PSC Malayalam - Questions and Answers
പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ
Chapter -13
പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ
Chapter -13
301. കാട്ടാളത്തം
എന്ന പദം ഏത്
വിഭാഗം?
(A) തദ്ധിതം
(B) ഭേദകം
(C) കൃത്ത്
(D) സമുച്ചയം
Answer: (A)
302. 'പ്രരോദനം'
എന്ന വിലാപകാവ്യം എഴുതിയതാര്?
(A) വള്ളത്തോൾ
(B) ഒ.എൻ.വി
(C) കുമാരനാശാൻ
(D) ഉള്ളൂർ
Answer: (C)
303. മനസാസ്മരാമി
ആരുടെ ആത്മകഥ ആണ്?
(A) എം കെ സാനു
(B) എസ് ഗുപ്തൻ നായർ
(C) അക്കിത്തം
(D) ഓ എൻ വി
കുറുപ്പ്
Answer: (B)
304. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി
ആരാണ് ?
(A) കുമാരനാശാൻ
(B) വള്ളത്തോൾ
(C) ഉള്ളൂർ
(D) ചെറുശ്ശേരി
Answer: (B)
305. ശാരദ എന്ന അപൂർണ നോവൽ
പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?
(A) വൈക്കം
മുഹമ്മദ് ബഷീർ
(B) എൻ.എൻ. കക്കാട്
(C) സി. അന്തപ്പായി
(D) കെ. സുരേന്ദ്രൻ
Answer: (C)
306. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
സംക്ഷേപ വേദാര്‍ത്ഥം(1772)
307. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്.)
308. മലയാളത്തിലെ ആദ്യ നിഘണ്ടു?
ഡിക്ഷ്ണേറിയം മലബാറിക്കം(1746)
309. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
വിദ്യാവിലാസിനി(1881)
310. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള
311. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
കവന കൌമുദി
312. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)
313. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)
314. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്)
315. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)
316. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)
317. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)
318. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്)
319. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
320. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
മാര്‍ത്താണ്ഡവര്‍മ്മ
321. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
കേരളനിര്‍ണ്ണയം (വരരുചി)
322. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
323. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്?
കുട്ടിക്കൃഷ്ണമാരാര്
324. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
അവകാശികള്‍(വിലാസിനി)
325. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
ഉണ്ണായി വാര്യര്‍
<Next Page>
<Chapters: 01, 02, 03, 04, 05, 06, 07, 08, 09, 10, 11, 12, 13, 14, 15>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments