Breaking

∗Railway Group D Exam Preparation - Click here∗∗∗ 

Thursday, June 30, 2016

Kingdoms of Kerala- 11

കേരളചരിത്രവും രാജാക്കന്‍മാരും-11
151. ഏതു രാജാവാണ് വെള്ളിട്ടിരി എന്നും അറിയപ്പെട്ടത്
വള്ളുവക്കോനാതിരി

152. ഏറ്റവും മഹാനായ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

153. എവിടത്തെ രാജാവിന്‍റെ പാരമ്പര്യ പ്രധാനമന്ത്രിമാരായിരുന്നു പാലിയത്തച്ചന്‍മാര്‍
കൊച്ചി

154. എട്ടുവീട്ടില്‍ പിള്ളമാരെ വധിച്ച തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

155. എ.ഡി. 1000-ല്‍ ജൂതശാസനം എഴുതിക്കൊടുത്തത്
ഭാസ്കര രവിവര്‍മ ഒന്നാമന്‍

156. ഉദയഗിരിക്കോട്ട പണികഴിപ്പിച്ചത്
മാര്‍ത്താണ്ഡവര്‍മ

157. ഉത്സവ പ്രബന്ധം എന്ന മലയാള കൃതി രചിച്ചത്
സ്വാതി തിരുനാള്‍

158. ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടില്‍ നിന്നും 'മുകിലന്‍പട'യെ തുടച്ചുനീക്കിയത്
കോട്ടയം കേരളവര്‍മ

159. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്
ആയില്യംതിരുനാള്‍

160. രാമേശ്വരത്തുകോയില്‍ ശാസനം എഴുതിക്കൊടുത്ത രാജാവ്
രാമവര്‍മ തിരുവടികള്‍

161. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

162. രാജാക്കന്‍മാരില്‍ സംഗീതജ്ഞന്‍, സംഗീതജ്ഞന്‍മാരില്‍ രാജാവ് എന്നറിയപ്പെട്ടത്
സ്വാതി തിരുനാള്‍

163. രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

164. രണ്ടാമത്തെ പോര്‍ച്ചുഗീസ് ദൗത്യസംഘത്തെ നയിച്ചെത്തിയയ കബ്രാള്‍ ആദ്യം ഏത് കേരളീയ രാജാവുമായാണ ് ഉടമ്പടിയിലേര്‍പ്പെട്ടത്
സാമൂതിരി

165. രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്‍ത്താവായിരുന്ന തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ
<Continue...>
<First><Next><Previous>< 080910, 11, 12, 13.........151617><Home>
<More Questions>
1. G K QUESTIONS AND ANSWERS IN MALAYALAM---> Click here
2.  ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

No comments:

Post a Comment