G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-28)

821. ആധുനിക മാമാങ്കം നടന്ന വർഷം ?
1999

822. കാർഗിൽ യുദ്ധം നടന്ന വർഷം ?
1999

823. കാർഗിൽ ദിനം ?
ജൂലൈ 26

824. മദർ തെരേസ ദിനം ?
ആഗസ്റ്റ് 26

825. മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്

826. സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
കോഴിക്കോട്

827. ഡോൾഫിൻ പോയിന്റ് ?
കോഴിക്കോട്

828. ഡോൾഫിൻ നോസ് ?
വിശാഖപട്ടണം

829. ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?
ദേവിക റാണി റോറിച്

830. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?
അടൂർ ഗോപാലകൃഷ്ണൻ

831. അടൂർ ഗോപാലകൃഷ്ണന്ഫാൽക്കെ കിട്ടിയ വർഷം ?
2004

832. അന്താരാഷ്ട്ര നെല്ല് വർഷം ?
2004

833. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?
പാലക്കാട്

834. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?
പറമ്പിക്കുളം

835. ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?
38

836. കടുവയുടെ ക്രോമോസോം സംഖ്യാ ?
38

837. ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?
ബംഗ്ലാദേശ്

838. ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?
മുഹമ്മദ് യൂനിസ്

839. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?
എക്കണോമിക്സ്

840. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?
അമർത്യസെൻ

841. അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?
ടാഗോർ

842. ടാഗോറിന്റെ ഒരു കൃതി ?
പോസ്റ്റ് ഓഫീസ്

843. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
കൊൽക്കത്ത

844. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
ആലപ്പുഴ

845. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?
ആലപ്പുഴ

846. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ (പ്രസിഡണ്ട്
- ഐസനോവർ

847. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങൾ എത്ര വർഷം കൂടുമ്പോഴാണ് വി രമിക്കുന്നത്
- 2

848, ഏറ്റവും നീളമുള്ള ഇതിഹാസം
- മഹാഭാരതം

849. വാൽഡസ് പെനിൻസുല ഏത് ഭൂഖണ്ഡത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗ മാണ്.
- തെക്കേ അമേരിക്ക

850. കപ്പാർട്ടിന്റെ ആസ്ഥാനം
- ന്യൂഡൽഹി
<Next Page><Previous>
<Chapters: 01,...252627, 28, 29303132,....47>