G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-29)

851. മന്ത് പരത്തുന്ന കൊതുക് ?
ക്യൂലക്സ്

852. ദേശിയ കൊതുകു ദിനം ?
ആഗസ്റ്റ് 20

853. ദേശിയ സംസ്‌കൃത ദിനം?
ആഗസ്റ്റ് 21

854. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?
ഉത്തരാഖണ്ഡ്

855. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്

856. ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?
45

857. സുഷുമ്ന നാഡീ യുടെ നീളം ?
45 cm

858. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

859. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

860. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

861. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

862. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

863. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

864. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

865. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I

866. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

867. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

868. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

869. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

870. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

871. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

872. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

873. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

874. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

875. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

876, കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്.
- ചെറിയാൻ മാപ്പിള

877. കടലിന്റെ ആഴമളക്കുന്ന യൂണിറ്റ്
- ഫാത൦

878, സിഖു മതത്തിന്റെ രണ്ടാമത്തെ ഗുരു
- അംഗദ്

879. ഗുജറാത്തിലെ പ്രധാന വിമാനത്താവളം
- അഹമ്മദാബാദ്

880. സ൦വാദ് കൗമുദി എന്ന പത്രം സ്ഥാ പിച്ചത്
- രാജാറാം മോഹൻ റോയ്
<Next Page><Previous>
<Chapters: 01,...25262728, 29, 303132,....47>