കേരള നവോത്ഥാന നായകർ: കുര്യാക്കോസ് ഏലിയാസ് ചാവറ - ചോദ്യോത്തരങ്ങൾ
കുര്യാക്കോസ് ഏലിയാസ് ചാവറ(1805-1871)
373.കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്?
*1805 ഫെബ്രുവരി 10
374.കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?
*കൈനകരി (ആലപ്പുഴ)
375.അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
375.ആദ്യത്തെ കേരളീയ വികാരി ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
376.വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടി ശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
377.ചാവറ
അച്ചൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം?
*1829
378.സീറോ
മലബാർ കത്തോലിക് പള്ളിയിൽ കുര്യാക്കോസ് ഏലിയാസ് ചാവറ വികാരിയായത്?
*1861
379.കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
*സെന്റ് ജോസഫ് പ്രസ്സ്
380.കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്?
*സെന്റ് ജോസഫ് പ്രസ്സ്
381.സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം?
*ജ്ഞാനപിയുഷം
382.നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്?
*കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സിൽ
383.ഓരോ
പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടു വന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
384.കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് ഈ പദ്ധതി മൂലമാണ്.
385.ചാവറ
അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?
*1846
386.ചാവറയച്ചന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയുടെ ആദ്യ സംസ്ക്യത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ?
*മാന്നാനം (കോട്ടയം) കൂനമ്മാവ്
(എറണാകുളം)
387.Sisters
of the Congregation of the Mother of Carmel (C.M.C) എന്ന
സന്യാസിനി സഭ സ്ഥാപിച്ച വർഷം?
*1866
388.അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
389.നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം?
*നസ്രാണി ദീപിക (1887)
390.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്?
*1871 ജനുവരി 3
391.ചാവറ
അച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്?
*സെന്റ് ഫിലോമിനസ് പള്ളി
392.കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?
*1986 ഫെബ്രുവരി 8
393.കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?
*ജോൺപോൾ II മാർപാപ്പ
394.ചാവറ
അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?
*2014 നവംബർ 23
395.ചാവറ
അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?
*പോപ്പ് ഫ്രാൻസിസ്
396.ചാവറ
അച്ചനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്?
*ഏവുപ്രാസ്യാമ്മ
397.കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ
398.പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
399.C.M.I
(Carmelets of Mary Immaculate) സഭ സ്ഥാപിച്ചത് ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
401.C.M.I സഭ
സ്ഥാപിച്ച വർഷം?
*1831 മേയ്
(11 മന്നാനം, കോട്ടയം)
402.ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്?
*സി.എം.ഐ
402.C.M.I സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ?
*പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ
403.C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
404.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം?
*കൂനമ്മാവ് (കൊച്ചി)
405.കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
*1987 ഡിസംബർ 20
407. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രധാന കൃതികൾ
*കൂനമ്മാവ്മഠം,നളാഗമം, മരണപർവ്വം,ധ്യാനസല്ലാപങ്ങൾ,സീറോ മലബാർ സഭയുടെ കലണ്ടർ,നാല്പതു മണിയുടെ ക്രമം,അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം.
*സി.എം.ഐ
402.C.M.I സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ?
*പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ
403.C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ
404.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം?
*കൂനമ്മാവ് (കൊച്ചി)
405.കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
*1987 ഡിസംബർ 20
407. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രധാന കൃതികൾ
*കൂനമ്മാവ്മഠം,നളാഗമം, മരണപർവ്വം,ധ്യാനസല്ലാപങ്ങൾ,സീറോ മലബാർ സഭയുടെ കലണ്ടർ,നാല്പതു മണിയുടെ ക്രമം,അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം.
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്