Header Ads Widget

Ticker

6/recent/ticker-posts

Kingdoms of Kerala- 14

കേരളചരിത്രവും രാജാക്കന്‍മാരും
196. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങിയപ്പോള്‍ കിരീടാവകാശം ഉന്നയിക്കുകയും എന്നാല്‍ വേലുത്തമ്പിയുടെ പക്ഷപാതിയായിരുന്നു എന്ന കാരണത്താല്‍ ഈസ്റ്റിന്ത്യാക്കമ്പനി രാജ്യാവകാശം നിഷേധിക്കുകയും ചെയ്തതാര്
മാവേലിക്കര കേരളവര്‍മ

197. മലയാളത്തിലെ ആദ്യത്തെ ചരിത്രനോവല്‍ ഏത് രാജാവിന്‍റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്
മാര്‍ത്താണ്ഡവര്‍മ

198. അമ്മച്ചിപ്ലാവിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ

199. അമ്പലപ്പുഴ രാജാവിന്‍റെ സ്ഥാനപ്പേര്
ദേവനാരായണന്‍

200. അഞ്ചുതെങ്ങില്‍ കോട്ട കെട്ടാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുമതി നല്‍കിയത്
ആറ്റില്‍ റാണി

201. 1956-ല്‍ സാഹിത്യ അക്കാദമി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തതാര്
ചിത്തിര തിരുനാള്‍

202. 1937-ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ ചാന്‍സലര്‍
 ചിത്തിര തിരുനാള്‍

203.1932-ല്‍ തിരുവിതാംകൂര്‍ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍

204. 1925-ലെ കേരള സന്ദര്‍ശ വേളയില്‍ ഗാന്ധിജി സന്ദര്‍ശിച്ച തിരുവിതാംകൂര്‍ ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

205. 1900-ല്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം നിര്‍മിച്ചത്
ശ്രീമൂലം തിരുനാള്‍

206. 1904-ല്‍ പ്രജാസഭ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്
 ശ്രീമൂലം തിരുനാള്‍

207. 1886-ല്‍ ഒരു കണ്ടെഴുത്ത് വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍

208. 1867-ല്‍ ജന്മി കുടിയാന്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്
ആയില്യം തിരുനാള്‍

209. 1866-ല്‍ തിരുവനന്തപുരത്ത് ഒരു ആര്‍ട്സ് കോളേജ് സ്ഥാപിച്ച രാജാവ്
ആയില്യം തിരുനാള്‍

210. 1865-ല്‍ പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച രാജാവ്
ആയില്യം തിരുനാള്‍
<Continue...>
<First><Next><Previous><10111213, 14, 151617>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments