G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-24)
701.  ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ?
അമേരിക്ക

702.  ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില് ആയതു.?
കറുപ്പ് യുദ്ധം

703.  തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.?
AD 1398

704.  1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് .?
ക്രിസ്റ്റഫര് കൊളംബസ്

705.  ഡിവൈന് കോമഡി രചിച്ചത് ആരാണ്.?
ഡാന്‍റെ

706.  ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് .?
പോര്ച്ചുഗീസുകാര്

707.  ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് .?
ഇക്ബാന

708.  സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്റ് .?
വുഡ്രോ വിത്സണ്‍

709.  ഒക്ടോബര് വിപ്ലവം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു .?
റഷ്യന്‍ വിപ്ലവം

710.  മനുഷ്യന് കൃഷി ആരംഭിച്ച കാലഘട്ടം.?
നവീന ശിലായുഗം

711.  ചുവപ്പ് കാവല് സേന ആരുടെ സൈന്യ സംഘടനയാണ് ?
ലെനിന്

712.  "ഹമാസ് " ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് .? .
പാലസ്തീൻ

713.  ഇന്ത്യ കഴിഞ്ഞാല് ഇന്ത്യന് വംശജര്ക്ക് ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക സ്ഥലം.?
ഫിജി

714.  കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം.?
1848

715.  മൗ മൗ ലഹള നടന്ന ആഫ്രിക്കന് രാജ്യം ?
കെനിയ

716.  ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
അബ്രഹാം ലിങ്കന്‍

717.  അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യന്സ് എന്നാദ്യം വിളിച്ചത് ആര് ?
കൊളംബസ്

718.  ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില് വന്ന ഭൂഖണ്ഡം ?
യൂറോപ്പ്

719. " ബ്ലൂ ബുക്ക് " എന്നാലെന്താണ് .?
ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗിക റിപ്പോര്ട്ട്

720.  രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം

721.  ബെര്ലിന് മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്ഷം.?
1991

722.  കുവൈറ്റിനെ ഇറാഖില് നിന്നും മോചിപ്പിക്കാന് അമേരിക്ക നടത്തിയ സൈനിക നടപടി .?
ഓപ്പറെഷന് ഡസര്ട്ട് സ്റ്റോം

723.  ഒന്നാം ലോക മഹായുദ്ധതിലെ സൈനിക ചേരിയായ ത്രികക്ഷി സൌഹാര്ദ്ദത്തില് ഉള്പ്പെടാത്ത രാജ്യം.?
ജര്മ്മനി

724.  ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം.?
1954

725.  ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .? .
ഘാന

726, രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ശില്പി
- പി.സി. മഹലനോബിസ്

727. ഇംഗ്ലണ്ടിലെ മതപീഠനങ്ങളിൽനിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ച കപ്പലിന്റെ പേര്
- മെയ്ഫ്ളവർ

728. ഒന്നാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡണ്ടായിരുന്നത്
- വു ഡ്രോ വിൽസൺ

729. ഒന്നിലധികം യുറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന
നദി
-ഡാന്യുബ്

730. വിനാഗിരിയിലെ ആസിഡ്
- അസറ്റിക് ആസിഡ്
<Next Page><Previous>
<Chapters: 01,...212223, 24, 2526,....47>