G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-25)

731.  "പ്രാധിനിധ്യമില്ലാതെ നികുതിയില്ല " പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് .?
അമേരിക്കന് വിപ്ലവം

732.  " കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം " ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .?
റഷ്യന്‍ വിപ്ലവം

733.  അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു.?
AD 712

734.  ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം.?
1488

735.  ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ .?
തമിഴ്

736.  " വിപ്ലവം തോക്കിന് കുഴലിലൂടെ " എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് .?
മാവോ സെ തൂങ്ങ്

737.  ഇസ്രയേല് സ്ഥാപിതമായ വര്ഷം.? *
1948

738.  ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്.?
ആക്കിലസ്

739.  1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്.?
അബ്രഹാം ലിങ്കന്

740.  എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം.?
ഇൻക

741.  ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം.?
AD 1642

742.  അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം.?
AD 1776

743.  ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം.?
1958

744. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം ?
1966

745.  ഫാസിസത്തിന്റെ ഉപജ്ഞാതാവ് ?
മുസ്സോളിനി

746.  രക്തരഹിത വിപ്ലവം നടന്ന വർഷം ?
1688

747.  മുക്തി ബാഹിനി " ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് .?
ബംഗ്ലാദേശ്

748.  ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്.?
ബിസ്മാര്ക്ക്

749.  ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്.?
ജോസഫ് മസ്സീനി

750.  ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ?
ഈജിപ്ത്കാര്

751.  ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്.?
ഖുഫു

752.  ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് .?
പീറ്റര്‍ ചക്രവര്‍ത്തി

753.  ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്.?
ഫറവോ

754.  തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് .?
ഹുയാന് സാങ്ങ്

755.  സൗര പഞ്ചാംഗം കണ്ടു പിടിച്ചതാര് ?
ഈജിപ്തുകാര്

756, വിപുലമായ രീതിയിൽ നഗരഭരണ സംവിധാനമൊരുക്കിയ മൗര്യ ഭരണാധി കാരി
- ചന്ദ്രഗുപ്തമൗര്യൻ

757. കയ്യൂർ സമരം നടന്ന വർഷ൦
- 1941

758. കാൻഫെഡിന്റെ സ്ഥാപകൻ
- പി. എൻ. പണിക്കർ

759. കാൽപാദത്തിൽ മുട്ടവച്ച് അടനിൽക്കുന്ന പക്ഷി
- പെൻഗ്വിൻ

760. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്ന പേര്
- കൂണികൾച്ചർ
<Next Page><Previous>
<Chapters: 01,... 2324, 25, 26, 27, 28,....47>