കേരളചരിത്രവും രാജാക്കന്‍മാരും-17
241. പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരുകൊച്ചി മുഖ്യമന്ത്രി കാനം രാജിവച്ചപ്പോള്‍ രാഷ്ട്രപതിഭരണത്തിനു ശിപാര്‍ശനല്‍കിയ രാജപ്രമുഖന്‍
ചിത്തിര തിരുനാള്‍

242. നിയമനിര്‍മാണ സഭയ്ക്ക് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്ന ഉപരിസഭയും ആവിഷ്കരിച്ച് ദ്വിമണ്ഡല സംവിധാനമാക്കിയ തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍

243. നായര്‍ സമുദായ പിന്തുടര്‍ച്ചയ്ക്ക് മരുമക്കത്തായത്തിനു പകരം മക്കത്തായം വ്യവസ്ഥ ചെയ്യുന്ന നിയമ നിര്‍മാണം (നായര്‍ റഗുലേഷന്‍) നടത്തിയ ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

244. നായര്‍ ബ്രിഗേഡ് രൂപവത്കരിച്ച തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

245. നാഞ്ചിനാട്ട് കോതയാര്‍ അണക്കെട്ട് നിര്‍മാണം 1895-ല്‍ ആരംഭിച്ച രാജാവ്
ശ്രീമൂലം തിരുനാള്‍

246. ധര്‍മരാജാവ് എന്ന പേരില്‍ പ്രസിദ്ധനായ രാജാവിന്‍റെ യഥാര്‍ഥ പേര്
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ

247. 'കോയിലധികാരികള്‍' എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന്‍മാരായിരുന്നു
കൊച്ചി

248. 'ശ്രീപത്മനാഭദാസന്‍' എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

249. 'ധാര്‍മിക ചക്രവര്‍ത്തി' എറിയപ്പെട്ട കൊച്ചി രാജാവ്
രാമവര്‍മ (1932-41)

250. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നത്.
അരിയിട്ട് വാഴ്ച  
<First><Previous><10111213141516, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here