കേരളചരിത്രവും രാജാക്കന്‍മാരും -5
62. കോട്ടയത്തെ തിരുവിതാംകൂറിന്‍റെ ഭാഗമാക്കിയ രാജാവ്
മാര്‍ത്താണ്ഡവര്‍മ
63. കോട്ട നിര്‍മാണത്തിന് കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്
മാര്‍ത്താണ്ഡവര്‍മ
64. കേരളം ആക്രമിക്കാന്‍ ഹൈദരാലിയെക്ഷണിച്ചത്
പാലക്കാട് കോമി അച്ചന്‍
65. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റി രൂപവത്കരിച്ച രാജാവ്
ആയില്യം തിരുനാള്‍
66. കേരളത്തിലെ ആദ്യത്തെ തൂക്കുപാലമായ പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്ത്
ആയില്യം തിരുനാള്‍
67. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍(1940) എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്
ചിത്തിര തിരുനാള്‍
68. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണം എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
69. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ട രാജാവ്
വിക്രമാദിത്യ വരഗുണന്‍
70. കേരളക്കരയില്‍ ഡച്ച് ആധിപത്യത്തിന്‍റെ നട്ടെല്ലൊടിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
71. കേരള ചരിത്രത്തിലെ ഏക മുസ്ലീം ഭരണാധികാരി
അറയ്ക്കല്‍ രാജാ
72. കേരള ചരിത്രത്തിലെ ഏക ക്രിസ്ത്യന്‍ രാജാവ്
വില്ലാര്‍വട്ടം തോമാ രാജാ
73. കേരള ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി
കൊച്ചിയിലെ റാണി ഗംഗാധര ലക്ഷ്മി
74. കേരള സിംഹം എന്ന് സര്‍ദാര്‍ കെ.എം.പണിക്കര്‍ വിശേഷിപ്പിച്ചത്
പഴശ്ശി രാജാ
75. കേരള സര്‍വകശാലാ ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഒരു രാജാവിന്‍റേതാണ്. ആരുടെ
ചിത്തിര തിരുനാള്‍
<Continue...>
<Next><Previous><Chapter: 01, 02, 03, 04, 05, 06,.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
61. കേണണ്‍ മണ്‍റോയെ തിരുവിതാംകൂര്‍ദിവാനായി നിയമിച്ച ഭരണാധികാരി
റാണി ഗൗരിലക്ഷ്മീഭായി62. കോട്ടയത്തെ തിരുവിതാംകൂറിന്‍റെ ഭാഗമാക്കിയ രാജാവ്
മാര്‍ത്താണ്ഡവര്‍മ
63. കോട്ട നിര്‍മാണത്തിന് കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്
മാര്‍ത്താണ്ഡവര്‍മ
64. കേരളം ആക്രമിക്കാന്‍ ഹൈദരാലിയെക്ഷണിച്ചത്
പാലക്കാട് കോമി അച്ചന്‍
65. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റി രൂപവത്കരിച്ച രാജാവ്
ആയില്യം തിരുനാള്‍
66. കേരളത്തിലെ ആദ്യത്തെ തൂക്കുപാലമായ പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്ത്
ആയില്യം തിരുനാള്‍
67. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍(1940) എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്
ചിത്തിര തിരുനാള്‍
68. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണം എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
69. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ട രാജാവ്
വിക്രമാദിത്യ വരഗുണന്‍
70. കേരളക്കരയില്‍ ഡച്ച് ആധിപത്യത്തിന്‍റെ നട്ടെല്ലൊടിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
71. കേരള ചരിത്രത്തിലെ ഏക മുസ്ലീം ഭരണാധികാരി
അറയ്ക്കല്‍ രാജാ
72. കേരള ചരിത്രത്തിലെ ഏക ക്രിസ്ത്യന്‍ രാജാവ്
വില്ലാര്‍വട്ടം തോമാ രാജാ
73. കേരള ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി
കൊച്ചിയിലെ റാണി ഗംഗാധര ലക്ഷ്മി
74. കേരള സിംഹം എന്ന് സര്‍ദാര്‍ കെ.എം.പണിക്കര്‍ വിശേഷിപ്പിച്ചത്
പഴശ്ശി രാജാ
75. കേരള സര്‍വകശാലാ ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഒരു രാജാവിന്‍റേതാണ്. ആരുടെ
ചിത്തിര തിരുനാള്‍
<Continue...>
<Next><Previous><Chapter: 01, 02, 03, 04, 05, 06,.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍