VILLAGE EXTENSION OFFICER (VEO) PREVIOUS EXAM QUESTIONS (Question Paper 03)
Question Paper: 03
VEO Grade II (NCA - PH - Partially Deaf (Alp, Kgd), Partially Blind (Tsr) / L.D Clerk (SR for ST) - Various (Idky) - Rural Development
Exam Date: 26.08.2014
Question Paper Code: 139/2014-M
1. $\frac{7}{2}$, $\frac{23}{6}$, $\frac{25}{6}$, $\frac{27}{6}$, ------------- എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
(A) $\frac{1}{3}$ (B) $\frac{4}{6}$
(C) $\frac{1}{2}$ (D) $\frac{1}{8}$
Answer: (A)
2. വില കാണുക :
23.08 + 8.009 +$\frac{1}{2}$
(A) 31.985 (B) 15.009
(C) 31.589 (D) 23.05
Answer: (C)
3. 2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ?
(A) 75 രൂപ (B) 152.25 രൂപ
(C) 300 രൂപ (D) 600 രൂപ
Answer: (B)
4. ക്രിയ ചെയ്യുക : 36+ 45 × 10-8 ÷ 4
(A) 401 (B) 301
(C) 239 (D) 484
Answer: (D)
5. ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 80 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?
(A) 65 കി.മീ. മണിക്കൂർ
(B) 70 കി.മീ. മണിക്കുർ
(C) 75 കി.മീ. മണിക്കുർ
(D) 80 കി.മീ. മണിക്കൂർ
Answer: (B)
6. 3500 -ന്റെ 175 എത്ര ശതമാനമാണ് ?
(A) 5% (B) 10%
(C) 8% (D) 7%
Answer: (A)
7. 25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും ?
(A) 3,000 രൂപ (B) 2,500 രൂപ
(C) 600 രൂപ (D) 3,750 രൂപ
Answer: (D)
8. ഒരു വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിലെ 5 കുട്ടികളുടെ തൂക്കം കിലോഗ്രാമിൽ കൊടുത്തിരിക്കുന്നത് 45, 48, 50, 52, 55. ഇതിൽ 45 കിലോഗ്രാം തൂക്കമുള്ള കുട്ടിയെ മാറ്റി 56 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കുട്ടിയെ ടീമിൽ ചേർത്തു. ഇവരുടെ ശരാശരി തൂക്കത്തിൽ വന്ന മാറ്റം എത്ര ?
(A) 3 കിലോഗ്രാം (B) 11 കിലോഗ്രാം
(C) 2.2 കിലോഗ്രാം (D) 5 കിലോഗ്രാം
Answer: (C)
9. 2²⁰ -ന്റെ പകുതി എത്ര ?
(A) 2¹⁰ (B) 1²⁰
(C) 1¹⁰ (D) 2¹⁹
Answer: (D)
10. ഒരു സമചതുര സ്തംഭത്തിന്റെ ഒരു പാദവക്കിന്റെ നീളം 12 സെ.മീ., സ്തംഭത്തിന്റെ ഉയരം 30 സെ.മീ. ആയാൽ, ഇതിന്റെ ഉപരിതല വിസ്തീർണ്ണം എത്ര ?
(A) 1728 ച.സെ.മീ. (B) 1827 ച.സെ.മീ.
(C) 2728 ച.സെ.മീ. (D) 3872 ച.സെ.മീ.
Answer: (A)
11. അടുത്ത പദം കാണുക.
3, 21, 147, -----------
(A) 1028 (B) 1129
(C) 1029 (D) 1927
Answer: (C)
12. 12×175 എന്നതിൽ എത്ര ആയിരങ്ങൾ ഉണ്ട് ?
(A) 3 ആയിരം (B) 2 ആയിരം
(C) 21 ആയിരം (D) 8 ആയിരം
Answer: (B)
13. ഒരു സംഖ്യയുടെ പകുതിയും വർഗ്ഗമൂലവും ഒന്നുതന്നെയാണ്. സംഖ്യ ഏത്?
(A) 3 (B) 5
(C) 4 (D) 6
Answer: (C)
14. താഴെ കൊടുത്തിരിക്കുന്നവയിൽ ചേരാത്തത് ഏത് ?
81, 144, 961, 1682
(A) 144 (B) 81,
(C) 961 (D) 1682
Answer: (D)
15. ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
(A) 15° (B) 309°
(C) 45° (D) 60°
Answer: (A)
16. ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തേക്ക് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്, എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത് ? (A) കിഴക്ക് ദിശയിൽ (B) വടക്ക് ദിശയിൽ
(C) പടിഞ്ഞാറ് ദിശയിൽ (D) തെക്ക് ദിശയിൽ
Answer: (B)
17. ഒരു ക്ലോക്കിൽ 7.20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർ ദിശയിലായാൽ സമയം എത്രയായിരിക്കും ?
(A) 7.50 (B) 3.20
(C) 1.20 (D) 4.40
Answer: (C)
18. ഒരു പഞ്ചഭുജ സൃംഭത്തിന് എത്ര മുഖങ്ങൾ ഉണ്ട് ?
(A) 15 (B) 10
(C) 12 (D) 7
Answer: (D)
19. പുല്ല് തിന്നാൻ ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന പശുവിന്റെ കഴുത്തിലെ കയറിന്റെ നീളം 3 മീറ്റർ. എത്രമാത്രം സ്ഥലത്തെ പുല്ല് ഈ പശു തിന്നിട്ടുണ്ടാകും ?
(A) 18.84 m² (B) 3.14 m²
(C) 28.26 m² (D) 14.3 m²
Answer: (C)
20. A4 സൈസ് പേപ്പർ പകുതി വെച്ച് മടക്കിയാൽ എത്ര പ്രാവശ്യം മടക്കാൻ സാധിക്കും ?
(A) 7 പ്രാവശ്യം (B) 6 പ്രാവശ്യം
(C) 5 പ്രാവശ്യം (D) 3 പ്രാവശ്യം
Answer: (A)
21. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ഏത്?
(A) ഏലം (B) കുരുമുളക്
(C) ഗ്രാമ്പു (D) ജാതിക്ക
Answer: (B)
22. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് :
(A) എക്കൽ മണ്ണ് (B) കറുത്ത മണ്ണ്
(C) ചെങ്കൽ മണ്ണ് (D) ചെമ്മണ്ണ്
Answer: (C)
23. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നത് എവിടെ ?
(A) വേമ്പനാട്ട് കായൽ (B) അഷ്ടമുടി കായൽ
(C) ശാസ്താംകോട്ട കായൽ - (D) പുന്നമട കായൽ
Answer: (A)
24. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി ആയിരുന്നത് :
(A) ഗുരുവായൂർ (B) വൈക്കം
(C) നിലമ്പൂർ (D) പയ്യന്നൂർ
Answer: (D)
25. 'വാഗൺ ട്രാജഡി' ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) മലബാർ കലാപം (B) ജാലിയൻവാലാബാഗ്
(C) ചൗരിചൗര (D) ക്വിറ്റ് ഇന്ത്യ
Answer: (A)
26. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബിവിള ഏത് ?
(A) നെല്ല് (B) ചണം
(C) ചോളം (D) ഗോതമ്പ്
Answer: (D)
27. ഭക്രാനംഗൽ നദീതട പദ്ധതി ഏത് നദിയിലാണ് ?
(A) സത്ലജ് (B) ദാമോദർ
(C) മഹാനദി (D) നർമ്മദ
Answer: (A)
28. ഇന്ത്യയിലെ ഒരു പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖല ഏത് ?
(A) മഹാരാഷ്ട (B) ഝാർഖണ്ഡ്
(C) ഗുജറാത്ത് (D) മദ്ധ്യപ്രദേശ്
Answer: (B)
29. ഇന്ത്യയിൽ റയിൽവേ നിലവിൽ വന്ന ആദ്യ നഗരം ഏത് ?
(A) ഡൽഹി (B) കൊൽക്കട്ട
(C) മുംബൈ (D) ചെന്നെ
Answer: (C)
30. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത് ?
(A) ആധാർഖണ്ഡ് (B) അരുണാചൽപ്രദേശ്
(C) ബീഹാർ (D) ആസ്സാം
Answer: (B)
31. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ആരാണ് ?
(A) ഷാജഹാൻ (B) അക്ബർ
(C) ഔറംഗസീബ് (D) ഹുമയൂൺ
Answer: (A)
32. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി :
(A) രാംദാസ് (B) തുക്കാറാം
(C) തുളസീദാസ് (D) സൂർദാസ്
Answer: (C)
33. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വർഷം ഏത് ?
(A) 1850 - (B) 1800
(C) 1757 (D) 1857
Answer: (D)
34, ദത്താവകാശനിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ :
(A) വെല്ലസ്ലി പ്രഭു (B) ഡൽഹൗസി പ്രഭു
(C) കഴ്സൺപ്രഭു (D) കാനിംഗ് പ്രഭു
Answer: (B)
35. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി :
(A) സുഭാഷ് ചന്ദ്ര ബോസ് (B) ഡോ. രാജേന്ദ്രപ്രസാദ്
(C) ജവഹർലാൽ നെഹ്റു (D) സി.ആർ. ദാസ്
Answer: (C)
36. ഒന്നാം പഞ്ചവത്സരപദ്ധതി മുൻഗണന നല്കിയ മേഖല ഏത് ?
(A) വ്യവസായം (B) സാമൂഹ്യക്ഷേമം
(C) ഗതാഗതവും വാർത്താവിനിമയവും (D) കൃഷി
Answer: (D)
37. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
(A) 1935 (B) 1940
(C) 1932 (D) 1930
Answer: (A)
38. 1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകളാണ് :
(A) ഗ്രാമീണ ബാങ്കുകൾ (B) പുത്തൻതലമുറ ബാങ്കുകൾ
(C) വികസന ബാങ്കുകൾ | (D) സഹകരണ ബാങ്കുകൾ
Answer: (B)
39. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
(A) 1 (B) 4
(C) 5 (D) 3
Answer: (D)
40. ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന്റെ ദേശസാൽക്കരണം നിലവിൽ വന്ന വർഷം ഏത് ?
(A) 1970 (B) 1969
(C) 1972 (D) 1974
Answer: (C)
41. ഭൂമിയിലെ ജീവജാലങ്ങളുടെ രക്ഷാകവചമായ ഓസോൺപാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏതാണ് ?
(A) ട്രോപ്പോസ്ഫിയർ (B) സ്ട്രാറ്റോസ്ഫിയർ
(C) മിസോസ്ഫിയർ (D) തെർമോസ്ഫിയർ
Answer: (B)
42. ഇന്ത്യ ആദ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
(A) ആര്യഭട്ട (B) ഭാസ്കര
(C) രോഹിണി (D) ആപ്പിൾ
Answer: (A)
43. ഇന്ത്യൻ ബഹിരാകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
(A) 1975 (B) 1970
(C) 1972 (D) 1971
Answer: (C)
44. പ്രപഞ്ചത്തിലെ ആദ്യ മനുഷ്യനിർമ്മിത ബഹിരാകാശനിലയം ഏത് ?
(A) സ്കൈലാബ് (B) സ്കൂട്നിക്
(C) മിർ (D) സല്യൂട്ട്-1
Answer: (D)
45. ചന്ദ്രയാൻ -1 എന്ന ചന്ദ്രപര്യവേഷണ വാഹന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര് ?
(A) ഡോ. ജി.മാധവൻനായർ (B) ഡോ. കസ്തൂരിരംഗൻ
(C) താണു പത്മനാഭൻ (D) ജോർജ്ജ് സുദർശൻ
Answer: (A)
46. സമുദ്രജലത്തിന്റെ ശരാശരി ലവണാംശം എത്രയാണ് ?
(A) 3.8 (B) 3.5
(C) 5.2 (D) 4.5
Answer: (B)
47. തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ് ഇവ
(A) സ്ട്രാറ്റസ് (B) ക്യൂമുലസ്
(C) സിറസ് (D) നിംബസ്
Answer: (C)
48. കാലികവാതത്തിന് ഒരു ഉദാഹരണം :
(A) മൺസൂൺ കാറ്റുകൾ (C) പശ്ചിമവാതങ്ങൾ
(B) സ്ഥിരവാതങ്ങൾ (D) ധ്രുവീയവാതങ്ങൾ
Answer: (A)
49. ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്ക് ഉണ്ടാകുന്ന മാറ്റം എന്ത് ?
(A) കൂടുന്നു (B) മാറ്റമില്ല.
(C) കൂടുകയും കുറയുകയും ചെയ്യും (D) കുറയുന്നു
Answer: (D)
50. അമ്ലമഴ ഉണ്ടാകുന്നതിന് കാരണമാകുന്ന വാതകം ഏത് ?
(A) സൾഫർ ഡയോക്സൈഡ് (B) കാർബൺ ഡയോക്സൈഡ്
(C) ഹൈഡ്രജൻ (D) ഹീലിയം
Answer: (A)
51. പവിഴ ദ്വീപുകൾക്ക് നാശം സംഭവിക്കാനിടയാകുന്ന പ്രക്രിയ ഏതാണ് ?
(A) സ്‌മോഗ് (B) ഉഷ്ണക്കാറ്റ്
(C) അമ്ലവൽക്കരണം (D) ആഗോളതാപനം
Answer: (C)
52, സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവർത്തനം കണ്ടെത്തുക.
(A) ജലം പാഴാക്കൽ (B) വയൽ നികത്തൽ
(C) മഴവെള്ള സംഭരണം (D) തണ്ണീർ തടങ്ങൾ നികത്തൽ
Answer: (C)
53. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് ?
(A) മാർച്ച് 22 (B) ജൂൺ 5
(C) ഒക്ടോബർ 1 (D) ഡിസംബർ 11
Answer: (B)
54, 1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?
(A) വിക്രം സാരാഭായ് (B) ജഗദീഷ് ചന്ദ്രബോസ്
(C) ഡോ.എ. പി.ജെ. അബ്ദുൾകലാം (D) ഹോമി. ജെ.ഭാഭ
Answer: (D)
55. പ്രപഞ്ചത്തിന്റെ പരിണാമം, ഘടന എന്നിവയെക്കുറിച്ച് വിവരണം നല്കുന്ന ശാഖ :
(A) അസ്ട്രോളജി (B) കോസ്മോളജി
(C) ലിത്തോളജി (D) ഓറോളജി
Answer: (B)
56. സ്ത്രീ - പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാക്കിയ യു.എൻ ഉടമ്പടി
(A) 1975 (B) 1974
(C) 1973 (D) 1979
Answer: (D)
57. അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കൂട്ടത്തിൽ പെടാത്തത് ഏത് ?
(A) ആംനസ്റ്റി ഇന്റർനാഷണൽ (B) സിറ്റിസൺ ഫോർ ഡെമോക്രസി
(C) ഗ്ലോബൽ വാച്ച് (D) അമേരിക്ക വാച്ച്
Answer: (B)
58. സാർവ്വദേശീയ മനുഷ്യാവകാശ ദിനം എന്ന് ?
(A) ഡിസംബർ 10 (B) ഒക്ടോബർ 5
(C) ജൂൺ 12 (D) ഏപ്രിൽ 11
Answer: (A)
59. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് ?
(A) 15 (B) 5
(C) 10 (D) 20
Answer: (C)
60. എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?
(A) 6 (B) 8
(C) 3 (D) 10
Answer: (D)
61, ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയത് :
(A) ഗ്രാവിറ്റി (B) ട്വൽവ് ഇയേഴ്സ് എ സ്ലേവ്
(C) ബ്ലൂ ജാസ്മിൻ (D) ഡല്ലസ് ബൈയേഴ്സ് ക്ലബ്ബ്
Answer: (B)
62. ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി
(A) പി.ശ്രീധരൻ (B) ഡോ.പി.കെ.രാധാകൃഷ്ണ ൻ
(C) പി.ജയകുമാർ (D) അരുൺ.എം.കുമാർ
Answer: (A)
63. അണ്ടർ -19 ക്രിക്കറ്റ് ലോക കപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ രാജ്യം
(A) ഇന്ത്യ (B) ശ്രീലങ്ക
(C) ദക്ഷിണാഫ്രിക്ക (D) ഇംഗ്ലണ്ട്
Answer: (C)
64. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?
(A) സുഗതകുമാരി (B) ഒ.എൻ.വി.കുറുപ്പ്
(C) കുരീപ്പുഴ ശ്രീകുമാർ (D) ഡോ.പുതുശ്ശേരി രാമചന്ദ്രൻ
Answer: (D)
65. 'ബോളിവുഡ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :
(A) ഇന്ത്യൻ സിനിമ വ്യവസായം (B) മുംബൈയിലെ സിനിമ വ്യവസായം
(C) ലോക സിനിമ വ്യവസായം (D) തമിഴ് സിനിമ വ്യവസായം
Answer: (B)
66. പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ?
(A) ജലവൈദ്യുതി (B) സൗരോർജ്ജം
(C) കാറ്റിൽ നിന്നുള്ള വൈദ്യുതി (D) ജൈവ വാതകം
Answer: (A)
67. ഒളിംപിക്സ് ചിത്രത്തിൽ എത്ര വളയങ്ങൾ ഉണ്ട് ?
(A) 6 (B) 3
(C) 5 (D) 8
Answer: (C)
68. ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷം ആരംഭിക്കുന്നത് എന്ന് ?
(A) മാർച്ച് -1 (B) ഏപ്രിൽ - 1
(C) ജനുവരി - 5 (D) ഒക്ടോബർ - 5
Answer: (B)
69. കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് എപ്പോൾ ?
(A) ജൂൺ - സെപ്റ്റംബർ (B) നവംബർ - ഡിസംബർ
(C) ജൂൺ - ആഗസ്റ്റ് (D) ഒക്ടോബർ - നവംബർ
Answer: (D)
70. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
(A) തിരുവനന്തപുരം (B) തൃശ്ശൂർ
(C) ഇടപ്പള്ളി (D) കോഴിക്കോട്
Answer: (C)
71. The puppy --------------------- I rescued was a black one.
(A) who (B) which
(C) whom (D) what
Answer: (B)
72. Rickets ------------------- a deficiency disease.
(A) are (B) have
(C) is (D) has
Answer: (C)
73. The thief is arrested from the ----------------- house of the street.
(A) last (B) latter
(C) later (D) latest
Answer: (A)
74. ------------- iron is a useful metal.
(A) A (B) An
(C) No article (D) The
Answer: (C)
75. I am a little nervous,-----------------?
(A) am I (B) are I
(C) amn't I (D) aren't 1
Answer: (D)
76. When I reached the park, my friend ----------------
(A) is leaving (B) leaves
(C) had left (D) left
Answer: (C)
77. Most girls --------------- afraid of cockroaches.
(A) have (B) are
(C) is (D) has
Answer: (B)
78. I met Seetha who is senior ----------------- me.
(A) than (B) of
(C) to (D) with
Answer: (C)
79. Meenu said, "My mother sang well". (Change into indirect speech)
(A) Meenu said that her mother sang well
(B) Meenu said that her mother had sang well
(C) Meenu said that her mother has sung well
(D) Meenu said that her mother had sung well
Answer: (D)
80. Who wrote the answer ? (Change into passive voice)
(A) By whom the answer was written?
(B) Who was written the answer ?
(C) The answer was written by whom?
(D) Who had written the answer ?
Answer: (A)
81. One of the following words does not belong to the set - Aunt, Poetess, Priest, Madam.
(A) Aunt (B) Priest
(C) Poetess (D) Madam
Answer: (B)
82. I stood by him through thick and thin. (Meaning close to the idiom underlined)
(A) under certain conditions
(B) under all conditions
(C) without any preparation
(D) without any hesitation
Answer: (B)
83. The mis-spelt word among the following:
(A) Queue (B) Vacuum
(C) Diary (D) Secretery
Answer: (D)
84. He is an ----------- in his profession.
(A) adopt (B) adapt
(C) adept (D) accomplish
Answer: (C)
85. Write one word for the following:
One who hates women.
(A) misogynist (B) misanthrope
(C) feminist (D) pessimist
Answer: (A)
86. The meaning of status quo :
(A) the existing condition (B) responsibility
(C) experience (D) ability to lead
Answer: (A)
87. They cannot ------------ the fire.
(A) put in (B) put off
(C) put away (D put out
Answer: (D)
88. The synonym of the word 'frivolous' :
(A) sensible (B) silly
(C) grave (D) faithful
Answer: (B)
89. The antonym of the word 'scarcity' :
(A) sparseness (B) rare
(C) copiousness (D) dearth
Answer: (C)
90. Which of the following is not a compound word:
(A) nobody (B) meagre
(C) beeline (D) football
Answer: (B)
91. സമാസം നിർണ്ണയിക്കുക : പീതാംബരം
(A) അവ്യയീഭാവൻ (B) ബഹുവ്രീഹി
(C) കർമ്മധാരയൻ (D) ദ്വന്ദസമാസം
Answer: (C)
92. 'പഠിക്കണം' എന്ന പദം ഏത് പ്രകാരത്തിൽ ഉൾപ്പെടുന്നു ?
(A) നിയോജക പ്രകാരം (B) പ്രാർത്ഥക പ്രകാരം
(C) വിധായക പ്രകാരം (D) അനുജ്ഞായക പ്രകാരം
Answer: (C)
93. തന്നിരിക്കുന്ന പദങ്ങളിൽ നിന്നും "രാതി' എന്ന അർത്ഥം വരുന്ന രണ്ട് പദങ്ങൾ തിരഞ്ഞെടുത്ത് എഴുതുക.
(A) രജനി (B) മയൂഖം
(C) യാമിനി (D) രസാലം
Answer: (X)
94. ശരിയായ പദം ഏത് ?
(A) ഏകമത്യം (B) ഐകമത്യം
(C) ഐക്യമത്യം, (D) ഐകമദ്യം
Answer: (B)
95. ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക.
(A) അവൻ തോറ്റതിനു കാരണം പഠിയ്ക്കാതിരുന്നതുകൊണ്ടാണ്.
(B) പഠിയ്ക്കാതിരുന്നതുകൊണ്ടാണ് അവൻ തോറ്റതിനു കാരണം.
(C) അവൻ തോറ്റതിനു കാരണം പഠിയ്ക്കാതിരുന്നതാണ്.
(D) അവൻ തോറ്റതിനു കാരണം അവൻ പഠിയ്ക്കാതിരുന്നതാണ്.
Answer: (C)
96. പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത് ?
(A) എന്റെ ആത്മകഥ (B) വർഷങ്ങൾക്കു മുമ്പ്
(C) എന്നെ തിരയുന്ന ഞാൻ (D) ജീവിത പാത
Answer: (C)
97. ആദ്യകാലത്ത് "കണ്ടപ്പൻ' എന്ന തൂലികാനാമത്തിൽ ഹാസ്യലേഖനങ്ങളെഴുതിയിരുന്ന കഥാകൃത്താര് ?
(A) തകഴി ശിവശങ്കരപ്പിള്ള (B) കാരൂർ നീലകണ്ഠപ്പിള്ള
(C) കേസരി എ.ബാലകൃഷ്ണപ്പിള്ള (D) പി.കേശവദേവ്
Answer: (B)
98. 'ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ?
(A) കയർ (B) രണ്ടിടങ്ങഴി
(C) തോട്ടിയുടെ മകൻ (D) ചെമ്മീൻ
Answer: (D)
99. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ബന്യാമിന്റെ കൃതി ഏത് ?
(A) ദിനോസറിന്റെ കുട്ടി (B) ഇവനെ കൂടി
(C) ആടുജീവിതം (D) അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ
Answer: (C)
100. 'Brute majority' - എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?
(A) ഭൂരിപക്ഷം (B) വലിയ ഭൂരിപക്ഷം
(C) ഭയങ്കര ഭൂരിപക്ഷം (D) മൃഗീയ ഭൂരിപക്ഷം
Answer: (D)
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here

PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC FREE MOCK TEST -> Click here
DEVASWOM BOARD - Click hereTEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്