G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-34)
1001. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ
1002. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്
1003. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം
1004. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍
1005. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം
1006. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം
1007. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി
1008. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍
1009. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്
1010. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി
1011. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക
1012. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍
1013. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292
1014. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398
1015. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്
1016. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന
1017. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്
1018. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍
1019. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു
1020. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി
1021. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529
1022. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍
1023. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326
1024. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി
1025. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം
1026. 2008-ൽ ഒളിമ്പിക്സ് നടന്ന രാഷ്ട്രം
- ചൈന
1027. 2009 -ലെ തിരഞ്ഞെടുപ്പിനുശേഷം നിലവിൽ വന്നത് എത്രാമത്തെ ലോകസഭയാണ്- 15
1028. രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷൻ
- എസ്.വി.കൃഷ്ണമൂർത്തി
1129. ലാൽ ബഹാദൂർ ശാസ്തി അന്ത്യ വിശ്രമം കൊള്ളുന്നത്
- വിജയ്ഘട്ടിൽ
1030. ഓർഡിനൻസിന്റെ കാലാവധി-
6 മാസം
<Next Page><Previous>
<Chapters: 01,...29, 30, 31, 32, 33, 34, 35, 36,....47>

0 അഭിപ്രായങ്ങള്‍