കേരളചരിത്രവും രാജാക്കന്‍മാരും-2
16. തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷിമരാമത്തുവകുപ്പു സ്ഥാപിച്ച രാജാവ്
സ്വാതി തിരുനാള്‍
17. തിരുവിതാംകൂറില്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജാവ്
സ്വാതി തിരുനാള്‍
18. തിരുവിതാംകൂറില്‍ ഏലൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍റ് കെമിക്കല്‍സ് നിലവില്‍ വന്നത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍
19. തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്
ചിത്തിര തിരുനാള്‍
20. തിരുവിതാംകൂറില്‍ ആദ്യമായി നാട്ടുഭാഷാ വിദ്യാലയങ്ങള്‍ ആരംഭിച്ചത് ഏത്രാജാവിന്‍റെ കാലത്താണ്
ആയില്യം തിരുനാള്‍
21. തിരുവിതാംകൂറില്‍ ആദ്യ റെയില്‍വേ ലൈന്‍ സ്ഥാപിതമായത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍
22. തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കിയ ഭരണാധികാരി
റാണി ഗൗരി ലക്ഷ്മീഭായി
23. തിരുവിതാംകൂറില്‍ മരച്ചീനി കൃഷിപ്രോത്സാഹിപ്പിച്ച രാജാവ്
വിശാഖം തിരുനാള്‍
24. തിരുവിതാംകൂറില്‍ ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍
25. തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുക എന്ന തത്വം അംഗീകരിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍
26. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം വ്യവസ്ഥ നടപ്പിലാക്കിയ രാജാവ് ചിത്തിര തിരുനാള്‍
27. തിരുവിതാംകൂറില്‍ പതിവുകണക്ക് (ബഡ്ജറ്റ്) സമ്പ്രദായം കൊണ്ടുവന്നത്
മാര്‍ത്താണ്ഡവര്‍മ
28. തിരുവിതാംകൂറില്‍ പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച് വിളംബരമിറക്കിയത്
കോട്ടയം കേരളവര്‍മ
29. തിരുവിതാംകൂറില്‍ നിയമവകുപ്പില്‍നിന്ന് പൊലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്
വിശാഖം തിരുനാള്‍
30. തിരുവിതാംകൂറില്‍ നിയമനിര്‍മാണസഭ നിലവില്‍വന്നത് ഏത് രാജാവിന്‍റെ കാലത്താണ്
ശ്രീമൂലം തിരുനാള്‍
<Continue...>
<Next><Previous><Chapter: 01, 02, 03, 04, 05, 06,.........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍