സമകാലികം 2018 മെയ്: ചോദ്യോത്തരങ്ങള്‍
1. എച്ച്.ആർ. മാക് മാസ്റ്റർക്കുപകരം യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയി നിയമിതനായത്
- ജോൺ ബോൾട്ടൻ

2. ലോക കാർട്ടൂണിസ്റ്റ് ദിനം
- മെയ് 5

3. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോരിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്
- സുഭാഷ് ചന്ദ്ര ഖുന്തിയ

4.  ഉത്തരാഖൺഡിലെ ലഖ് വാർ അണക്കെട്ട് ഏത് നദിയിലാണ്
- യമുന

5. ആയുഷ്മാൻ ഭാരത് ദിവസ്
- ഏപ്രിൽ 30 ,

6. ഇന്റർ നാഷണൽ ഡാൻസ് ദിനം
- ഏപ്രിൽ 29

7. My Journey from Marxism-Leninism to Nehruvian Socialism" എന്ന പുസ്തകം രചിച്ചത്
- സി.എച്ച്.ഹനുമന്ത് റാവു

8. 2018-ലെ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫറൻസിന് വേദിയായത്
- ലുംബിനി

9. 2018-ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
- 138

10. പരാഗ്വേയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്
- Mario Abdo BenTtez

11. ലോക ബൗദ്ധിക സ്വത്തവകാശ ദിനം
- ഏപ്രിൽ 26

12.  Harimau Shakti 2018 എന്ന മിലിട്ടറി അഭ്യാസം ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് നടത്തിയത്
- മലേഷ്യ

13.  ഈയിടെ അന്തരിച്ച ടോണി ഡാനിയേൽ ഏത് സ്പോർട്സ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
- അത് ലറ്റിക്സ്

14. ലോകത്താദ്യമായി നടന്ന വനിതാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
- കാനഡ

15. ലോക മലേറിയ ദിനം
- ഏപ്രിൽ 25

16. ദേശീയ പഞ്ചായത്ത് രാജ് ദിനം
- ഏപ്രിൽ 24

17. വേൾഡ് ക്രിയേറ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ ദിനം
- ഏപ്രിൽ 21

18. 2018 സിവിൽ സർവീസസ് ദിനം
- ഏപ്രിൽ 21 ,

19. ഈയിടെ അന്തരിച്ച രജിന്ദർ സച്ചാർ ഏത് ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്നു
- ഡൽഹി

20. 2018-ലെ ആഗോള മലേറിയ ഉച്ചകോടിക്ക് വേദിയായത്.
യുണൈറ്റഡ് കിങ്ഡം :

21. ഇബ് സേതു എന്ന അണക്കെട്ട് നിർമിച്ചത് ഏത് സംസ്ഥാനത്താണ്
- ഒഡിഷ് '

22. ലോക ഹീമോഫീലിയ ദിനം
- ഏപ്രിൽ 17

23. മാഡം തുസാദ് മ്യൂസിയത്തിൽ സ്ഥാനം പിടിച്ച ആദ്യത്ത ഇന്ത്യൻ സിനിമാ നിർമാതാവ്
- കരൺ ജോഹർ
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here