കേരളചരിത്രവും രാജാക്കന്‍മാരും
226. ബ്രിട്ടീഷ് റസിഡന്‍റായ കല്ലനുമായി അഭിപ്രായ വ്യത്യാസത്തില്‍ക്കഴിഞ്ഞ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

227. ഭൂപരിഷ്കരണത്തിനായി   മല്ലന്‍ ശങ്കരനെ നിയമിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ

228. ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ച് സംസ്കൃതത്തില്‍  'ബാലരാമഭരതം' രചിച്ച തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

229. ഭരണസൗകര്യത്തിനായി രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

230. ഭക്തിമഞ്ജരി, സ്യാനന്ദൂരപുരവര്‍ണനപ്രബന്ധം, ശ്രീപത്മനാഭശതകം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവ്
സ്വാതി തിരുനാള്‍

231. ബാലരാമപുരം എന്ന പട്ടണത്തിന് ആപേര് നല്‍കിയിരിക്കുന്നത് ആരുടെ സ്മരണാര്‍ഥമാണ്?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

232. പതിനെട്ടരകവികള്‍ ഏത് സാമൂതിരിരാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
മാനവിക്രമന്‍

233. പതിമൂന്നാം ശതകത്തിന്‍റെ ഉത്തരാര്‍ധം വരെ മാമാങ്കത്തിന്‍റെ രക്ഷാപുരുഷനായിരുന്നത്
വള്ളുവക്കോനാതിരി

234. പുരളിമല കേന്ദ്രമാക്കി ആരാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ചത്
പഴശ്ശിരാജാ

235. പുന്നപ്ര വയലാര്‍ സമരകാലത്തെ തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍

236. പാലിയം ചെപ്പേട് ഏതു രാജാവിന്‍റേതാണ്
വിക്രമാദിത്യ വരഗുണന്‍

237. പാര്‍ഥിവപുരം ക്ഷേത്രശാലയുടെ സ്ഥാപകന്‍
കരുനന്തദക്കന്‍

238. പാര്‍വതീപുത്തനാറും തിരുവനന്തപുരത്തെ കഠിനംകുളം കായലുമായി ബന്ധിപ്പിക്കുന്ന തോടും പണികഴിപ്പിച്ചത്
ഗൗരി പാര്‍വതിഭായി

239. പഴശ്ശിരാജാവും ശക്തന്തമ്പുരാനും അന്തരിക്കുമ്പോള്‍ (1805) തിരുവിതാംകൂര്‍ രാജാവ്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

240. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍
<Continue...>
<First><Next><Previous><101112131415, 16, 17>
<<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here