G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-26)

761. ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് സംസാരിക്കുന്ന ഭാഷ .?
മാന്ഡാരിന്

762. വിപ്ലവങ്ങളുടെ മാതാവ് ?
ഫ്രഞ്ച് വിപ്ലവം

763.  ക്യൂണിഫോം ലിപി ആദ്യമായി ഉപയോഗിച്ചത് ആരാണ്.?
സുമേറിയക്കാര്

764.  നിയാണ്ടര്താല് മനുഷ്യര് ജീവിച്ചിരുന്നതായി കണക്കാക്കുന്ന രാജ്യം.
ജര്മ്മനി

765.  ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ?
AD 1773

766.  ചന്ദ്രപഞ്ചാംഗം കണ്ടു പിടിച്ചതാര് ?
സുമേറിയക്കാര്

767.  മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
മാര്ട്ടിന് ലൂതര്

768.  "ശാസ്ത്രങ്ങളുടെ റാണി " എന്നറിയപ്പെടുന്നത് .?
ഗണിത ശാസ്ത്രം

769. മെയ്ഡ് ഓഫ് ഓർളിയൻസ് - എന്നറിയപെട്ടതാര് ?
ജോവാന് ഓഫ് ആര്ക്ക്

770.  ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?
1789

771.  ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ?
ലവോത്സെ

772.  ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?
വോള്ട്ടയര്

773.  "മനുഷ്യന് സ്വതന്ത്രനായാണ് പിറക്കുന്നത് . എന്നാല് അവന് എല്ലായിടത്തും ചങ്ങലകളിലാണ്" - എന്ന് പറഞ്ഞതാര് .?
റൂസ്സോ

774.  ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ?
നെപ്പോളിയന്

775.  അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് .?
കോള്‍ഡ് വാര്‍

776.  ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ ?
മഗല്ലന്

777.  സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ?
അരിസ്റ്റോട്ടില്

778.  നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം ?
ദാന്റെ

779.  റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ?
റോം

780.  'ദി പ്രിൻസ്' എഴുതിയതാരാണ് ?
മാക്യവല്ലി

781.  ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ?
റൂസ്സോ

782.  മോണോലിസ എന്ന ചിത്രത്തിന്റെ സൃഷ്ടാവ് ?
ലിയാനാര്ഡോ ഡാവിഞ്ചി

783.  ലോകത്തിലേറ്റവും കൂടുതൽ മുസ്ളീംങ്ങൾ ഉള്ള രാജ്യം ?
ഇന്തോനേഷ്യ

784. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതാര് ? .
സ്റ്റാലിൻ

785. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്കര്ത്താവ്
വാഗ്ഭടാനന്ദൻ

786. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്
- ഉള്ളൂർ

787, കൃഷ്ണ ദേവരായരുടെ സമകാലിക നായിരുന്ന മുഗൾ ഭരണാധികാരി
- ബാബർ

788. ആരുടെ ആത്മകഥയാണ് ജീവിത സമരം
- സി. കേശവൻ

789, കേരളത്തിലാദ്യമായി ടെലിഫോൺ സ്ഥാപിച്ചത്.
- തിരുവനന്തപുരത്ത് തിരു വിതാംകൂർ കൊട്ടാരത്തിൽ ( 1931)

790. ഓർത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ശരിയായ ഉച്ചാരണം
<Next Page><Previous>
<Chapters: 01,... 232425, 26, 2728,....47>