സമകാലികം 2018 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍
1. രൂക്ഷമായ കലാപത്തെത്തുടർന്ന് 2018 മാർച്ചിൽ അടിയന്തരാവസ്ഥ പ്ര ഖ്യാപിക്കപ്പെട്ട, ഇന്ത്യയുടെ അയൽ രാജ്യം
- ശ്രീലങ്ക

2. ശ്രീലങ്കയുടെ പ്രസിഡന്റ്
-മൈത്രി പാല സിരിസേന

3. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭിന്ന ലൈംഗികരുടെ സൗന്ദര്യ മത്സ
രത്തിൽ മിസ് ഇന്റർനാഷണൽ ക്വീൻ പട്ടം സ്വന്തമാക്കിയത്
- എൻഗു യേൻ ഹുവോങ് ജിയാങ് (തായ് ലൻഡിലെ പട്ടായ ആയിരുന്നു മത്സര വേദി. 26 രാജ്യങ്ങളിൽനിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തു

4. എൻഗുയെൻ ഹുവോങ് ജിയാങിന്റെ സ്വദേശം
- വിയറ്റ്നാം

5. ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി
- ബിപ്ലബ് ദേബ് കുമാർ

6. ഭരണഘടനാ ഭേദഗതിയിലൂടെ ചൈ നയുടെ ആജീവനാന്ത പ്രസിഡന്റാ യത്
- ഷി ജിൻ പിങ്

7. ചൈനീസ് നിയമനിർമാണസഭ
- നാഷണൽ പീപ്പിൾസ് കോൺഗ്രസ്

8. പാക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു ദളിത് വനിത
- കൃഷ്ണകുമാരി കോലി

9. ഭാരത് ജ്യോതി അവാർഡിന് അർഹനായത്
- പി.ശ്രീരാമകൃഷ്ണൻ

10. നേപ്പാൾ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- ബിദ്യാ ദേവി ഭണ്ഡാരി

11. ബിദ്യാദേവി ഭണ്ഡാരി ആരെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്
- കുമാരി ലക്ഷ്മി റായി

12. സി.ഐ.എ.മേധാവിയായ ആദ്യ വനിത
- ജിന ഹസൽ

13. ഈയിടെ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ
- സ്റ്റീഫൻ ഹോക്കിങ്

14. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം രചിച്ചത്
- സ്റ്റീഫൻ ഹോക്കിങ് -

15. ഏത് രാജ്യത്താണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്
- ബ്രിട്ടൺ

16. ഏത് രോഗം ബാധിച്ചാണ് സ്റ്റീഫൻ ഹോക്കിങ് ചക്രക്കസേരയിൽ തള യ്ക്കപ്പെട്ടത്
- അമയോട്രോപ്പിക് ലാറ്ററൽ സീറോസിസ്

17, ആരുമായി ചേർന്നാണ് സ്റ്റീഫൻ ഹോക്കിങ് ലാർജ് കൈയിൽ സ് ട്രക്ചർ ഓഫ് പേസ് ടൈം എഴുതിയത്
- ജി.എഫ്.ആർ.എല്ലിസ്

18. സ്റ്റീഫൻ ഹോക്കിങിന്റെ ജീവിതം ആസ്പദമാക്കി 2014-ൽ ഇറങ്ങിയ
സിനിമ
- ദ തിയറി ഓഫ് എവരി തിങ്

19. യുഎൻ ആഗോള സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
-133

20. യുഎൻ ആഗോള സന്തോഷ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഏത് രാ ജ്യമാണ്
- ഫിൻലൻഡ് (നോർവേ, ഡെന്മാർക്ക് എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ ആഫ്രിക്കൻ വൻകരയിലെ ബുറുണ്ടി)

21. ഈയിടെ അന്തരിച്ച ഫാൻ വാൻ ഖായി ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു.
- വിയറ്റ്നാം (യുദ്ധാനന്തരം യുഎസും വിയറ്റ്നാമും ആയിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്ന തിന് ഇദ്ദേഹം സഹായിച്ചു)

22. രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ല
- കൊല്ലം

23. നാലാം തവണയും റഷ്യൻ പ്രസിഡന്റായത്
- വ്ളാഡിമിർ പുടിൻ

24. രാജ്യത്തെ 500 ഗ്രാമങ്ങളെ സമ്പൂർണ യോഗ ഗ്രാമങ്ങളാക്കി മാറ്റുന്ന തിനുള്ള പദ്ധതിക്കായി കേന്ദ്ര സർ ക്കാർ മാതൃകയാക്കിയിരിക്കുന്ന പത്തനംതിട്ടയിലെ പഞ്ചായത്ത്
- കുന്നന്താനം

25. കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടത്
- ചക്ക

26. പ്ലാവിന്റെ സസ്യശാസ്ത്രനാമം
- ആർട്ടോകാർപ്പസ് ഹെറ്ററോഫിലസ്

27. രാജിവച്ച മ്യാൻമാർ പ്രസിഡന്റ്
- ടിൻ ചാവ് (മ്യാൻമറിൽ പ്രസിഡന്റ് പദം ആലങ്കാരികമാണ്. അധികാരം സ്റ്റേറ്റ് കൗൺസിലറിലായ ഓങ്സാൻ സുചിയിലാണ് കേന്ദ്രീകരിച്ചിരി
ക്കുന്നത്) -

28. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ദക്ഷിണ മേഖലാ അധ്യക്ഷൻ
- പ്രഭാവർമ

29. 5.17 കോടി രൂപയ്ക്ക് അമേരിക്കയിൽ ലേലത്തിൽ പോയ രവിവർമ ചിത്രം
- തിലോത്തമ

30. സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്കാരത്തിന് അർഹനായ ദേശാ ഭിമാനി മുൻ ജനറൽ എഡിറ്റർ
- കെ.മോഹനൻ --

31. യുഎസിന്റെ പുതിയ സുരക്ഷാ ഉപദേഷ്ടാവ്
-ജോൺ ബോൾട്ടൺ (സുരക്ഷാ ഉപദേഷ്ടാവായിരുന്ന എച്ച്.ആർ.മക്മാസ്റ്ററെ പ്രസിഡന്റ് ട്രം പ് പുറത്താക്കിയ സാഹചര്യത്തിലാണ് നിയമനം)

32. സംസ്ഥാനത്തെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഫ്യൂച്ചർ കേരള ഉച്ചകോടിക്ക് വേദിയായത്
- കൊച്ചി

33. ഏത് രാജ്യത്താണ് ലോകത്തെ ഏറ്റവും വലിയ സൗരോർജപാർക്കിന്റെ
നിർമാണം ആരംഭിച്ചത്-
- യുഎഇ

34. രാജ്യത്തെ ആദ്യത്തെ ഗ്രീൻ മാൾ പ്രവർത്തനം ആരംഭിച്ചത് എവിടെ യാണ്
- തിരുവനന്തപുരം (മാൾ ഓഫ് ട്രാവൻകൂർ)

35. കേന്ദ്ര സർക്കാരിന്റെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
-ആയുഷ്മാൻ

36. ലോക സന്തോഷ ദിനം
- മാർച്ച് 20

37. ഈയിടെ അന്തരിച്ച കേദാർനാഥ്സിങ് ഏത് ഭാഷയിലെ കവിയായി - രുന്നു
- ഹിന്ദി (2013-ലെ ജ്ഞാനപീം ജേതാവാണ്)

38. സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരത്തിന് അർഹനായത്
- കലാ മണ്ഡലം കെ.എസ്.വാസുദേവൻ

39. വാദ്യകലാരംഗത്തെ സമഗ്ര സംഭാ വനയ്ക്കുള്ള സംസ്ഥാന സർക്കാരി
ന്റെ പല്ലാവൂർ അപ്പുമാരാർ പുരസ് കാരത്തിന് അർഹനായത്
- അന്നമട പരമേശ്വര മാരാർ

40. നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ നൃ ത്തനാട്യ പുരസ്കാരത്തിന് അർഹനായത്
- നിർമല പണിക്കർ

41. പുതൂർ പുരസ്കാരത്തിന് അർഹനായത്
- ടി.പദ്മനാഭൻ

42. ഈയിടെ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ്
- ഇമ്മാനുവേൽ മാക്രോൺ

43. സിഡ്നിയിൽ നടന്ന ഷൂട്ടിംഗ് ജൂനി യർ ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണ്ണം നേടിയത്
-മനു ഭക്കാർ

44. മ്യാൻമാറിന്റെ പുതിയ പ്രസിഡന്റ്
- വിൻ മിന്റ്

45. ഇപ്രാവശ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്
-ശ്രീ കുമാരൻ തമ്പി

46. മനുഷ്യ ശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം
-ഇന്റർസ്റ്റീഷ്യം

47. നിലവിലെ ചാമ്പ്യൻമാരായ ബംഗാളിനെ കീഴടക്കി സന്തോഷ് ട്രോഫി
സ്വന്തമാക്കിയത്
-കേരളം

48. ഈയിടെ അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്യസമര നേതാവ്
- വിന്നി മണ്ടേല,(പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നറിയപ്പെടുന്ന ഇവർ ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ മണ്ടേലയ്ക്കൊപ്പം വർണവി വേചനം അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിൽ ചുക്കാൻ പിടിച്ചി രുന്നു.)

49. സോണിമാക്സ് നടത്തിയ സർവേ യിൽ ഏറ്റവും ജനപ്രീതിയാർജിച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്
-പ്രഭാസ്

50. ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം (55 കിലോ മീറ്റർ) നിർമ്മിച്ചിരിക്കുന്നത് ഏത് രാജ്യത്താണ്
-ചൈന

51. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ മേൽ ത്തട്ട് വരുമാന പരിധി ആറുലക്ഷ ത്തിൽ നിന്ന് എത്ര ലക്ഷമാക്കിയാണ് സംസ്ഥാന സർക്കാർ ഉയർത്തിയത്
-എട്ടു ലക്ഷം

52. ശാന്ത സമുദ്രത്തിൽ പതിച്ച ചൈന യുടെ ബഹിരാകാശ നിലയം
-ടിയാങ്ഗോങ് വൺ

53. ജൂനിയർ ലോകകപ്പ് ഷൂട്ടിംങിൽ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം
-മൗസ്കാൻ

54. കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്
- കെ വി ജയരാഘവൻ

55. സ്ക്രിപ്റ്റ് മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത് തീർത്ത് റെക്കാർഡിട്ട സിനിമ
-വിശ്വഗുരു (51 മണിക്കൂറും 2 സെക്കൻഡും)

56. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി സ്ഥാനം പിടിച്ചത്
-ബംഗലുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ജെ.എൻ.യു. വിനാണ് രണ്ടാം റാങ്ക്)

57. രാജ്യത്തെ ഏറ്റവും മികച്ച കോളേജായി തിരഞ്ഞെടുക്കപ്പെട്ടത്
-ഡൽഹിയിലെ മിറാൻഡ ഹൗസ്

58. രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ച ഏക സർക്കാർ കോളേജ്
-തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

59. ഇപ്രാവശ്യത്തെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം
- ഗോൾഡ് കോസ്റ്റ്

60. മഹാരാഷ്ട്ര സർക്കാരിന്റെ സൗണ്ട് ഡിസൈനിങിനുള്ള പുരസ്കാരം നേടിയ ഓസ്കാർ ജേതാവ്
- റസൂൽ പൂക്കുട്ടി

61. ഏകദിന വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരം എന്ന ബഹുമതിക്ക് അർഹത നേടി യത്
-മിഥാലി രാജ്

62. ഈയിടെ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച ഉപഗ്രഹം
-ജിസാറ്റ് എ

63. ഈയിടെ അന്തരിച്ച ബി.എസ്.എഫ് -ന്റെ ആദ്യത്തെ മലയാളി ഡയറക് ടർ ജനറൽ
-ഇ.എൻ.റാംമോഹൻ

64. കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിൽ സ്വർണം നേടിയ മിരാബായ് ചാനു ഏത് സംസഥാനക്കാരിയാണ്
-മണിപ്പൂർ (ഇംഫാൽ) -

65. ഫെയിം ഇന്ത്യയുടെ 2018-ലെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ്
നേടിയത്
-എൻ.കെ.പ്രേമചന്ദ്രൻ

66. പൂനം യാദവ് ഏത് കായിക മത്സര വുമായി ബന്ധപ്പെട്ടിരിക്കുന്നു
-ഭാരദ്വഹനം

67. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓൺലൈൻ പഠനവിഭവ പോർട്ടൽ
-ഒറൈസി
* സമകാലികം: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - 2018 - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here