521. കേരള കിസിംജർ എന്നറിയപ്പെട്ടത്
- ബേബി ജോൺ
522. മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം
- ബംഗ്ലാദേശ
523. കേരള ലിങ്കൺ എന്നറിയപ്പെട്ടത്
- പണ്ഡിറ്റ് കറുപ്പൻ
524. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്ര പതി സ്ഥാനം വഹിച്ചത്
- വി വി ഗിരി
525, ലോകത്തിൽ ജനങ്ങൾ ഏറ്റവുമധി കം തിങ്ങിപ്പാർക്കുന്ന പ്രദേശം
- മക്കാവു
526. പാലിന്റെ PH മൂല്യം
6.5
527. പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വിലാസം
7 ലോക് കല്യാണ്‍മാര്‍ഗ്
528. പോസ്റ്റല്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച ടോള്‍ ഫ്രീ നമ്പര്‍
1924
529. വേണാട്ടിലെ പുലപ്പേടി. മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചതാര്
കോട്ടയം കേരളവര്‍മ
530. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ
531. തൃശൂര്‍പൂരം ആരംഭിച്ചത് ഏതു കൊച്ചി രാജാവിന്റെ കാലത്താണ്
ശക്തന്‍ തമ്പുരാന്‍
532. ഇന്ത്യയിലെ ആദ്യ വനിതാ മുന്‍സിഫ്
അന്നാ ചാണ്ടി
533. മലയാളം ലിപി ആദ്യമായി അച്ചടിച്ച പുസ്തകം
ഹോര്‍ത്തൂസ് മലബാറിക്കസ്
534. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടാത്തതുമായ കേരളത്തിലെ ഏക ജില്ല
കോട്ടയം
535. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത
അന്നരാജം ജോര്‍ജ്
536. സംഗീതത്തെക്കുറിച്ച് വിവരിക്കുന്ന വേദം
സാമവേദം
537. കേരളത്തിന്റെ ഊട്ടി
വയനാട്
538. 2016 ലെ പാരാലിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം
ടോം
539. സ്വിറ്റ്‌സര്‍ലാന്റ് ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം
രണ്‍വീര്‍ സിംഗ്
540. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്‍മിതനായ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍
അനില്‍ കുംബ്ലെ
541. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പുതിയ ചെയര്‍മാന്‍
എം.വിജയകുമാര്‍
542. ടോക്കിയോയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
യൂരിക്കോ കൊയ്‌കെ
543. സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദ ഇയര്‍
രഘുറാം രാജന്‍
544. 2016 ലെ രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് ജേതാവ്
ശുഭ മുദ്ഗല്‍
545. 2016 ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം നേടിയത്
കെ.ജി. ജോര്‍ജ്
546. പുതിയ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ അധ്യക്ഷന്‍
ശങ്കര്‍ ആചാര്യ
547. ഭൂമി ഏറ്റെടുക്കല്‍ നിയമം നിരീക്ഷിക്കുന്നതിലേക്കായി നിയമിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയുടെ ചെയര്‍മാന്‍
ഗണേഷ് സിംഗ്
548. 2017 ലെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച രാജ്യം
അമേരിക്ക
549. ഇന്ത്യയിലെ ആദ്യ വാണിജ്യ തര്‍ക്ക പരിഹാര കേന്ദ്രവും വാണിജ്യ കോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം
റായ്പൂര്‍
550. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം
മഹാരാഷ്ട്ര
<Next Page><Previous>
<Chapters: 01,...15, 16, 17, 18, 19, 20,....47>

0 അഭിപ്രായങ്ങള്‍