Breaking

∗Railway Group D Exam Preparation - Click here∗∗∗ 

Thursday, June 30, 2016

Kingdoms of Kerala- 8

കേരളചരിത്രവും രാജാക്കന്‍മാരും-8
106. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച രാജാവ്
സ്വാതി തിരുനാള്‍

107. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയ രാജാവ് (1861)
ആയില്യം തിരുനാള്‍

108. ഗര്‍ഭശ്രീമാനെന്ന് പ്രസിദ്ധനായ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

109. സമ്പൂര്‍ണമായ ഒരു ഭൂസര്‍വെയും കണ്ടെഴുത്തും നടത്തുന്നത് സംബന്ധിച്ച് ഒരു രാജകീയ വിളംബരം 1883-ല്‍ പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്ڋ
വിശാഖം തിരുനാള്‍

110. ഷഡ്കാല ഗോവിന്ദമാരാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ്അലങ്കരിച്ചിരുന്നത്
സ്വാതി തിരുനാള്‍

111. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

112. കൃഷ്ണനാട്ടം ആവിഷ്കരിച്ച സാമൂതിരി രാജാവ്
മാനദേവന്‍

113. കൃഷിക്കാര്യങ്ങള്‍ക്കുവേണ്ടി 1908-ല്‍ ഒരു പ്രത്യേക വകുപ്പ് ആവിഷ്കരിച്ച
തിരുവിതാംകൂര്‍ രാജാവ്ڋ
ശ്രീമൂലം തിരുനാള്‍

114. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്ന രാജാവ്
കോഴിക്കോട് രാജാവ്  (സാമൂതിരി)
115. കിഴവന്‍രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
ധര്‍മരാജാവ്

116. സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട ആദ്യ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍

117. സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട രണ്ടാമത്തെ തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍

118. കര്‍ണാടക സംഗീതത്തിലെ അതികായനായിരുന്ന മേരുസ്വാമി ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ ് അലങ്കരിച്ചിരുന്നത്
സ്വാതി തിരുനാള്‍

119. കല്‍ക്കുളം കൊട്ടാരം നവീകരിച്ച് സ്ഥലത്തിന് പദ്മനാഭപുരം എന്ന പേരു
നല്‍കിയ രാജാവ്
മാര്‍ത്താണ്ഡവര്‍മ

120. കണ്ണന്‍ ദേവന്‍ കമ്പനിയുടെ അടിസ്ഥാനമായ കരാറില്‍ ഒപ്പുവെച്ച രാജാവ്
പൂഞ്ഞാറിലെ കേരള വര്‍മ വലിയരാജ
<Continue...>
<First><Next><Previous><0607, 08, 0910, 11.........151617><Home>
<More Questions>
1. G K QUESTIONS AND ANSWERS IN MALAYALAM---> Click here
2.  ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

No comments:

Post a Comment