കേരളചരിത്രവും രാജാക്കന്‍മാരും-12
167. ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ 'ഓമനത്തിങ്കള്‍ കിടാവോ' എന്നു തുടങ്ങുതാരാണ് ആരെ ഉറക്കാനാണ് രചിച്ചത്
സ്വാതി തിരുനാള്‍
168. ഇന്ത്യയില്‍ ആദ്യ യൂറോപ്യന്‍കോട്ട (മാനുവല്‍ കോട്ട) കെട്ടാന്‍ പോര്‍ച്ചുഗീ സുകാര്‍ക്ക് അനുമതി നല്‍കിയ കേരളീയരാജാവ്
കൊച്ചി രാജാവ്
169. ഇന്ത്യന്‍ യൂണിയനുമായി ലയനക്കരാറില്‍ ഒപ്പുവെച്ച തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍
170. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കൊച്ചിരാജ്യത്തെ രാജാവ്
കേരളവര്‍മ
171. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമയ്ക്കാവശ്യമായ ചരക്കുനല്‍കിയ രാജാവ്
കണ്ണൂരിലെ കോലത്തിരി
172. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമ കണ്ട ആദ്യത്തെ കേരളീയ രാജാവ്
കോഴിക്കോട് സാമൂതിരി
173. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്
174. ആലപ്പുഴയില്‍ ജെയിംസ് ഡാറ എന്ന പാശ്ചാത്യന്‍ കയര്‍ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ രാജാവായിരുന്നത്
ഉത്രംതിരുനാള്‍
175. ആരുടെ സേനാനായകനായിരുന്നു തലച്ചെന്നോര്‍
സാമൂതിരി
176. ആരുടെ മന്ത്രിമുഖ്യനായിരുന്നു രാമയ്യന്‍
മാര്‍ത്താണ്ഡവര്‍മ
177. ആരുടെ പീരങ്കിവിഭാഗത്തിനാണ് വെടിക്കുരുക്കള്‍ നേതൃത്വം നൽകിയിരുന്നത്
സാമൂതിരി
178. ആരുടെ നാവിക സേനാത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍
സാമൂതിരി
179. ആയില്യം തിരുനാളുമായുള്ള നീരസത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കേരളവര്‍മ വലിയ കോയിതമ്പുരാനെ മോചിപ്പിച്ച രാജാവ്
വിശാഖം തിരുനാള്‍
180. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന്‍
മാര്‍ത്താണ്ഡവര്‍മ
<Continue...>
<First><Next><Previous><09, 10, 11, 12, 13, 14, 15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
166. ഇരുപതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ഭരിച്ച ഏക വനിത
റീജന്‍റ് റാണി സേതുലക്ഷ്മീഭായി167. ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ 'ഓമനത്തിങ്കള്‍ കിടാവോ' എന്നു തുടങ്ങുതാരാണ് ആരെ ഉറക്കാനാണ് രചിച്ചത്
സ്വാതി തിരുനാള്‍
168. ഇന്ത്യയില്‍ ആദ്യ യൂറോപ്യന്‍കോട്ട (മാനുവല്‍ കോട്ട) കെട്ടാന്‍ പോര്‍ച്ചുഗീ സുകാര്‍ക്ക് അനുമതി നല്‍കിയ കേരളീയരാജാവ്
കൊച്ചി രാജാവ്
169. ഇന്ത്യന്‍ യൂണിയനുമായി ലയനക്കരാറില്‍ ഒപ്പുവെച്ച തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍
170. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കൊച്ചിരാജ്യത്തെ രാജാവ്
കേരളവര്‍മ
171. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമയ്ക്കാവശ്യമായ ചരക്കുനല്‍കിയ രാജാവ്
കണ്ണൂരിലെ കോലത്തിരി
172. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമ കണ്ട ആദ്യത്തെ കേരളീയ രാജാവ്
കോഴിക്കോട് സാമൂതിരി
173. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്
174. ആലപ്പുഴയില്‍ ജെയിംസ് ഡാറ എന്ന പാശ്ചാത്യന്‍ കയര്‍ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ രാജാവായിരുന്നത്
ഉത്രംതിരുനാള്‍
175. ആരുടെ സേനാനായകനായിരുന്നു തലച്ചെന്നോര്‍
സാമൂതിരി
176. ആരുടെ മന്ത്രിമുഖ്യനായിരുന്നു രാമയ്യന്‍
മാര്‍ത്താണ്ഡവര്‍മ
177. ആരുടെ പീരങ്കിവിഭാഗത്തിനാണ് വെടിക്കുരുക്കള്‍ നേതൃത്വം നൽകിയിരുന്നത്
സാമൂതിരി
178. ആരുടെ നാവിക സേനാത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍
സാമൂതിരി
179. ആയില്യം തിരുനാളുമായുള്ള നീരസത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കേരളവര്‍മ വലിയ കോയിതമ്പുരാനെ മോചിപ്പിച്ച രാജാവ്
വിശാഖം തിരുനാള്‍
180. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന്‍
മാര്‍ത്താണ്ഡവര്‍മ
<Continue...>
<First><Next><Previous><09, 10, 11, 12, 13, 14, 15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍