ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും, പ്രധാന ചോദ്യോത്തരങ്ങളും - 05
51. കോണ്‍ഗ്രസ് ശതാബ്ദി ആഘോഷിച്ച 1985-ലെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്:
(എ) നരസിംഹറാവു
(ബി) രാജീവ് ഗാന്ധി
(സി) സീതാറാം കേസരി
(ഡി) ശങ്കര്‍ ദയാല്‍ ശര്‍മ
ഉത്തരം: (ബി)
52. ഇന്ത്യന്‍ പ്രധാനമ്രന്തിമാരായവരില്‍ ജീവിതത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമില്ലാതിരുന്നിട്ടുള്ള ആദ്യ വ്യക്തി:
(എ) നരേന്ദ്ര മോദി
(ബി) എ.ബി.വാജ്പേയ്
(സി) മൊറാര്‍ജി ദേശായി
(ഡി) വി.പി.സിങ്
ഉത്തരം: (ബി)
53. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ ഇസ്ലാം മതസ്ഥന്‍:
(എ) ദാദാഭായ് നവറോജി
(ബി) ഫിറോസ് ഷാ മേത്ത
(സി) ബദറുദ്ദീന്‍ തയ്യാബ്ജി
(ഡി) മൌലാനാ അബുള്‍ കലാം ആസാദ്
ഉത്തരം: (സി)
54. ഏറ്റവും കൂടിയ പ്രായത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ വ്യക്തി:
(എ) സീതാറാം കേസരി
(ബി) എ.സി.മജുംദാര്‍
(സി) ആചാര്യ കൃപലാനി
(ഡി) ദാദാഭായ് നവറോജി
ഉത്തരം: (ഡി)
55. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കുടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ് അധ്യക്ഷ പദം വഹിച്ചത്.
(എ) റാഷ് ബിഹാരി ബോസ്
(ബി) ദാദാഭായ് നവറോജി
(സി) മൌലാനാ അബുള്‍ കലാം ആസാദ്
(ഡി) സുഭാഷ് ചന്ദ്ര ബോസ്
ഉത്തരം: (സി)
56. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷ പദം വഹിച്ചത്:
(എ) ജവാഹര്‍ലാല്‍ നെഹ്രു
(ബി) മൌലാനാ അബുള്‍ കലാം ആസാദ്
(സി) ഇന്ദിരാ ഗാന്ധി
(ഡി) സോണിയ ഗാന്ധി
ഉത്തരം: (ഡി)
57. ലോക്സഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോണ്‍ഗ്രസ് അധ്യക്ഷന്‍:
(എ) നരസിംഹറാവു
(ബി) ശങ്കര്‍ ദയാല്‍ ശര്‍മ
(സി) ഗ്യാനി സെയില്‍ സിങ്
(ഡി) നീലം സഞ്ജീവ റെഡ്ഡി
ഉത്തരം: (ഡി)
58. കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലെത്തിയ രണ്ടാമത്തെ വിദേശി:
(എ) ജോര്‍ജ് യൂള്‍
(ബി) വില്യം വെഡ്ഡര്‍ബേണ്‍
(സി) ആല്‍ഫ്രഡ് വെബ്
(ഡി) ഹെന്‍റി കോട്ടണ്‍
ഉത്തരം: (ബി)
59. കോണ്‍ഗ്രസ് അധ്യക്ഷയായ ആദ്യ വിദേശ വനിത:
(എ) നെല്ലി സെന്‍ ഗുപ്ത
(ബി) സോണിയ ഗാന്ധി
(സി) ആനി ബെസന്റ്
(ഡി) മാഡം ഭിക്കാജി കാമ
ഉത്തരം: (സി)
60. രണ്ടു പ്രാവശ്യം കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയ ഏക വിദേശി:
(എ) ഹെന്‍റികോട്ടണ്‍
(ബി) ആല്‍ഫ്രഡ് വെബ്
(സി) ജോര്‍ജ് യൂള്‍
(ഡി) വില്യം വെഡ്ഡര്‍ബേണ്‍
ഉത്തരം: (ഡി)
61. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിത:
(എ) ഇന്ദിരാ ഗാന്ധി
(ബി) ആനി ബെസന്റ്
(സി) നെല്ലി സെന്‍ ഗുപ്ത
(ഡി) സരോജിനി നായിഡു
ഉത്തരം: (ഡി)
62. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ വനിത:
(എ) സോണിയ ഗാന്ധി
(ബി) നെല്ലി സെന്‍ ഗുപ്ത
(സി) ഇന്ദിരാ ഗാന്ധി
(ഡി) സരോജിനി നായിഡു
ഉത്തരം: (സി)
63. ആര്‍ജിത ഇന്ത്യന്‍ പാരത്വമുള്ള ഏക കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) ജോര്‍ജ് യൂള്‍
(ബി) ആനി ബെസന്റ്
(സി) ഹെന്‍റി കോട്ടണ്‍
(ഡി) സോണിയ ഗാന്ധി
ഉത്തരം: (ഡി)
64. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്:
(എ) രാജീവ് ഗാന്ധി
(ബി) മൌലാനാ അബുള്‍ കലാം ആസാദ്
(സി) ഇന്ദിരാ ഗാന്ധി
(ഡി) ജവാഹര്‍ലാല്‍ നെഫ്ഹു
ഉത്തരം: (ബി)
65. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) ജവാഹര്‍ലാല്‍ നെഹ്രു
(ബി) സോണിയ ഗാന്ധി
(സി) രാജീവ് ഗാന്ധി
(ഡി) ഇന്ദിരാ ഗാന്ധി
ഉത്തരം: (സി)
66. 1939-ല്‍ കോണ്‍ഗ്രസ് വിട്ട സുഭാഷ് ചന്ദ്ര ബോസ് രൂപം നല്‍കിയ പാര്‍ട്ടി:
(എ) ജനസംഘം
(ബി) സോഷ്യലിസ്റ്റ് പാര്‍ട്ടി
(സി) ഫോര്‍വേഡ് ബ്ലോക്
(ഡി) സ്വതന്ത്രാ പാര്‍ട്ടി
ഉത്തരം: (സി)
67. ആചാര്യ കൃപലാനി കോണ്‍ഗ്രസ് വിട്ട്‌സ്ഥാപിച്ച പാര്‍ട്ടി:
(എ) കര്‍ഷക് മസ്ദൂര്‍ പ്രജാ പാര്‍ട്ടി
(ബി) സ്വത്രന്താ പാര്‍ട്ടി
(സി) സ്വരാജ് പാര്‍ട്ടി
(ഡി) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി
ഉത്തരം: (എ)
68. ഏതു വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് മഹാത്മാഗാന്ധി ആദ്യമായി പങ്കെടുത്തത്?
(എ) 1916
(ബി) 1929
(സി) 1901
(ഡി) 1919
ഉത്തരം: (സി)
69. ജവാഹര്‍ലാല്‍ ന്റെഹു ഏത് വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി പങ്കെടുത്തത്?
(എ) 1901
(ബി) 1912
(സി) 1926
(ഡി) 1930
ഉത്തരം: (ബി)
70. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഫ്രുവും ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്?
(എ) 1912
(ബി) 1916
(സി) 1926
(ഡി) 1930
ഉത്തരം: (ബി)
71.ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ച നേതാവ്;
(എ) സോണിയാ ഗാന്ധി
(ബി) മൌലാനാ അബുള്‍ കലാം ആസാദ്
(സി) ഇന്ദിരാ ഗാന്ധി
(ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (ഡി)
72. നാണയത്തില്‍ രൂപം മുദ്രണം ചെയ്യപ്പെട്ട ആദ്യ കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) മഹാത്മാ ഗാന്ധി
(ബി) ഡോ.രാജേന്ദ്രപ്രസാദ്
(സി) ജവാഹര്‍ലാല്‍ നെഹ്രു
(ഡി) സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (സി)
73. സ്റ്റാമ്പില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദൃ കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) ആനി ബെസന്റ്
(ബി) ജവാഹര്‍ലാല്‍ നെഹ്‌റു
(സി) ഡോ.രാജേന്ദ്ര പ്രസാദ്
(ഡി) മഹാത്മാ ഗാന്ധി
ഉത്തരം: (ഡി)
74. ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു
(എ) വില്യം വെഡ്സര്‍ബേണ്‍
(ബി) ജോര്‍ജ് യൂള്‍
(സി) ആനന്ദ ചാര്‍ലു
(ഡി) ഡി.ഇ.വാച
ഉത്തരം: (ഡി)
75. സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനങ്ങള്‍ നടന്ന നഗരം:
(എ) ഡെല്‍ഹി
(സി) കല്‍ക്കട്ട
(ബി മദ്രാസ്
(ഡി) ബോംബെ
ഉത്തരം: (സി)
76. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനങ്ങള്‍ നടന്ന നഗരം:
(എ) മ്രദാസ്
(ബി) ഡെല്‍ഹി
(സി) ബോംബെ
(ഡി) മ്രദാസ്
ഉത്തരം: (ബി)
77. ലക്ഷ്യം നിറവേറിയതിനാല്‍ സ്വാതന്ത്ര്യനന്തരം കോണ്‍ഗ്രസ് എന്തായി മാറണം എന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്:
(എ) സ്വയം സേവക് സംഘം
(ബി) ലോക സേവാ സംഘം
(സി) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി
(ഡി) സര്‍വ സേവാ സംഘം
ഉത്തരം: (ബി)
78. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ആരായിരുന്നു?
(എ ഇന്ദിരാ ഗാന്ധി
(ബി) ബ്രഹ്മാനന്ദ റെഡ്ലി
(സി) നിജലിംഗപ്പ
(ഡി) വി.വി.ഗിരി
ഉത്തരം: (സി)
79. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അഥവാ കോണ്‍ഗ്രസ് (ഐ നിലവില്‍ വന്നത് ഏത് വര്‍ഷമായിരുന്നു?
(എ) 1969
(ബി) 1978
(സി) 1975
(ഡി) 1979
ഉത്തരം: (ബി)
80.1948 മാര്‍ച്ചില്‍ സര്‍വ സേവാ സംഘം രൂപവത്കരിച്ച കോണ്‍ഗ്രസ് നേതാവ്:
(എ) ജയപ്രകാശ് നാരായണ്‍
(ബി) ആചാര്യ നരേന്ദ്ര ദേവ്
(സി) രാം മനോഹര്‍ ലോഹ്യ
(ഡി) വിനോബാ ഭാവെ
ഉത്തരം: (ഡി)
81. ഏത് വര്‍ഷമാണ് മഹാത്മാഗാന്ധി കോണ്‍ഗ്രസ് വിട്ടത്?
(എ) 1934
(ബി) 1935
(സി) 1936
(ഡി) 1937
ഉത്തരം: (എ)
82. കോണ്‍ഗ്രസ് വിട്ട ഗാന്ധിജി പ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തിയ വര്‍ഷം:
(എ) 1935
(ബി) 1936
(സി) 1937
(ഡി) 1938
ഉത്തരം: (ബി)
83. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ, അശോക് മേത്ത തുടങ്ങിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സ്വാത്രന്ത്ര്യാനന്തരം രൂപവത്കരിച്ച പാര്‍ട്ടി:
(എ) കിസ്ഥന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി
(ബി) സോഷ്യലിസ്റ്റ് പാര്‍ട്ടി
(സി) സര്‍വ സേവാ സംഘം
(ഡി) ജനസംഘം
ഉത്തരം: (ബി)
84.ക്ചിറ്റിന്ത്യാ സമരകാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) മൌലാനാ ആസാദ്
(ബി) ഡോ.രാജ്രേന്ദ പ്രസാദ്
(സി) ജവാഹര്‍ലാല്‍ നെഹ്രു
(ഡി) സുഭാഷ് ചന്ദ്ര ബോസ്
ഉത്തരം: (എ)
85. സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോള്‍ ആരാണ് കോണ്‍ഗ്രസ് പ്രസിഡന്റായത്:
(എ) ജവാഹര്‍ലാല്‍ നെഹ്രു
(ബി) പട്ടാഭി സ്വീതാരാമയ്യു
(സി) ഡോ.രാജ്രേന്ദ പ്രസാദ്
(ഡി) മൗലാനാ ആസ്ധാദ്
ഉത്തരം: (സി)
(ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു)

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍