ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും, പ്രധാന ചോദ്യോത്തരങ്ങളും - 04
16. കോണ്‍ഗ്രസ് അധ്യക്ഷനായ ആദ്യത്തെ തെക്കേ ഇന്ത്യക്കാരന്‍:
(എ) സി.ശങ്കരന്‍ നായര്‍
(ബി) ജി.സുബ്രഹ്മണ്യ അയ്യര്‍
(സി) കസ്തുരി രംഗ അയ്യങ്കാര്‍
(ഡി) പി.ആനന്ദ ചാര്‍ലു
ഉത്തരം: (ഡി)
17. ഏത് വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി പാടിയത്?
(എ) 1911
(സി) 1885
(ബി) 1896
(ഡി) 1886
ഉത്തരം: (സി)
18. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ് കമ്മിറ്റി ആരംഭിച്ച പ്രസിദ്ധീകരണം:
(എ) നാഷണല്‍ ഹെറാള്‍ഡ്
(ബി) ഇന്ത്യ
(സി) ഹിന്ദുസ്ഥാന്‍ ടൈംസ്
(ഡി) ഇന്ത്യന്‍ എക്സ്പ്രസ്
ഉത്തരം: (ബി)
19. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സര്‍ സിശങ്കരന്‍ നായര്‍ ഏത് വര്‍ഷമാണ് ആ പദവിയിലെത്തിയത്?
(എ) 1887
(ബി) 1897
(സി) 1898
(ഡി) 1899
ഉത്തരം: (ബി)
20. ഏത് വര്‍ഷമാണ് കോണ്‍ഗ്രസ് ആദ്യമായി പാര്‍ട്ടി ഭരണഘടനയ്ക്ക് രൂപം നല്‍കിയത്?
(എ) 1899
(ബി) 1889
(സി) 1909
(ഡി) 1919
ഉത്തരം: (എ)
21. സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ന്ന 1905-ലെ ബനാറസ് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു?
(എ) ദാദാഭായ് നവറോജി
(ബി) ഹെൻറി കോട്ടണ്‍
(സി) ഗോപാലകൃഷ്ണ ഗോഖലെ
(ഡി) റാഷ് ബിഹാരി ഘോഷ്
ഉത്തരം: (സി)
22. ഏത് വര്‍ഷമാണ് ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്നത്?
(എ) 1906
(ബി) 1905
(സി) 1908
(ഡി) 1907
ഉത്തരം: (ഡി)
23. മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന സുറത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു?
(എ) ഗോപാലകൃഷ്ണ ഗോഖലെ
(ബി) എ.സി.മജുംദാര്‍
(സി) റാഷ് ബിഹാരി ഘോഷ്
(ഡി) ഹെന്‍റി കോട്ടണ്‍
ഉത്തരം: (സി)
24. കോണ്‍ഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത് ഏത് വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ്?
(എ) 1916
(ബി) 1917
(സി) 1918
(ഡി) 1919
ഉത്തരം: (എ)
25. മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയ ലക്നൌ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു?
(എ) റാഷ് ബിഹാരി ഘോഷ്
(ബി) ലാലാ ലജ്പത് റായി
(സി) എ.സി.മജുംദാര്‍
(ദ്ധി) ആനി ബെസന്റ്
ഉത്തരം: (സി)
26. താഴെപ്പറയുന്നവരില്‍ ആരാണ് തീവവദേശീയവാദത്തിന്റെ വക്താവ് അല്ലാത്ത നേതാവ്?
(എ) ലാലാ ലജ്പത് റായി
(ബി) ബിപിന്‍ ചന്ദ്രപാല്‍
(സി) ബാല ഗംഗാധര തിലകന്‍
(ഡി) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: (ഡി)
27. ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി പാടിയത്?
(എ) 1911
(ബി) 1913
(സി) 1915
(ഡി) 1917
ഉത്തരം: (എ)
28. 1920 സെപ്തംബറില്‍ നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയുന്നതിന് കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്നത് എവിടെ വച്ചാണ്?
(എ) നാഗ്പുര്‍
(ബി) കൊല്‍ക്കത്ത
(സി) അഹമ്മദാബാദ്
(ഡി) സുറത്ത്
ഉത്തരം: (ബി)
29. കോണ്‍ഗ്രസിന്റെയും മുസ്‌ളിം ലീഗിന്റെയും സമ്മേളനങ്ങള്‍ ആദ്യമായി ഒരുമിച്ച് നടത്തിയത് ഏത് വര്‍ഷമാണ്?
(എ) 1914
(ബി) 1915
(സി) 1916
(ഡി) 1918
ഉത്തരം: (സി)
30. കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഷം മുഴുവനും സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര്‍ അധ്യക്ഷ പദത്തിലെത്തിയതുമുതലാണ്?
(എ) മഹാത്മാഗാന്ധി
(ബി) ആനി ബെസന്റ്
(സി) ഗോപാലകൃഷ്ണ ഗോഖലെ
(ഡി) എ.സി.മജുംദാര്‍
ഉത്തരം: (ബി)
31. ഡല്‍ഹിയില്‍വച്ച് ആദ്യമായി കോണ്‍ഗ്രസ് സമ്മേളിച്ചത് ഏത് വര്‍ഷമാണ്?
(എ) 1911
(ബി) 1912
(സി) 1918
(ഡി) 1920
ഉത്തരം: (സി)
32. നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 1920-ല്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
(എ) മഹാത്മാഗാന്ധി
(ബി) സി.വിജയരാഘവാചാര്യര്‍
(സി) ആനി ബെസന്റ്
(ഡി) ലാലാ ലജ്പത് റായി
ഉത്തരം: (ഡി)
33. 1924-ല്‍ കോണ്‍ഗ്രസിന്റെ എത്രാമത്തെ വാര്‍ഷിക സമ്മേളനത്തിലാണ് മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ചത്?
(എ) 38
(ബി) 39
(സി) 40
(ഡി) 41
ഉത്തരം: (ബി)
34. 1929-ല്‍ പൂര്‍ണസ്വരാജ് പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം എവിടെ വച്ചാണ് നടന്നത്?
(എ) ഡല്‍ഹി
(ബി) ബോംബെ
(സി) മ്രദാസ്
(ഡി) ലാഹോര്‍
ഉത്തരം: (ഡി)
35. ഏത് വര്‍ഷം നടന്ന സമ്മേളനത്തിലാണ് ഹിന്ദിയെ എ.ഐ.സി.സി.യുടെ ഔദ്യോഗിക ഭാഷയായിസ്വീകരിച്ചത്?
(എ) 1924
(ബി) 1925
(സി) 1926
(ഡി) 1927
ഉത്തരം: (ബി)
36. ഗ്രാമത്തില്‍വച്ചു നടന്ന ഏക കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനം:
(എ) ഹരിപുര
(ബി) ത്രിപുരി
(സി) ഫേസിപ്പൂര്‍
(ഡി) രാംഗഡ്
ഉത്തരം: (സി)
37. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായത് ഏത് വര്‍ഷമാണ്?
(എ) 1937
(ബി) 1938
(സി) 1939
(ഡി) 1940
ഉത്തരം: (ബി)
38. 1939-ല്‍ സുഭാഷ് ചന്ദ്രബോസിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മല്‍സരിച്ചത് ആരാണ്?
(എ) മഹാത്മാഗാന്ധി
(ബി) പട്ടാഭി സീതാരാമയ്യ
(സി) ഡോ.രാജ്രേന്ദപ്രസാദ്
(ഡി) ആചാര്യ കൃപലാനി
ഉത്തരം: (ബി)
39. എവിടെവച്ചുനടന്ന കോണ്‍ഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
(എ) മ്രദാസ്
(ബി) ഡല്‍ഹി
(ഡി) പുനെ
(സി) ബോംബെ
ഉത്തരം: (സി)
40. ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ ആരായിരുന്നു?
(എ) ഡോ.രാജേന്ദ്രപ്രസാദ്
(ബി) ആചാര്യ കൃപലാനി
(സി) മഹാത്മാഗാന്ധി
(ഡി) ജവാഹര്‍ലാല്‍ നെഹ്റു

41. കോണ്‍ഗ്രസിന്റെ ഓദ്യോഗിക ചരിത്രകാരന്‍ എന്നറിയപ്പെടുന്നത്:
(എ) എ.സി.മജുംദാര്‍
(ബി) പട്ടാഭി സീതാരാമയ്യ
(സി) കെ.എം.മുന്‍ഷി
(ഡി) ലാലാ ലജ്പത്റായി
ഉത്തരം: (ബി)
42. സ്വത്രന്തഭാരതത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ് ചിഹ്നം ഏതായിരുന്നു?
(എ) കൈപ്പത്തി
(ബി) പശുവും കിടാവും
(സി) നുകമേന്തിയ കാളകള്‍
(ഡി) കര്‍ഷകനും കലപ്പയും
ഉത്തരം: (സി)
43. 1955-ല്‍ എവിടെ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്?
(എ) ഡല്‍ഹി
(ബി) ആവഡി
(സി) നാഗ്പൂര്‍
(ഡി) ഗുവഹത്തി
ഉത്തരം: (ബി)
44. ഏത് വര്‍ഷമാണ് ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായത്?
(എ) 1955
(ബി) 1957
(സി) 1959
(ഡി) 1961
ഉത്തരം: (സി)
45. കിങ് മേക്കര്‍ എന്ന അപരനാമത്തിലറിയപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് :
(എ) ആചാര്യ കൃപലാനി
(ബി) കെ.കാമരാജ്
(സി) നീലം സഞ്ജീവ റെഡ്‌ഡി
(ഡി) ശങ്കര്‍ ദയാല്‍ ശര്‍മ
ഉത്തരം: (ബി)
46. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആദൃമായി പിളര്‍ന്ന വര്‍ഷം:
(എ) 1950
(ബി) 1955
(സി) 1959
(ഡി) 1969
ഉത്തരം: (ഡി)
47. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി നിര്‍ദ്ദേശിച്ചത് ആരായിരുന്നു?
(എ) ജവാഹര്‍ലാല്‍ നെഹ്റു
(ബി) മഹാത്മാ ഗാന്ധി
(സി) ഇന്ദിരാ ഗാന്ധി
(ഡി) രാജീവ് ഗാന്ധി
ഉത്തരം: (സി)
48. ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസിതര സര്‍കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വന്നത് ഏത് വര്‍ഷമാണ്?
(എ) 1969
(ബി) 1971
(സി) 1977
(ഡി) 1989
ഉത്തരം: (സി)
49. ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി:
(എ) മൊറാര്‍ജി ദേശായി
(ബി) ചരണ്‍ സിങ്
(സി) വി.പി.സിങ്
(ന്ധി) എ.ബി.വാജ്്പേയ്
ഉത്തരം: (എ)
50. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷപദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവ്:
(എ) രാജീവ് ഗാന്ധി
(ബി) ഇന്ദിരാ ഗാന്ധി
(സി) ബെല്‍വന്ത് റായ് മേത്ത
(ഡി) എല്‍ എന്‍ മിശ്ര
ഉത്തരം: (ബി)
(ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു)

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍