.കാമരാജ്
ഉത്തരം: (ബി)
95. സ്വത്രന്ത്ര ഇന്ത്യയിലെ പ്രഥമ കോണ്‍ഗ്രസ് സമ്മേളന വേദി;
(എ) ഡല്‍ഹി
(ബി) ജയ്പൂര്‍
(സി) അഹമ്മദാബാദ്
(ഡി) ലക്നൗ
ഉത്തരം: (ബി)
96. രാഷ്രടപതി തിരഞ്ഞെടുപ്പില്‍ പരാജിതനായ കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) വി.വി.ഗിരി
(ബി) ശങ്കര്‍ദയാല്‍ ശര്‍മ
(സി) സഞ്ജീവ റെഡ്കി
(ന്ധി) സെയില്‍സിങ്
ഉത്തരം: (സി)
97. കോണ്‍ഗ്രസിന്റെ ആദ്യ 20 വര്‍ഷത്തെ ചരിതത്തില്‍ മൂന്നു പ്രാവശ്യം പ്രസിഡന്റായ നേതാവ്:
(എ) വുമേഷ് ചന്ദ്ര ബാനര്‍ജി
(ബി) ദാദാഭായ് നവറോജി
(സി) സി.ശങ്കരന്‍ നായര്‍
(ഡി) റാഷ് ബിഹാരി ഘോഷ്
ഉത്തരം: (ബി)
98. 1939-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗാന്ധിജി ആരെയാണ് പിന്തൂണച്ചത്?
(എ) സുഭാഷ് ചന്ദ്രബോസ്
(ബി) പട്ടാഭി സീതാരാമയ്യ
(സി) ജവാഹര്‍ലാല്‍ നെഹ്രു
(ഡി) പുരുഷോത്തംദാസ് ടണ്ഠന്‍
ഉത്തരം: (ബി)
99. കോണ്‍ഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിന് വേദിയായ നഗരം:
(എ) ന്യൂഡെല്‍ഹി
(ബി) ബോംബെ
(സി) മദ്രാസ്
(ഡി) ലക്നൗ
ഉത്തരം: (ബി)
100. ആരുടെ നിര്യാണശേഷമാണ് മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്നത്?
(എ) ഗോപാലകൃഷ്ണ ഗോഖലെ
(ബി) സി.ആര്‍.ദാസ്
(സി) മോത്തീലാല്‍ നെഹ്‌റു
(ഡി) ബാലഗംഗാധര തിലകന്‍
ഉത്തരം: (ഡി)
(ആദ്യപേജിലേക്ക് മടങ്ങാൻ ഇവിടെ ക്ലിക്കുക)

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍