കേരളചരിത്രവും രാജാക്കന്‍മാരും-15
211. 1859-ല്‍  തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു സ്കൂള്‍ സ്ഥാപിച്ച രാജാവ്
ഉത്രം തിരുനാള്‍

212. 1805-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

213. 1805-ല്‍  ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ചത്
പഴശ്ശി രാജാ

214. 1801-ല്‍ റസിഡന്‍റ് മെക്കാളെയുടെ അംഗീകാരത്തോടുകൂടി വേലുത്തമ്പിയെ ദളവയാക്കി നിയമിച്ച തിരുവിതാംകൂര്‍ രാജാവ്
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

215. 1795-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

216. 1789-ല്‍ ഡച്ചുകാരില്‍നിന്ന് കൊടുങ്ങല്ലൂര്‍കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കുവാങ്ങിയ തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

217. 1788-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

218. 1750-ല്‍ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

219. 1766-ല്‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

220. 1736-ല്‍ മാര്‍ത്താണ്ഡവര്‍മയുടെ തടവില്‍ക്കിടന്നുമരിച്ച കൊട്ടാരക്കര രാജാവ്
വീരകേരളവര്‍മ

221. 1723-ല്‍ വേണാടു രാജാവ് രാമവര്‍മ  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി
ഏര്‍പ്പെട്ട ഉടമ്പടിയില്‍ തിരുവിതാംകൂറിനുവേണ്ടി ഒപ്പിട്ടത് ആരാണ്
മാര്‍ത്താണ്ഡവര്‍മ യുവരാജാവ്

222. 1555-ല്‍ പോര്‍ച്ചുഗീസുകര്‍ മട്ടാഞ്ചേരി കൊട്ടാരം നിര്‍മ്മിച്ചു നല്കിയത് ഏത്കൊച്ചി രാജാവിനാണ്
വീരകേരളവര്‍മ

223. 1540-ല്‍ പോര്‍ച്ചുഗീസുകാരുമായി പൊന്നാനി സന്ധിയില്‍ ഒപ്പിട്ടത് ആരാണ്
സാമൂതിരി

224. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും  മുടക്കാതെ ഏര്‍
പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

225. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സപ്തസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോട് കൂടിയ കുലശേഖരമണ്ഡപം പണികഴിപ്പിച്ച രാജാവ്
ധര്‍മരാജാവ്
<Continue...>
<First><Next><Previous><1011121314, 15, 1617>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here