581. നെപ്പോളിയന്‍ പരാജയപ്പെട്ട വാട്ടര്‍ലൂ യുദ്ധം (1815) നടന്ന സ്ഥലം ഏത് രാജ്യത്താണ്?
ബെല്‍ജിയം
582. ഒട്ടകപ്പക്ഷി, എമു, കിവി, പെന്‍ഗ്വിന്‍ എന്നീ പക്ഷികള്‍ക്കുള്ള പൊതുവായ ഒരു കാര്യമെന്ത്?
പറക്കാന്‍ കഴിയാത്ത പക്ഷികളാണിവ
583. പെണ്‍ കൊതുകുകളുടെ ആഹാരമെന്ത്?
രക്തം
584. എന്നാണ് കൊതുകുദിനം?
ഓഗസ്റ്റ്-20
585. ഒരു തേനീച്ചക്കൂട്ടില്‍ എത്ര റാണിമാരുണ്ടാവും?
ഒന്ന്
586. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?
ഒട്ടകം
587. പാമ്പ് വിഷത്തിന് മറുമരുന്നായി ഉപയോഗിക്കുന്നതെന്താണ്?
ആന്റിവെനം
588. ഒരു കഥാപാത്രത്തിനും പേര് നല്‍കാതെ ആനന്ദ് രചിച്ച നോവലേത്?
മരണ സര്‍ട്ടിഫിക്കറ്റ്
589. സഞ്ജയന്‍ ആരുടെ തൂലികാനാമം?
എം.ആര്‍. നായര്‍ (മാണിക്കോത്ത് രാമുണ്ണിനായര്‍)
590. ആധുനിക കാലടിയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
ആഗമാനന്ദന്‍
591. അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്‍ഷം?
1898
592. കല്ലുമല സമരത്തിന്റെ മറ്റൊരു പേര്?
പെരിനാട് കലാപം
593. അഭിനവ് കേരളം
വാഗ്ഭടാനന്ദന്‍
594. എ.കെ.ജി.യുടെ ആത്മകഥയുടെ പേരെന്ത്?
എന്റെ ജീവിതകഥ
595. കുമാരനാശാന്‍ സ്ഥാപിച്ച പുസ്തകശാല?
ശാരദ ബുക്ക് ഡിപ്പോ
596. വാഗ്ഭടാനന്ദന്റെ യഥാര്‍ത്ഥ നാമം?
വയലേരി കുഞ്ഞിക്കണ്ണന്‍
597. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?
ബ്രഹ്മാനന്ദ ശിവയോഗി
598. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിവര്‍ഗ്ഗം?
ഉരഗങ്ങള്‍
599. ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന പഠന ശാഖ?
മിര്‍മെക്കോളജി
600. പീപ്പിള്‍സ് ഡെയ്‌ലി ദിനപ്പത്രം ഏതു രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്?
ചൈന
601. വന്ദേമാതരം ഏതു ഭാഷയിലാണ് ആദ്യമായി രചിച്ചത്?
സംസ്‌ക്യതം
602. റേഡിയോ അസ്‌ട്രോണമി സെന്റര്‍ സ്ഥിതി ചെയ്യുന്നത്?
ഊട്ടി
603. ഒളിമ്പസ് കൊടുമുടി എവിടെ സ്ഥിതി ചെയ്യുന്നു?
ചൊവ്വ
604. ഭൂകമ്പം ആരംഭിക്കുന്ന സ്ഥലത്തിന്റെ പേരെന്ത്?
എപിസെന്റര്‍
605. ഏത് നദീമുഖത്താണ് ന്യൂയോര്‍ക്ക് തുറമുഖം സ്ഥിതി ചെയ്യുന്നത്?ഹഡ്‌സണ്‍
606, ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു
- തുർക്കി
607. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാള നോവൽ - ചെമ്മീൻ (1957)
608. വൈലോപ്പിള്ളിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
- മകരക്കൊയ്ത്ത്
609. കേരള നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത
- റോസമ്മാ പുന്നൂസ് 1957 ഏപ്രിൽ 10 )
610. ഏറ്റവും നിഷ്ട്ടുരനായ മുഗൾ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെട്ടത്
- ഔറംഗസീബ്
<Next Page><Previous>
<Chapters: 01,...17, 18, 19, 20, 21, 22,....47>

0 അഭിപ്രായങ്ങള്‍