കേരളചരിത്രവും രാജാക്കന്‍മാരും: പി.എസ്.സി.ചോദ്യോത്തരങ്ങൾ - 1
1. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
2. തൃശ്ശൂര്‍ പൂരം ആരംഭിച്ച രാജാവ്
ശക്തന്‍ തമ്പുരാന്‍
3. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു
കൊച്ചിരാജാവ്
4. തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ (1949) കൊച്ചി രാജാവ്
പരീക്ഷിത്തു തമ്പുരാന്‍
5. തിരുകൊച്ചിയില്‍ രാജപ്രമുഖസ്ഥാനം(1949-56) വഹിച്ച രാജാവ്
ചിത്തിര തിരുനാള്‍
6. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി
റീജന്‍റ് റാണി സേതുലക്ഷ്മീഭായി
7. തിരുവിതാംകൂറിലെ ആദ്യത്തെ പത്രനിരോധനം (സന്ദിഷ്ടവാദി) ഏത് രാജാവിന്‍റെ കാലത്താണ്
ആയില്യം തിരുനാള്‍
8. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്
ചിത്തിര തിരുനാള്‍
9. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്
ആയില്യംതിരുനാള്‍
10. തിരുവിതാംകൂറിലെ ധര്‍മരാജാവുമായിസഖ്യമുണ്ടാക്കിയ കൊച്ചി രാജാവ്
കേരള വര്‍മ
11. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്
ധര്‍മരാജാവ്
12. തിരുവിതാംകൂറില്‍ പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍
13. തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് (1943) ഏത് രാജാവിന്‍റെ കാലത്താണ്
ചിത്തിര തിരുനാള്‍
14. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം 1936-ല്‍ പുറപ്പെടുവിച്ചത്
ചിത്തിര തിരുനാള്‍
15. തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല്‍കിയ രാജാവ്
സ്വാതി തിരുനാള്‍
<Continue...>
<Next><Chapter: 01, 02, 03, 04, 05, 06, .........15, 16, 17>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments