കേരളചരിത്രവും രാജാക്കന്‍മാരും- 4
47. തിരുവനന്തപുരത്ത് നിയമപഠനത്തിന്(ലോ ക്ലാസ് ) സംവിധാനമേര്‍പ്പെടുത്തിയ രാജാവ്
ആയില്യം തിരുനാള്‍
48. തഹസില്‍ദാരെക്കാള്‍ ശമ്പളം കൊട്ടാരത്തിലെ ഗായകര്‍ക്ക് നല്‍കിയ തിരു
വിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
49. തഹസില്‍ദാര്‍മാരുടെ സഹായത്തോടെ 1836-ല്‍ തിരുവിതാംകൂറില്‍ ആദ്യമായികാനേഷുമാരി (സെന്‍സസ്) എടുത്ത രാജാവ്
സ്വാതി തിരുനാള്‍
50. തലശ്ശേരിയില്‍ പകണ്ടകശാല കെട്ടാന്‍ ബ്രിട്ടീഷുകാരെ അനുവദിച്ച രാജാവ്
കോലത്തിരി
51. ഡച്ചുസേനയിലെ ഡിലനോയിയുടെ സേവനം പ്രയോജനപ്പെടുത്തി തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്കരിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
52. ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍(1741) തോല്‍പ്പിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
53. ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ (1753)ഏര്‍പ്പെട്ട രാജാവ്
മാര്‍ത്താണ്ഡവര്‍മ
54. ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
55. തോമസ് ഹാര്‍വേ ബേബര്‍ എന്ന തലശ്ശേരി സബ് കലക്ടര്‍ അര്‍ച്ച ചെയ്തത്
ആരു നയിച്ച കലാപമാണ്
പഴശ്ശിരാജാ
56. തേക്കടി വന്യജീവി സങ്കേതം 1934ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍
57. ചോക്കൂര്‍ ശാസനം ഏതു രാജാവിന്‍റെതാണ്
ഗോദരവി
58. ചേരരാജാക്കന്‍മാരില്‍ ഏറ്റവും പ്രധാനി
ചെങ്കുട്ടുവന്‍
59. ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്
സോമശേഖര നായിക്കന്‍ (ഭരണകാലം 1714-39)
60. 'കോയിലധികാരികള്‍' എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന്‍മാരായിരുന്നു
കൊച്ചി
<Continue...>
<Next><Previous><Chapter: 01, 02, 03, 04, 05, 06,.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
46. തിരുവനന്തപുരത്ത് പുത്തന്‍ മാളിക(കുതിരമാളിക) പണികഴിപ്പിച്ച രാജാവ്
സ്വാതി തിരുനാള്‍47. തിരുവനന്തപുരത്ത് നിയമപഠനത്തിന്(ലോ ക്ലാസ് ) സംവിധാനമേര്‍പ്പെടുത്തിയ രാജാവ്
ആയില്യം തിരുനാള്‍
48. തഹസില്‍ദാരെക്കാള്‍ ശമ്പളം കൊട്ടാരത്തിലെ ഗായകര്‍ക്ക് നല്‍കിയ തിരു
വിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
49. തഹസില്‍ദാര്‍മാരുടെ സഹായത്തോടെ 1836-ല്‍ തിരുവിതാംകൂറില്‍ ആദ്യമായികാനേഷുമാരി (സെന്‍സസ്) എടുത്ത രാജാവ്
സ്വാതി തിരുനാള്‍
50. തലശ്ശേരിയില്‍ പകണ്ടകശാല കെട്ടാന്‍ ബ്രിട്ടീഷുകാരെ അനുവദിച്ച രാജാവ്
കോലത്തിരി
51. ഡച്ചുസേനയിലെ ഡിലനോയിയുടെ സേവനം പ്രയോജനപ്പെടുത്തി തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്കരിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
52. ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍(1741) തോല്‍പ്പിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ
53. ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ (1753)ഏര്‍പ്പെട്ട രാജാവ്
മാര്‍ത്താണ്ഡവര്‍മ
54. ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
55. തോമസ് ഹാര്‍വേ ബേബര്‍ എന്ന തലശ്ശേരി സബ് കലക്ടര്‍ അര്‍ച്ച ചെയ്തത്
ആരു നയിച്ച കലാപമാണ്
പഴശ്ശിരാജാ
56. തേക്കടി വന്യജീവി സങ്കേതം 1934ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്
ചിത്തിര തിരുനാള്‍
57. ചോക്കൂര്‍ ശാസനം ഏതു രാജാവിന്‍റെതാണ്
ഗോദരവി
58. ചേരരാജാക്കന്‍മാരില്‍ ഏറ്റവും പ്രധാനി
ചെങ്കുട്ടുവന്‍
59. ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്
സോമശേഖര നായിക്കന്‍ (ഭരണകാലം 1714-39)
60. 'കോയിലധികാരികള്‍' എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന്‍മാരായിരുന്നു
കൊച്ചി
<Continue...>
<Next><Previous><Chapter: 01, 02, 03, 04, 05, 06,.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍