G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-31)
912. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ
913. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്
914. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ
915. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്
916. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍
917. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍
918. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757
919. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി
920. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍
921. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍
922. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്
923. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 1192
924. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ
925. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍
926. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍
927. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി
928. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932
929. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി
930. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483
931. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565
932. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍
933. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്
934. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13
935. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍
936. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്
-നെയ്യാറ്റിൻകര
937. കേരളത്തിന്റെ വടക്കേയറ്റത്തുള്ള അസ൦ബ്ളി മണ്ഡല൦
- മഞ്ചേശ്വരം
938. ഇന്ത്യ വിൻസ് ഫ്രീഡം (ഇന്ത്യ സ്വാത്രന്ത്യം നേടുന്നു) എന്ന പുസ്തകം രചിച്ചത്
- മൗലാനാ അബുൾ കലാം ആസാദ്
939. സ൦ഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്നു പറഞ്ഞത്
- പൈഥഗോറസ്
940. ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
- എൻ, ഡി. തിവാരി
<Next Page><Previous>
<Chapters: 01,...29, 30, 31, 32, 33, 34, 35, 36,....47>
(CHAPTER-31)
911. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍912. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?

0 അഭിപ്രായങ്ങള്‍