VILLAGE EXTENSION OFFICER (VEO) PREVIOUS EXAM QUESTIONS (Question Paper 05)
Question Paper: 05
VEO Gr. II - Rural Development (Pta, Ekm, Pkd, Kkd)
Exam Date: 05.07.2014
Question Paper Code: 95/2014-M
1. $\frac{x}{y}$=2 ആയാൽ $\frac{x-y}{y}$ എത്ര?
(A) 2 (B) 1
(C) $\frac{1}{2}$ (D) 0
Answer: (B)
2. ഒരു ചരട് മടക്കി സമചതുരരൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റീമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?
(A) 6 സെ.മീ. (B) 12 സെ.മീ.
(C) 36 സെ.മീ. (D) 24 സെ.മീ.
Answer: (D)
3. അടുത്തത് ഏത്?
AZ, CX, FU, ---------
(A) HS (B) IR
(C) JQ (D) KP
Answer: (C)
4. അടുത്ത സംഖ്യ ഏത്?
1, 27, 216, ............
(A) 343 (C) 729
(B) 512 (D) 1000
Answer: (X)
5. 5ⁿ = 625 ആയാൽ 5ⁿ⁻³ എത്ര?
(A) 1 (B) 5
(C) 25 (D) 125
Answer: (B)
6. 10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര?
(A) 10 cm (B) 2.5 cm.
(C) 5 cm (D) 7.5 cm
Answer: (C)
7. 8 × 2 = 11, 6 × 4 = 32, 8 × 6 = 43 ആയാൽ 4 × 8 എത്ര?
(A) 24 (B) 14
(C) 42 (D) 39
Answer: (A)
8. + = ×, - = ÷, × = -, ÷ = + ആയാൽ 12 + 6 – 2 × 12 എത്ര?
(A) 192 (B) 24
(C) 60 (D) 0
Answer: (B)
9. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക :
(A) 3√27 (B) 3√64
(C) 3√448 (D) 3√216
Answer: (C)
10. ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4𝑛 - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?
(A) 2 (B) 4
(C) 1 (D) 0
Answer: (A)
11. ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കുർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും?
(A) 20 (B) 12
(C) 10 (D) 15
Answer: (B)
12. ഒരാൾ A-ൽ നിന്നും 3 കി.മീ, കിഴക്കോട്ട് നടന്ന് B യിലെത്തി. B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A-യിൽ നിന്നും എത്ര അകലത്തിലാണ്?
(A) 1 കി.മീ. (B) 25 കി.മീ.
(C) 5 കി.മീ. (D) 1 കി.മീ.
Answer: (C)
13. ഒരു സമപാർശ്വമട്ടത്രികോണത്തിന്റെ നീളം കൂടിയ വശം 10 സെ.മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര?
(A) $\frac{5}{√2}$സെ.മീ. (B) $\frac{10}{√2}$ സെ.മീ.
(C) $\frac{10}{√3}$ (D) 5 സെ.മീ.
Answer: (B)
14. ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്?
(A) 6 സെ.മീ. (B) 9 സെ.മീ.
(C) 15 സെ.മീ. (D) 7 സെ.മീ.
Answer: (A)
15. 2,500 രൂപയ്ക്ക് 5% നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?
(A) 500 രൂപ (B) 400 രൂപ
(C) 1, 600 രൂപ (D) 800 രൂപ
Answer: (B)
16. 36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനുവേണ്ടി 2$\frac{1}{2}$ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർപാൽ എത്ര ലിറ്റർ?
(A) 1 ലിറ്റർ (B) 1$\frac{1}{2}$ ലിറ്റർ
(C) 2 ലിറ്റർ (D) 0 ലിറ്റർ
Answer: (A)
17. ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12:30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്ര?
(A) 12:30 (B) 1:30
(C) 11:30 (D) 6:30
Answer: (C)
18. അനിതയ്ക്ക് തുടർച്ചയായ 6 മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3,500 രൂപയാണ്. 7-ാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3,750 രൂപയാകും?
(A) 4,250 രൂപ (B) 5,000 രൂപ
(C) 6, 000 രൂപ (D) 5, 250 രൂപ
Answer: (D)
19. ജോയിയും, ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2,000 രൂപ അധികം കിട്ടിയെങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
(A) 10,000 രൂപ (B) 5,000 രൂപ
(C) 6,000 രൂപ (D) 7,000 രൂപ
Answer: (B)
20. 2011 ഏപ്രിൽ 1-ാം തിയ്യതി വെള്ളിയാഴ്ച ആയിരുന്നുവെങ്കിൽ 2012 ജൂലൈ 1-ാം തീയ്യതി ഏത് ദിവസമാകുമായിരുന്നു?
(A) വെള്ളി (B) ശനി
(C) തിങ്കൾ (D) ഞായർ
Answer: (D)
21. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?
(A) സൈലന്റ്വാലി (B) മതികെട്ടാൻ ചോല
(C) പാമ്പാടും ചോല (D) ഇരവികുളം
Answer: (X)
22. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട 1992-ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം :
(A) കോപ്പർ ഹേഗ് (B) കോട്ട
(C) റിയോഡി ജനിറോ (D) ജോഹനസ് ബർഗ്
Answer: (C)
23. സിലിഗുഡിയിൽ നടന്ന 68-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ വിജയിച്ച ടീം ഏത്?
(A) മിസോറം (B) തമിഴ്നാട്
(C) കേരളം (D) റെയിൽവേ
Answer: (A)
24. "ജലക്ഷാമം തരണം ചെയ്യുക; ജലം സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ മാർച്ച് 22 ലോകജലദിനമായി ആചരിക്കാൻ ആരംഭം കുറിച്ച സംഘടന ഏത്?
(A) വിദ്യാഭ്യാസ ശാസ്ത്ര-സാംസ്കാരിക സംഘടന (UNESCO)
(B) ഭക്ഷ്യ കാർഷിക സംഘടന (FAO)
(C) ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (UNEP)
(D) ഐക്യരാഷ്ട്ര വികസന പദ്ധതി (NDP)
Answer: (X)
25. ഇന്ത്യയിൽ ഏത് ധനകാര്യസ്ഥാപനമാണ് വസ്തു-പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്?
(A) വികസന ബാങ്കുകൾ (B) സഹകരണ ബാങ്കുകൾ
(C) റിസർവ്വ് ബാങ്ക് (D) ധനകാര്യ കമ്മീഷൻ
Answer: (C)
26. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :
(A) 2008 (B) 2005
(C) 2003 (D) 2006
Answer: (B)
27. റഷ്യൻ സാങ്കേതിക സഹായത്തോടെ 1857 ൽ ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാല എവിടെ സ്ഥിതിചെയ്യുന്നു?
(A) റൂർക്കല (B) ദുർഗ്ഗാപ്പൂർ
(C) ഭിലായ് (D) ഭദ്രാവതി
Answer: (X)
28. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു?
(A) ജവഹർലാൽ നെഹ് (B) ഡോ. രാജേന്ദ്രപ്രസാദ്
(C) ജെ.ബി. കൃപാലനി (D) സരോജിനി നായിഡു
Answer: (C)
29. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
(A) ഒഡീഷ (B) ഗുജറാത്ത്
(C) ആന്ധ്രാപ്രദേശ് (D) പശ്ചിമബംഗാൾ
Answer: (A)
30. 'നിർഭയ' പദ്ധതിയുടെ ലക്ഷ്യം എന്ത്?
(A) വൃദ്ധജനങ്ങളുടെ സംരക്ഷണം
(B) വിദേശത്തു നിന്ന് തൊഴിൽ നഷ്ടപ്പെട്ടു വരുന്നവരുടെ പുനരധിവാസം
(C) സ്ത്രീസുരക്ഷിതത്വം
(D) പ്രകൃതിദുരന്ത സംരക്ഷണം
Answer: (C)
31. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്ന്?
(A) ഡൽഹി (B) മീററ്റ്
(C) കാൺപൂർ (D) കൊൽക്കത്ത
Answer: (B)
32. ഇന്ത്യയിലെ ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ആര്?
(A) മൻമോഹൻ സിംഗ് (B) അമർജിത് സിംഗ്
(C) പി. ചിദംബരം (D) മൊണ്ടേക് സിംഗ് അലുവാലിയ
Answer: (X)
33. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട 'സൈലന്റ് സ്പിംഗ് എന്ന പുസ്തകം രചിച്ചതാര്?
(A) റെയ്ച്ചൽ കാർസൺ (B) റിച്ചാർഡ് ബാച്ച്
(C) ഹെൻട്രി വില്യംസൺ (D) റുഡിയാർഡ് കിപ്ലിംഗ്
Answer: (A)
34. നിർവാത മേഖല (Doldrum) എന്നു വിളിക്കുന്നത് ഏത് മർദ്ദമേഖലയെയാണ്?
(A) മദ്ധ്യരേഖ ന്യൂനമർദ്ദ മേഖല
(B) ധ്രുവീയ ഉച്ചമർദ്ദ മേഖല
(C) ഉപോഷ്ണ ഉച്ചമർദ്ദ മേഖല
(D) ഉപ്രധുവീയ ന്യൂനമർദ്ദ മേഖല
Answer: (A)
35. ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
(A) ഹിമാചൽ പ്രദേശ് (B) അരുണാചൽ പ്രദേശ്
(C) ആസ്സാം (D) സിക്കിം
Answer: (A)
36. പോസ്റ്റ് ഇൻഡക്സ് നമ്പറുകൾ (PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത്?
(A) 1965 (B) 1970
(C) 1972 (D) 1974
Answer: (C)
37. മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത്?
(A) ബ്രഹ്മഗിരി കുന്നുകൾ (B) മൈക്കലാ മലനിരകൾ
(C) മുൻതായി പീഠഭൂമി (D) ഗായ്മുഖ്
Answer: (X)
38. ഇന്ത്യൻ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്?
(A) വൈസ് പ്രസിഡന്റ് (B) പ്രധാനമന്ത്രി
(C) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (D) സ്പീക്കർ
Answer: (C)
39. കേരളത്തിൽ ഇൽമനൈറ്റിന്റെയും മോണോസൈറ്റിന്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല ഏത്?
(A) എറണാകുളം (B) പാലക്കാട്
(C) കൊല്ലം (D) കാസർഗോഡ്
Answer: (C)
40. അന്തരീക്ഷത്തിലെ താഴവിതാനങ്ങളിൽ ചാരനിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത്?
(A) നിംബസ് (B) ക്യൂമുലസ്
(C) സിറസ് (D) സ്ട്രാറ്റസ്
Answer: (A)
41. 2014 ൽ പ്രഖ്യാപിച്ച മികച്ച ചലച്ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയ ചിത്രം ഏത്?
(A) ഗ്രാവിറ്റി (B) ബ്ലൂ ജാസ്മിൻ
(C) ഡാലസ് ബയേഴ്സ് ക്ലബ്ബ് (D) 12 ഇയേഴ്സ് എ സ്ലേവ്
Answer: (D)
42. ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരം സൃഷ്ടിച്ച മുഗൾ ചക്രവർത്തി ആര്?
(A) ഹുമയൂൺ (B) ഷാജഹാൻ
(C) അക്ബർ (D) ജഹാംഗീർ
Answer: (C)
43. "റോറിംഗ് ഫോർട്ടീസ്, ഫ്യൂറിയസ് ഫിഫ്റ്റിസ്, സ്ട്രീമിംഗ് സിക്സ്റ്റിസ് - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങൾ ഏത്?
(A) ധ്രുവീയ വാതകങ്ങൾ (B) അസ്ഥിര വാതകങ്ങൾ
(C) വാണിജ്യ വാതകങ്ങൾ (D) പശ്ചിമവാതം
Answer: (D)
44. 1641-ലെ കുളച്ചൽ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു?
(A) സാമൂതിരിയും പോർച്ചുഗീസുകാരും
(B) മാർത്താണ്ഡവർമ്മയും പോർച്ചുഗീസുകാരും
(C) മാർത്താണ്ഡവർമ്മയും ഡച്ചുകാരും
(D) മാർത്താണ്ഡവർമ്മയും ബ്രിട്ടീഷുകാരും
Answer: (X)
45. ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു?
(A) സ്ട്രാറ്റോസ്ഫിയർ (B) ട്രോപ്പോസ്ഫിയർ
(C) മിസ്റ്റോസ്ഫിയർ (D) തെർമോസ്ഫിയർ
Answer: (A)
46. ഇറോം ഷാനു ഷർമ്മിള എന്ന മനുഷ്യാവകാശ പ്രവർത്തക പട്ടാളത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ ഏതു സംസ്ഥാനത്താണ് സമരം നടത്തി വരുന്നത്?
(A) ആസ്സാം (B) നാഗാലാന്റ്
(C) പശ്ചിമബംഗാൾ (D) മണിപ്പൂർ
Answer: (D)
47. ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്തു വർഷം :
(A) 1993 (B) 1979
(C) 1982 (D) 1989
Answer: (D)
48. 'മാർക്ക് സുക്കർബർഗ്ഗ് താഴെപ്പറയുന്നതിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു?
(A) ഈ മെയിൽ (B) സൂപ്പർ കമ്പ്യൂട്ടർ
(C) ആനിമേഷൻ (D) ഫേസ്ബുക്ക്
Answer: (D)
49. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ "മാർജ്ജാരനൃത്തരോഗം' ആദ്യമായി കാണപ്പെട്ട രാജ്യം ഏത്? .
(A) അമേരിക്ക (B) ചൈന
(C) ജപ്പാൻ (D) ജർമ്മനി
Answer: (C)
50. ഇന്ദിര ആവാസ് യോജന എന്ന ഗ്രാമവികസന പദ്ധതി എന്ത് ഉദ്ദേശ്യത്തോടു കൂടിയാണ് ആരംഭിച്ചിരിക്കുന്നത്?
(A) ഭവനനിർമ്മാണം (B) വിദ്യാഭ്യാസം
(C) അടിസ്ഥാന വികസനം (D) സ്ത്രീകളുടെ ക്ഷേമം
Answer: (A)
51. അന്തർദ്ദേശീയ ഓസോൺ ദിനമായി ആചരിക്കുന്നതെന്ന്?
(A) ജൂൺ 5 (B) സെപ്തംബർ 16
(C)'' ജൂ ലൈ 16 (D) ഒക്ടോബർ 16
Answer: (B)
52. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന്?
(A) 1981 (B) 1984
(C) 1986 (D) 1988
Answer: (A)
53. സമ്പദ്ഘടനയിലെ ഏത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്?
(A) പ്രാഥമിക൦ (B) ദ്വിതീയം
(C) തൃതീയം (D) ഫോർത്ത് എസ്റ്റേറ്റ്
Answer: (C)
54. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?
(A) ഡോ. ജി. മാധവൻ നായർ (B) ഡോ. പി. വേണുഗോപാൽ
(C) ഡോ. ടെസി തോമസ് (D) ഡോ. കെ. രാധാകൃഷ്ണൻ
Answer: (D)
55. കേരളത്തിലെ ആദ്യ സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത്?
(A) പഞ്ചാബ് നാഷണൽ ബാങ്ക് (B) ഇന്ത്യൻ ബാങ്ക്
(C) ബാങ്ക് ഓഫ് ബറോഡ (D) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
Answer: (A)
56. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആര്?
(A) എസ്. വൈ. ഖുറേഷി (B) നവീൻ ചൗള
(C) നളിനി നെറ്റോ (D) വി.എസ്. സമ്പത്ത്
Answer: (D)
57. ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം ഏത്?
(A) ന്യൂയോർക്ക് (B) റോം
(C) പാരീസ് (D) ജനീവ
Answer: (D)
58. 'വെർമികൾച്ചർ' താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠനശാഖയാണ്?
(A) തേനീച്ച (B) മണ്ണിര
(C) ഷഡ്പദം (D) പട്ടുനൂൽപ്പുഴു
Answer: (B)
59. ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
(A) സാമൂഹ്യപ്രവർത്തനം (B) പത്രപ്രവർത്തനം
(C) ശാസ്ത്രം (D) രാഷ്ട്രീയം
Answer: (C)
60. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മ൦ഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്?
(A) ശ്രീഹരിക്കോട്ട (B) തുമ്പ
(C) നാസ്സ (D) ഫ്രഞ്ച് ഗയാന
Answer: (A)
61. 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയതാർ?
(A) റഫീക്ക് കത്വാരി (B) എലിനർ കാറ്റൺ
(C) ലിഡിയ ഡേവിസ് (D) ആലീസ് മൺറോ
Answer: (D)
62. പരുത്തിക്കുഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് ഏതു പേരിൽ അറിയപ്പെടുന്നു?
(A) ബംഗാർ (B) ഖാദർ
(C) റിഗർ (D) എക്കൽ
Answer: (C)
63. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വാതകം ഏത്?
(A) ഓക്സിജൻ (B) ഹൈഡ്രജൻ
(C) നൈട്രജൻ (D) കാർബൺ ഡൈ ഓക്സൈഡ്
Answer: (C)
64. ഇന്ത്യയിലെ 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര്?
(A) വിജയ് കേൽക്കർ (B) വൈ.വി. റെഡ്ഡി
(C) ബിമൻ ജലാൽ (D) രഘുറാം
Answer: (B)
65. നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്ത്?
(A) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(B) ഖിലാഫത്ത് പ്രസ്ഥാനം
(C) ചൗരിചൗരാ സംഭവം
(D) ബ്രിട്ടീഷ് ഭരണാധികാരികളുടെ നയങ്ങൾ
Answer: (C)
66. കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം ഏത്?
(A) 1980 (B) 1982
(C) 1985 (D) 1988
Answer: (B)
67. പീറ്റർ ഹിഗ്സ് ഏത് ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ്?
(A) ഭൗതികശാസ്ത്രം (B) സാമ്പത്തികശാസ്ത്രം
(C) ഗണിതശാസ്ത്രം (D) മനഃശാസ്ത്രം
Answer: (A)
68. ഇന്ത്യയുടെ മാനക രേഖാംശം ഏത്?
(A) 82°.30 കി. (B) 72°.30 കി.
(C) 80°.30 കി. (D) 62°.30 കി.
Answer: (A)
69. കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
(A) കർണ്ണാടക (B) ആന്ധ്രാപ്രദേശ്
(C) ഗുജറാത്ത് (D) തമിഴ്നാട്
Answer: (D)
70. കോർബ താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്നതെവിടെ?
(A) ബീഹാർ (B) ഒഡീഷ
(C) ആന്ധ്രാപ്രദേശ് (D) ഛത്തീസ്ഗഢ്
Answer: (D)
71. Fill in the blanks with proper preposition :
He pointed --------------- the tree.
(A) in (B) on
(C) at (D) up
Answer: (C)
72. Fill in the blanks with correct pronoun:
I know the girl ------------ has topped in the examination
(A) what (B) whose
(C) which (D) who
Answer: (D)
73. Fill in the blanks with suitable verb form:
They ---------------- to the market.
(A) goes (B) go
(C) going (D) gone
Answer: (B)
74. Use proper question tag :
None of us knew the way, ---------------?
(A) dont' we (B) didn't we
(C) do we (D) did we
Answer: (D)
75. Use suitable form of the word :
He turned ----------------.
(A) quickly (B) quick
(C) quicker (D) quickest
Answer: (A)
76. Complete the following sentence with suitable form of verb in bracket :
If you had told me, I --------------------- (help) you.
(A) helped (B) will help
(C) have helped (D) would have helped
Answer: (D)
77. Fill in the blanks suitably :
Raju said that they ----------- the bag.
(A) will bring (B) bring
(C) would bring (D) brings
Answer: (C)
78. He ate an Orange.
Begin with an Orange.
An Orange ------------------
(A) ate by him (B) is eating by him
(C) had eaten by him (D) was eaten by him
Answer: (D)
79. Fill in the blanks with suitable word.
Everest is the ------------------ mountain peak in the world.
(A) high (B) higher
(C) highest (D) none of the above
Answer: (C)
80. Use suitable form of the verb in bracket :
An honest man never --------------- (tell) lies.
(A) tells (B) telling
(C) have told (D) told
Answer: (A)
81. Plural form of larva is :
(A) Larvi (B)larvas
(C) Larvae (D) larven
Answer: (C)
82. Find out the antonym of the underlined word.
Your luggage is heavy whereas mine is :
(A) light (B) small
(C) Soft (D) thin
Answer: A()
83. Find out the synonym of the underlined word.
Ganges is a holy river.
(A) divine (B) pure
(C) big (D) sacred
Answer: (D)
84. Feminine gender of Fox is :
(A) Foxess (B) Vixen
(C) Foxen (D) None of the above
Answer: (B)
85. Find out the phrase suitable to the underlined word :
I can't understand what he is saying
(A) make up for (B) make good
(C) keep up (D) make out
Answer: (D)
86. Find out one word for the following:
Study of Skin.
(A) Pathology (B) Prenology
(C) Entomology (D) Dermatology
Answer: (D)
87. Choose the compound word from the words given below:
(A) Teacher (B) Classroom
(C) Put on (D) Adverb
Answer: (B)
88. Find out the odd word from the words given below:
(A) Gifted (B) Learned
(C) Wretched (D) Seed
Answer: (D)
89. Which is the correct spelt word?
(A) Colnel (B) Cernel
(C) Cholonel (D) Colonel
Answer: (D)
90. Which is a collective noun?
(A) Strength (B) Sight
(C) Team (D) Table
Answer: (C)
91. താഴെ പറയുന്നവയിൽ നിന്നും നിയോജകപകാരത്തിന് ഉദാഹരണമായി വരുന്നത് ഏത് ?
(A) വരാം (B) വരട്ടെ
(C) വരണം (D) വരുക
Answer: (B)
92. രൂപക സമാസത്തിന് യോജിക്കുന്നത് കണ്ടെത്തുക
(A) നീലാകാശം (B) തീവണ്ടി
(C) അടിമലർ (D) പൊൻതോട
Answer: (C)
93. 'സാധാരണമായി ഞാൻ കാപ്പിയാണ് കുടിക്കാറുള്ളത് ഈ പ്രസ്താവനയിലെ തെറ്റു വരുന്ന ഭാഗം കണ്ടെത്തുക :
(A) സാധാരണമായി (B) ഞാൻ
(C) കാപ്പിയാണ് (D) കുടിക്കാറുള്ളത്
Answer: (X)
94. ------------------- പാട്ടുകാരനാണ് യേശുദാസ്'. വിട്ട ഭാഗത്ത് താഴെപറയുന്നവയിൽ നിന്ന് ശരിയായ - പദം ചേർക്കുക.
(A) അനുഗ്രഹീത (B) അനുഗൃഹീത
(C) അനുഗ്രഹിത (D) അനുഗൃഹിത
Answer: (B)
95. 'പാമ്പ്' എന്നർത്ഥം വരുന്ന പദം ഏത്?
(A) വരാളം (B) വരാലം
(C) വരാഹം (D) വരാടം
Answer: (A)
96. എ.വി. അനിൽകുമാറിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആരാണ്?
(A) ഗാന്ധിജി (B) ടാഗോർ
(C) വിവേകാനന്ദൻ (D) ഇ.എം.എസ്.
Answer: (D)
97. 'ഏകലവ്യൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
(A) കെ.എം. മാത (B) കെ.ഇ. മത്തായി
(C) എം.കെ. മേനോൻ (D) ആർ.എസ്. കുറുപ്പ്
Answer: (A)
98. "പുയില്യൻ' എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ്?
(A) അധികാരം (B) നിയോഗം
(C) പ്രവാസം (D) പരിണാമം
Answer: (D)
99. മലയാറ്റൂർ രാമകൃഷ്ണന് കേരള സാഹിത്യ അക്കാദമി അവാർഡു നേടിക്കൊടുത്ത നോവലാണ്
(A) യന്ത്രം (B) നെട്ടൂർ മഠം
(C) യക്ഷി (D) വേരുകൾ
Answer: (D)
100. 'നിറകുടം തുളുമ്പില്ല' എന്ന ചൊല്ലിനു സമാനമായത് താഴെ പറയുന്നവയിൽ നിന്നു കണ്ടെത്തുക :
(A) Empty vessel make much noise
(B) Little knowledge is dangerous thing
(C) Appearances are often deceptive
(D) Still waters run deep
Answer: (X)
X' DENOTES DELETED
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here

PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC FREE MOCK TEST -> Click here
DEVASWOM BOARD - Click hereTEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്