കേരളചരിത്രവും രാജാക്കന്‍മാരും-7
91. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായരാജാവ്
ശക്തന്‍ തമ്പുരാന്‍

92. കൊച്ചിയിലെ മാര്‍ത്താണ്ഡവര്‍മ എന്നറിയപ്പെട്ടത്
ശക്തന്‍ തമ്പുരാന്‍

93. കൊച്ചിയില്‍ 1925-ല്‍ നിയമസഭ നിലവില്‍വന്നത് ഏത് രാജാവിന്‍റെ കാലത്ത്
രാമവര്‍മ

94. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലംڋ
ചിത്രകൂടം

95. മെയിന്‍ സെന്‍ട്രല്‍ റോഡിന്‍റെ(എം.സി.റോഡ്) പണി 1877-ല്‍ പൂര്‍ത്തിയായപ്പോള്‍ തിരുവിതാംകൂര്‍ രാജാവായിരുന്നത്
ആയില്യംതിരുനാള്‍

96. നെയ്യില്‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ശുചീന്ദ്രം കൈമുക്ക് നിര്‍ത്തലാക്കിയ രാജാവ്
സ്വാതി തിരുനാള്‍

97. ജയദേവരുടെ ഗീതഗോവിന്ദം അവലംബിച്ച് കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യം രചിച്ച സാമൂതിരി രാജാവ്
മാനദേവന്‍

98. ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകൃതിയുടെ ഇതിവൃത്തം ഏത്രാ ജാവിന്‍റെ ജീവിതമാണ്
മാര്‍ത്താണ്ഡവര്‍മ

99. ഹജൂര്‍ പട്ടയം പുറപ്പെടുവിച്ച ആയ് രാജാവ്
കരുനന്തദക്കന്‍

100. സ്വതന്ത്ര തിരുവിതാംകൂര്‍വാദം തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കിയത് ഏത്രാ ജാവിന്‍റെ കാലത്താണ്
ചിത്തിരതിരുനാള്‍

101. സ്വന്തമായി സൈന്യം രൂപവത്കരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

102. സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി എന്ന സ്ഥാനം നേടിയ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

103. സമുദ്രയാത്ര നടത്തിയ ആദ്യ തിരുവി താംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍

104. സര്‍ക്കാരിന്‍റെ കീഴിലുള്ള അടിമകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കു മോചനം നല്‍കിക്കൊണ്ടും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും 1853-ല്‍ ഒരു വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്
ഉത്രം തിരുനാള്‍

105. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗോവസൂരിപ്രയോഗം ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്
ആയില്യം തിരുനാള്‍
<Continue...>
<First><Next><Previous><0506, 07, 08, 09, 10.........151617>
<More Questions>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here