G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-21)
611. രക്തത്തിലെ നവഘടകത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
ആന്റിജന്‍ ഡി

612. യൂറിയ ഉണ്ടാക്കുന്ന ശരീര അവയവമേത്?
കരള്‍

613. വേദങ്ങളുടെ ദൈവം ആര്?
വരുണ്‍

614. ഇന്ത്യന്‍ കരസേനയ്ക്ക് ആകെ എത്ര കമാന്റുകള്‍ ഉണ്ട്?
7

615. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിക്കപ്പെട്ട വര്‍ഷം?
1932

616. ഭാഗികമായി ഗദ്യത്തിലും ഭാഗികമായി പദ്യത്തിലും രചിക്കപ്പെട്ട വേദസംഹിത ഏത്?
അഥര്‍വ്വവേദം

617. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയത്?
1991

618. ബഹിരാകാശ യാത്ര ശാസ്ത്രത്തിന്റെ പേരെന്ത്?
അസ്‌ട്രോനോറ്റിക്‌സ്

619. മനുഷ്യനെ ആദ്യമായി ശൂന്യാകാശത്തിലേക്ക് കൊണ്ടുപോയ വാഹനം ഏത്?
വോസ്‌റ്റോക്ക് 1

620. ജലദോഷത്തിനെതിരെ ഉപയോഗിക്കുന്നത് ഏത് സസ്യത്തിന്റെ കായാണ്?
അയമോദകം

621. തൊട്ടാവാടിയുടെ ശാസ്ത്രനാമം?
മൈമോസോ പുഡിക്ക

622. ലോകത്തിലാദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എവിടെയാണ്?
ചൈന

623. അവസാനത്തെ സുംഗരാജാവ് ?
ബ്യഹദ്രഥന്‍

624. മഹാനായ അലക്‌സാണ്ടര്‍ എവിടെ വച്ചാണ് അന്ത്യശ്വാസം വലിച്ചത്?
ബാബിലോണ്‍

625. രൂപീകരിച്ച കാലം മുതല്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം ഏത് ?
ഗുജറാത്ത്

626. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ്
കാബിര്‍

627. ലോകത്തിലെ ആദ്യത്തെ റയില്‍വേ ആശുപത്രി
ലൈഫ് ലൈന്‍ എക്‌സ്പ്രസ്സ്

628. അമേരിക്കയെ പ്രതിനിധാനം ചെയ്യുന്ന ലോക പ്രശസ്ത ബിംബം
സ്റ്റാച്യു ഓഫ് ലിബര്‍ട്ടി

629. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി
മുതല

630. പഴയകാലത്ത് പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം
ഇറാന്‍

631. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

632. മൂക്കിന് ആകൃതി കൊടുക്കുന്ന അസ്ഥി
എത്‌മോയിഡ് അസ്ഥി

633. ഇന്ത്യന്‍ പെയിന്റിംഗിന്റെ പിതാവ്
നന്ദലാല്‍ ബോസ്

634. സ്മിതാ പാട്ടീല്‍ അഭിനയിച്ച ഏക മലയാള ചലച്ചിത്രം
ചിദംബരം

635. ഇന്ത്യയില്‍ സിനിമാപരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച പത്രം
ടൈംസ് ഓഫ് ഇന്ത്യ

636. ഖിൽജിവംശത്തിന്റെ തകർച്ചയ്ക്ക കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ
- മാലിക് കാഫർ

637. ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരി
- നാസിറുദ്ദീൻ ഖുസ്റു ഷാ

638. കേരളത്തിലെ ആദ്യത്തെ ഡെമു ട്രെയിൻ ഉദ്ഘാടനം ചെയ്ത തീയതി
- 2015 ജൂൺ 21

639. ആഢ്യൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്.
- മലപ്പുറം

640, 1945-ൽ വൈസായി വേവൽ പ്രഭു ഇന്ത്യയുടെ രാഷ്ടീയ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കൻമാരുമായി ചർച്ചനടത്തിയ നഗരം
-ഷിംല
<Next Page><Previous>
<Chapters: 01,...1920, 21, 22, 23, 24,....47>