കേരളചരിത്രവും രാജാക്കന്‍മാരും -9
122. വിഷജന്തുക്കള്‍ക്കിടയില്‍ കുറ്റവാളിയെ തള്ളിവിട്ട് വിഷമേറ്റാല്‍ കുറ്റവാളിയാണെന്നു നിശ്ചയിക്കുന്ന ആചാരം മതിയാക്കിയ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
123. വിശ്വാസയോഗ്യമായ ചരിത്രരേഖകളിലൂടെ അറിയാവുന്ന ആദ്യത്തെ വേണാട്ടു രാജാവ്
അയ്യനടികള്‍ തിരുവടികള്‍
124. വാഴപ്പള്ളി ശാസനം ഏത് രാജാവിന്‍റേതാണ്
രാജശേഖരന്‍
125. ഓലയ്ക്കുപകരം കടലാസില്‍ എഴുത്തുകുത്തുകള്‍ പ്രാവര്‍ത്തികമാക്കിയ തിരുവിതാംകൂര്‍ രാജാവ്
ആയില്യം തിരുനാള്‍
126. വള്ളുവക്കോനാതിരിയില്‍ നിന്ന് മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം കൈയടക്കിയ രാജാവ്
സാമൂതിരി
127. വര്‍ക്കല തുരപ്പ് ഏത് രാജാവിന്‍റെ കാലത്താണ് നിര്‍മിച്ചത്
ആയില്യം തിരുനാള്‍
128. വഞ്ചി ഭൂപതി എന്നറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ്
തിരുവിതാംകൂര്‍
129. ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ കാലത്താണ് രാജാ കേശവദാസ് ടിപ്പുവിനെ പ്രതിരോധിച്ചത്
ധര്‍മരാജാവ്
130. ഏത് തിരുവിതാംകൂര്‍ രാജാവിനാണ് 1891-ല്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത്
ശ്രീമൂലം തിരുനാള്‍
131. ഏത് തിരുവിതാംകൂര്‍ രാജാവാണ് ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത്
സ്വാതി തിരുനാള്‍
132. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ആവിഷ്കരിച്ചത്ڋ
ചിത്തിര തിരുനാള്‍
133. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭണം നടന്നത്
ചിത്തിര തിരുനാള്‍
134. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്ക് ഒരു വനിതയെ (മേരി പുന്നന്‍ ലൂക്കോസ്) ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത് അംഗമാക്കിയത്
ശ്രീമൂലം തിരുനാള്‍
135. ഏത് രാജാവിന്‍റെ കാലത്താണ് തിരുവനന്തപുരം പൂര്‍ണമായും തിരുവിതാംകൂറിന്‍റെ തലസ്ഥാനമായത്
സ്വാതി തിരുനാള്‍
<Continue...>
<First><Next><Previous>< 07, 08, 09, 10, 11, 12.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
121. വീരരാഘവ പട്ടയം എഴുതി നല്‍കിയ രാജാവ്
വീരരാഘവ ചക്രവര്‍ത്തി122. വിഷജന്തുക്കള്‍ക്കിടയില്‍ കുറ്റവാളിയെ തള്ളിവിട്ട് വിഷമേറ്റാല്‍ കുറ്റവാളിയാണെന്നു നിശ്ചയിക്കുന്ന ആചാരം മതിയാക്കിയ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
123. വിശ്വാസയോഗ്യമായ ചരിത്രരേഖകളിലൂടെ അറിയാവുന്ന ആദ്യത്തെ വേണാട്ടു രാജാവ്
അയ്യനടികള്‍ തിരുവടികള്‍
124. വാഴപ്പള്ളി ശാസനം ഏത് രാജാവിന്‍റേതാണ്
രാജശേഖരന്‍
125. ഓലയ്ക്കുപകരം കടലാസില്‍ എഴുത്തുകുത്തുകള്‍ പ്രാവര്‍ത്തികമാക്കിയ തിരുവിതാംകൂര്‍ രാജാവ്
ആയില്യം തിരുനാള്‍
126. വള്ളുവക്കോനാതിരിയില്‍ നിന്ന് മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം കൈയടക്കിയ രാജാവ്
സാമൂതിരി
127. വര്‍ക്കല തുരപ്പ് ഏത് രാജാവിന്‍റെ കാലത്താണ് നിര്‍മിച്ചത്
ആയില്യം തിരുനാള്‍
128. വഞ്ചി ഭൂപതി എന്നറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ്
തിരുവിതാംകൂര്‍
129. ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ കാലത്താണ് രാജാ കേശവദാസ് ടിപ്പുവിനെ പ്രതിരോധിച്ചത്
ധര്‍മരാജാവ്
130. ഏത് തിരുവിതാംകൂര്‍ രാജാവിനാണ് 1891-ല്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത്
ശ്രീമൂലം തിരുനാള്‍
131. ഏത് തിരുവിതാംകൂര്‍ രാജാവാണ് ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത്
സ്വാതി തിരുനാള്‍
132. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ആവിഷ്കരിച്ചത്ڋ
ചിത്തിര തിരുനാള്‍
133. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭണം നടന്നത്
ചിത്തിര തിരുനാള്‍
134. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്ക് ഒരു വനിതയെ (മേരി പുന്നന്‍ ലൂക്കോസ്) ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത് അംഗമാക്കിയത്
ശ്രീമൂലം തിരുനാള്‍
135. ഏത് രാജാവിന്‍റെ കാലത്താണ് തിരുവനന്തപുരം പൂര്‍ണമായും തിരുവിതാംകൂറിന്‍റെ തലസ്ഥാനമായത്
സ്വാതി തിരുനാള്‍
<Continue...>
<First><Next><Previous>< 07, 08, 09, 10, 11, 12.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍