G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-23)
671. പൊതുപണിമുടക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത് ഏത് രാജ്യത്താണ് ?
ബ്രിട്ടന്
672. ഗാരി ബാൾഡി ഏകീകരിച്ച രാഷ്ട്രം ?
ഇറ്റലി
673. പുരാതന കാലത്ത് അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ?
ഇറാക്ക്
674. ജൂതമതം ഔദ്യോഗിക മതമായുള്ള ഏക രാജ്യം ?
ഇസ്രയേല്
675. ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ? മെക്സിക്കോ
676. ''എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം'' ആരുടെ വാക്കുകൾ ?
നെപ്പോളിയന്
677. ബൊളീവിയൻ ഡയറി - ആരെഴുതിയതാണ് ?
ചെഗുവേര
678. ലോകത്തിലേറ്റവും കൂടുതല് മതങ്ങളുള്ള രാജ്യം ?
ഇന്ത്യ
679. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?
ഫ്രഞ്ച് വിപ്ലവം
680. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ?
ഇസ്രയേൽ
681. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം.?
AD 1221
682. ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ?
ഫ്രാന്സ്
683. അങ്കിൾ ഹോ - എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ?
ഹോചിമിന്
684. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് .?
പ്രാചീന ശിലായുഗം
685. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?
1945
686. കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്.?
മുസ്സോളിനി
687. തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത .?
മായന് സംസ്കാരം
688. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ? ഇംഗ്ലണ്ട്
689. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ?
ചൈന
690. അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്.?
ഗ്രീക്കുകാര്‍
691. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ?
1941
692. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് .?
നവീന ശിലായുഗം
693. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ?
മഞ്ചു രാജ വംശം
694. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ?
വ്ലാദിമര് ലെനിന്
695. സുപ്രസിദ്ധമായ " എമിലി " എന്ന കൃതി ആരാണ് എഴുതിയത്.?
റൂസ്സോ
696. രാജ്യസഭയ്ക്ക് തുല്യമായ ഇംഗ്ലീ ഷ് പേര്
- കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്
697. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി
- എം.എം.ജേക്കബ്
698. രാജ്യസഭാംഗത്തിന്റെ കാലാവധി
- ആറുവർഷം
699, രാജ്യസഭാംഗങ്ങളുള്ള കേന്ദ്രഭരണ [പ്രദേശങ്ങൾ
- ഡൽഹി (3), പുതുച്ചേരി (1)
700. രാജ്യാന്തര ശാസ്ത്രദിനം
- നവം ബർ 10
<Next Page><Previous>
<Chapters: 01,...21, 22, 23, 24, 25, 26,....47>

0 അഭിപ്രായങ്ങള്‍