551. ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ഏത്?
വയനാട്
552. ഹൈന്ദവ ധര്‍മ്മോദ്ധ്യാരകന്‍ എന്നറിയപ്പെട്ട മറാത്ത നേതാവ്?
ശിവജി
553. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഏത് ജില്ലയിലാണ്?
കണ്ണൂര്‍
554. കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?
തമിഴ്‌നാട്
555. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലന്റ്‌വാലിയില്‍
556. ഏറ്റവുമൊടുവില്‍ (1961-ല്‍) ഇന്ത്യയോട് ചേര്‍ക്കപ്പെട്ട യൂറോപ്യന്‍ കോളനി ഏത്?
ഗോവ
557. ശീതസമരകാലത്ത് അമേരിക്കന്‍ ചേരിയിലും യു.എസ്.എസ്.ആറിന്റെ ചേരിയിലുംപെടാതെ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന ഏത്?
എന്‍.എ.എം. (ചേരിചേരാ പ്രസ്ഥാനം)
558. ലോകസഭയിലെ സീറോ അവറിന്റെ പരമാവധി സമയം എത്ര?
ഒരുമണിക്കൂര്‍
559. ടര്‍പ്പന്റയിന്‍ ഓയില്‍ ലഭിക്കുന്നത് ഏത് മരത്തില്‍നിന്നാണ്?
പൈന്‍മരം
560. ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള സിനിമ?
നീലക്കുയില്‍
561. ആറ്റത്തിന്റെ ചാര്‍ജില്ലാത്ത കണം?
ന്യൂട്രോണ്‍
562. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ.
കൊല്‍ക്കത്ത
563. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഒരു വര്‍ഷം എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്?
പതിമൂന്ന് പ്രാവശ്യം
564. കേരള നിയമസഭയുടെ ആദ്യ സ്പീക്കറാര്?
ആര്‍. ശങ്കരനാരായണന്‍ തമ്പി
565. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?
സി.എച്ച്. മുഹമ്മദ് കോയ
566. 2011-ലെ സെന്‍സസ് പ്രകാരം ജനസാന്ദ്രതയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?
തിരുവനന്തപുരം
567. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ലയേത്?
ഇടുക്കി
568. 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഭരണാധികാരിയായി വിപ്ലവകാരികള്‍ തെരഞ്ഞെടുത്തതാരെ?
ബഹദൂര്‍ഷാ രണ്ടാമനെ (ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ പിന്നീട് ബര്‍മയിലേക്ക് നാടുകടത്തി)
569. ബര്‍മയുടെ ഇപ്പോഴത്തെ പേരെന്ത്?
മ്യാന്‍മര്‍
570. രക്തമാംസങ്ങളില്‍ ഇങ്ങിനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല. ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍
571. പാരദ്വീപ് തുറമുഖം ഏത് സ്ഥലത്താണ്?
ഒഡിഷ
572. ചന്ദ്രനില്‍ ആകാശത്തിന്റെ നിറമെന്ത്?
കറുപ്പ്
573. മെഴുകില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?
ലിഥിയം
574. 'സൂര്യകാന്തി' എന്ന കൃതിയുടെ കര്‍ത്താവാര്?
ജി. ശങ്കരക്കുറുപ്പ്
575. രക്തത്തിന്‍േറയും ഇരുമ്പിന്‍േറയും മനുഷ്യന്‍ എന്നറിയപ്പെട്ടതാര്?ബിസ്മാര്‍ക്ക് (ജര്‍മ്മനി)
576, ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ്
- അലക്സാണ്ടർ പുഷ്കിൻ
577, മോളിവുഡ് (ബോളിവുഡ് ) എന്ന അപര നാമത്തിലറിയപ്പെടുന്നത്
- മുംബൈയിലെ സിനിമാവ്യവസായം
578. വനിതാ ഹെൽപ്ലൈൻ നമ്പർ
-181
579. വിവരാവകാശ നിയമത്തിൽ ഒപ്പുവ ച്ച ഇന്ത്യൻ പ്രസിഡന്റ്
- എ.പി.ജെ അ ബ്ദുൾ കലാം
580. ഏറ്റവും നീളമുള്ള പാമ്പ്
- റെട്ടിക്കുലേറ്റഡ് പൈത്തൺ
<Next Page><Previous>
<Chapters: 01,...17, 18, 19, 20, 21, 22,....47>

0 അഭിപ്രായങ്ങള്‍