G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-27)
791. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ
ഡോ.പല്പ്പു
792. ബേക്കല് ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്
കാസര്കോഡ്
793. കേരളത്തില് വനിതകള് കെട്ടിയാടുന്ന തെയ്യം
ദേവക്കൂത്ത്
794. ഐ.എസ്.ആര് -യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറം ഏത്
നീല
795. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഒരു വര്ഷം എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്?
പതിമൂന്ന് പ്രാവശ്യം
796. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?
സി.എച്ച്. മുഹമ്മദ് കോയ
797. മെഴുകില് പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?
ലിഥിയം
798. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?
മരണ സർട്ടിഫിക്കറ്റ്
799. അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്ഷം ?
1898
800. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?
ഇന്ത്യ
801. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?
ബ്രസീൽ
802. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?
ക്യൂബ
803. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തർപ്രദേശ്
804. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
805. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
മധ്യപ്രദേശ്
806. കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
മധ്യപ്രദേശ്
807. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
കേരളം
808. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
തമിഴ്‌നാട്
809. തമിഴ്നാട്ടിലെ ഒരു തുറമുഖം ?
കുളച്ചൽ
810. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?
മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
811. ഡച്ചുകാരുടെ സംഭാവന?
ഹോർത്തൂസ് മലബാറിക്കസ്
812. ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?
12
813. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?
12
814. ആദ്യ മാമാങ്കം നടന്ന വർഷം ?
AD 829
815. അവസാന മാമാങ്കം നടന്ന വർഷം ?
AD 1755
816. പ്ലാസിയുദ്ധക്കാലത്ത് ബംഗാളിലെ നവാബ്
- സിറാജ് ഉദ് ദൗള
817. അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്
- വൃക്കയുടെ മുകൾഭാഗത്ത്
818. അമുക്തമാല്യഡ രചിച്ചത്
- കൃഷ് ണദേവരായർ
819, അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം
-സൗദി അറേബ്യ
820. ആരുടെ വധമാണ് ദീപാവലിയിലുടെ ആഘോഷിക്കുന്നത്
- നരകാസുരൻ
<Next Page><Previous>
<Chapters: 01,...25, 26, 27, 28, 29, 30, 31, 32,....47>

0 അഭിപ്രായങ്ങള്