പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലങ്ങൾ 

1. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദിന്റെ സമാധിസ്ഥലമാണ്
- മഹാപ്രയാൺഘട്ട്.

2. ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യപ്രധാനമന്ത്രിയായ പി.വി. നരസിംഹറാവുവിന്റെ അന്ത്യ വിശ്രമസ്ഥലം.
- ബുദ്ധപൂർണിമാ പാർക്ക്

3. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാ ഹർലാൽ നെഹ്രുവിന്റെ സമാധിസ്ഥലമാണ്
- ശാന്തിവനം.

4.  മഹാത്മാഗാന്ധിയുടെ അന്ത്യ വിശ്രമസ്ഥലമാണ്
- രാജ്ഘട്ട്

5. മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമസ്ഥലമാണ്
- അഭയ്ഘട്ട്

6. ലാൽ ബഹാദൂർ ശാസ്ത്രിയുടെ അന്ത്യ വിശ്രമസ്ഥലമാണ്
- വി ജയ്ഘട്ട്

7. ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമാണ്
- ശക്തിസ്ഥൽ.

8. രാജീവ്ഗാന്ധിയുടെ സമാധിസ്ഥലമാണ്
- വീർഭൂമി

9. സഞ്ജയ്ഗാന്ധിയുടെ സമാധിസ്ഥലമാണ്
- ശാന്തിവനം

10. കിഷൻകാന്തിന്റെ അന്ത്യവിശ്രമസ്ഥലമാണ്
- നിഗംബോധ്ഘട്ട്

11. ഡോ. ബി.ആർ.അംബേദ്കറിന്റെ സമാധിസ്ഥലമാണ്
- ചൈത്രഭൂമി (ചൈതന്യഭൂമി)

12. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ചരൺസിങ്ങിന്റെ അന്ത്യവിശ്രമസ്ഥലം
- കിസാൻഘട്ട്

13. ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായിരുന്ന ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലമാണ്
- നാരായൺഘട്ട്.

14. ജഗ്ജീവൻ റാമിന്റെ സമാധിസ്ഥലമാണ്
- സമതാസ്ഥൽ

15. ഇന്ത്യൻ രാഷ്ട്രപതിയായി രുന്ന കെ.ആർ. നാരായണന്റെ അന്ത്യവിശ്രമസ്ഥ ലമാണ്
- ഉദയഭൂമി (കർമഭൂമി)

16.ഗ്യാനി സെയിൽസിങ്ങിന്റെ അന്ത്യവിശ്രമസ്ഥലമാണ്
- ഏക് താസ്ഥൽ

17. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ അന്ത്യവിശ്രമസ്ഥലം ഏത്?
- പേയ്‌ക്കരിമ്പ് (രാമേശ്വരം)

18. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അന്ത്യവിശ്രമസ്ഥലം
- ചെന്നെയിലെ മറീനാ ബീച്ച്
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here