DROP DOWN MENU

Thursday, June 30, 2016

Kingdoms of Kerala- 13

Kingdoms of Kerala- 13
(Kingdoms of Kerala -Questions and Answers, Kingdoms of Kerala-Questions and Answers  , Kingdoms of Kerala , Kingdoms of Kerala ,  Kingdoms of Kerala , Kingdoms of Kerala , Kingdoms of Kerala , Kingdoms of Kerala , Kingdoms of Kerala , Kingdoms of Kerala)
കേരളചരിത്രവും രാജാക്കന്‍മാരും
(അദ്ധ്യായം- 13 )

181. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്
ധര്‍മ രാജാവ്

182. ആധുനിക തിരുവിതാംകൂറിന്‍റെ ചരിത്രത്തില്‍ ധര്‍മരാജാവ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍കാലം ഭരിച്ച രാജാവ്
ശ്രീമൂലം തിരുനാള്‍

183. ആധുനിക തിരുവിതാംകൂറിന്‍റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്
സ്വാതി തിരുനാള്‍

184. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ്
ശക്തന്‍ തമ്പുരാന്‍

185. അമേരിക്കന്‍ മോഡല്‍ ഭരണഘടന സംബന്ധിച്ച വിവാദം തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയത് ആരുടെ കാലത്താണ്
ചിത്തിര തിരുനാള്‍

186. മൂഷകവംശം രചിച്ച അതുലന്‍റെ പുരസ്കര്‍ത്താവായിരുന്ന മൂഷക രാജാവ്
ശ്രീകണ്ഠന്‍

187. മുല്ലപ്പെരിയാര്‍ കരാറില്‍ 1886-ല്‍ ഒപ്പുവെച്ച തിരുവിതാംകൂര്‍ രാജാവ്
ശ്രീമൂലം തിരുനാള്‍

188. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യരായ വടിവേലു, പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദന്‍ എന്ന 'തഞ്ചാവൂര്‍ നാൽവര്‍' സഹോദരന്മാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
സ്വാതി തിരുനാള്‍

189. മിടുക്കന്‍ തമ്പുരാന്‍ എന്നറിയപ്പെട്ട കൊച്ചി രാജാവ്
രാമവര്‍മ (1941- 43)

190. മാടഭൂപതി എന്നറിയന്നറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ്
കൊച്ചി

191. മാമാങ്കത്തിലേക്ക് ചാവേര്‍പ്പടയെ അയച്ചിരുന്ന രാജാവ്
വള്ളുവക്കോനാതിരി

192. മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍

193. മാര്‍ത്താണ്ഡവര്‍മയെത്തുടര്‍ന്ന് അധികാരമേറ്റ തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

194. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജാവ്
ധര്‍മരാജാവ്

195. മാമ്പള്ളി ചെപ്പേട് ഏത് രാജാവിന്‍റേതാണ്
ദേവധരന്‍ കേരള വര്‍മ
<Continue...>
<First><Next><Previous><101112, 13, 14151617><Home>
<More Questions>

1. G K QUESTIONS AND ANSWERS IN MALAYALAM---> Click here
2.  ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
Related Links

No comments:

Post a Comment

RELATED POSTS