കേരളചരിത്രവും രാജാക്കന്‍മാരും -10
137. ഏത് രാജാവിന്‍റെ കാലത്താണ് ഡിലനോയ് അന്തരിച്ചത്
ധര്‍മരാജാവ്
138. ഏത് രാജാവിന്‍റെ കാലത്താണ് വൈക്കത്ത് പാച്ചു മൂത്തത് തിരുവിതാംകൂര്‍ ചരിത്രം രചിച്ചത് (1867)
ആയില്യം തിരുനാള്‍
139. ഏത് രാജാവിന്‍റെ കാലത്താണ് കൊല്ലവര്‍ഷം ആരംഭിച്ചത്
രാജശേഖരന്‍
140. ഏത് രാജാവിന്‍റെ കാലത്താണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്
ശ്രീമൂലം തിരുനാള്‍
141. ഏത് രാജാവിന്‍റെ കാലത്താണ് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നത്
ചിത്തിര തിരുനാള്‍
142. ഏത് രാജാവിന്‍റെ കാലത്താണ് ഒരു ബ്രിട്ടീഷ് വൈസ്രോയി ആദ്യമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത് (1900)
ശ്രീമൂലം തിരുനാള്‍
143. ഏത് രാജാവിന്‍റെ കാലത്താണ് രാജാകേശവദാസ് അന്തരിച്ചത്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ
144. ഏത് രാജാവിന്‍റെ കാലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തത്
ശ്രീമൂലം തിരുനാള്‍
145. ഏത് രാജാവിന്‍റെ കാലത്താണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത്
ചിത്തിര തിരുനാള്‍
146. ഏത് രാജാവിന്‍റെ കാലത്തായിരുന്നു വേലുത്തമ്പിയുടെ ജീവത്യാഗം (1809)
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ
147. ഏത് രാജാവാണ് കോട്ടപ്പറമ്പില്‍ വച്ച് കിരീടധാരണം നടത്തിയിരുന്നത്
സാമൂതിരി
148. ഏത് രാജാവാണ് പഞ്ചവടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്
ചിത്തിര തിരുനാള്‍
149. ഏതു രാജാവിന്‍റെ കാലത്താണ് കന്യാകുമാരിക്കു സമീപം വട്ടക്കോട്ട നിര്‍മിച്ചത്
മാര്‍ത്താണ്ഡവര്‍മ
150. ഏതു രാജാവിനാണ് 1896-ല്‍ ഈഴവമെമ്മോറിയല്‍ സമര്‍പ്പിച്ചത്
ശ്രീമൂലംതിരുനാള്‍
<Continue...>
<First><Next><Previous>< 07, 08, 09, 10, 11, 12.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
136. ഏത് രാജാവിന്‍റെ കാലത്താണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിതമായത്
സ്വാതി തിരുനാള്‍137. ഏത് രാജാവിന്‍റെ കാലത്താണ് ഡിലനോയ് അന്തരിച്ചത്
ധര്‍മരാജാവ്
138. ഏത് രാജാവിന്‍റെ കാലത്താണ് വൈക്കത്ത് പാച്ചു മൂത്തത് തിരുവിതാംകൂര്‍ ചരിത്രം രചിച്ചത് (1867)
ആയില്യം തിരുനാള്‍
139. ഏത് രാജാവിന്‍റെ കാലത്താണ് കൊല്ലവര്‍ഷം ആരംഭിച്ചത്
രാജശേഖരന്‍
140. ഏത് രാജാവിന്‍റെ കാലത്താണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്
ശ്രീമൂലം തിരുനാള്‍
141. ഏത് രാജാവിന്‍റെ കാലത്താണ് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നത്
ചിത്തിര തിരുനാള്‍
142. ഏത് രാജാവിന്‍റെ കാലത്താണ് ഒരു ബ്രിട്ടീഷ് വൈസ്രോയി ആദ്യമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത് (1900)
ശ്രീമൂലം തിരുനാള്‍
143. ഏത് രാജാവിന്‍റെ കാലത്താണ് രാജാകേശവദാസ് അന്തരിച്ചത്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ
144. ഏത് രാജാവിന്‍റെ കാലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തത്
ശ്രീമൂലം തിരുനാള്‍
145. ഏത് രാജാവിന്‍റെ കാലത്താണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത്
ചിത്തിര തിരുനാള്‍
146. ഏത് രാജാവിന്‍റെ കാലത്തായിരുന്നു വേലുത്തമ്പിയുടെ ജീവത്യാഗം (1809)
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ
147. ഏത് രാജാവാണ് കോട്ടപ്പറമ്പില്‍ വച്ച് കിരീടധാരണം നടത്തിയിരുന്നത്
സാമൂതിരി
148. ഏത് രാജാവാണ് പഞ്ചവടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്
ചിത്തിര തിരുനാള്‍
149. ഏതു രാജാവിന്‍റെ കാലത്താണ് കന്യാകുമാരിക്കു സമീപം വട്ടക്കോട്ട നിര്‍മിച്ചത്
മാര്‍ത്താണ്ഡവര്‍മ
150. ഏതു രാജാവിനാണ് 1896-ല്‍ ഈഴവമെമ്മോറിയല്‍ സമര്‍പ്പിച്ചത്
ശ്രീമൂലംതിരുനാള്‍
<Continue...>
<First><Next><Previous>< 07, 08, 09, 10, 11, 12.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍