G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-33)
971. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്
972. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍
973. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍
974. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍
975. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി
976. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍
977. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു
978. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1
979. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര
980. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി
981. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം
982. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍
983. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍
984. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍
985. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി
986. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു
987. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ
988. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു
989. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍
990. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍
991. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി
992. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം
993. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍
994. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍
995. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II
996. കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത്
- പെരിയാർ
997, തിരുവിതാംകൂറിൽ ഗൗരിലക്ഷ്മിഭായി ഭരണമേറ്റെടുത്തത് ഏത് വർഷത്തിൽ
- എ.ഡി.1810
998. പ്ലാസിയുദ്ധത്തിൽ വിജയിക്കാൻ റോബർട്ട് ക്ലൈവിനെ സഹായിച്ചത്
- മിർ ജാഫർ
999, 2002-ൽ എറ്റവും മഹാനായ ബ്രിട്ടീഷുകാരനായി ബി.ബി.സി. തിരഞ്ഞ ടുത്തതാരെയാണ്
-സർ വിൻസ്റ്റൺ ചർച്ചിൽ
1000. 2005 ഒക്ടോബറിൽ വിവരാവകാശ നിയമം നടപ്പിൽ വരാത്ത സംസ്ഥാന൦
- ജമ്മു കാശ്മീർ
<Next Page><Previous>
<Chapters: 01,...29, 30, 31, 32, 33, 34, 35, 36,....47>

0 അഭിപ്രായങ്ങള്‍