251. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് :
ഉത്തരം: അമൃത്‌സർ (പഞ്ചാബ്)
252. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം
ഉത്തരം: ധർണയ് (ബീഹാർ)
253. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്
ഉത്തരം: ബാണാസുര സാഗർ
254. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം
ഉത്തരം: ആലപ്പുഴ
255. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്
ഉത്തരം: ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)
256. കേരളത്തിലെ ആദ്യ സോളാർ ജില്ല
ഉത്തരം: മലപ്പുറം
257. കേരളത്തിലെ ആദ്യ സോളാർ സിറ്റി
ഉത്തരം: കൊച്ചി
258.ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം
ഉത്തരം: മൊറോക്കോ (സഹാറ മരുഭൂമിയിൽ)
259. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം
ഉത്തരം: നെടുമ്പാശേരി വിമാനത്താവളം (CIAL)
260. ലോകത്തിലെ ആദ്യ സോളാർ വിമാനം
ഉത്തരം: സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)
261. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്
ഉത്തരം: മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
262. ലോകത്തിലെ ആദ്യ സോളാർ റോഡ്
ഉത്തരം: ആംസ്റ്റർഡാം (നെതർലൻഡ്സ്)
263. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ
ഉത്തരം: സ്റ്റെല്ല (നെതർലൻഡ്സ്)
264. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ്
ഉത്തരം: ചരങ്ക (ഗുജറാത്ത്)
265. ഇന്ത്യയിലെ ആദ്യ സോളാർ കോടതി
ഉത്തരം: ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
266. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ
ഉത്തരം: അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ(പുതുച്ചേരി)
267. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്
ഉത്തരം: ഇരിങ്ങാലക്കുട
268. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്
ഉത്തരം: മലപ്പുറം
269. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം
ഉത്തരം: അട്ടപ്പാടി.
270. ചിഹ്നമുള്ള എത്രാമത്തെ കറന്‍സിയാണ് രൂപ ?
അഞ്ചാമത്തെ
271. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യ൦
- ആംബർ
272. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത്
- എബ്രഹാം ലിങ്കൺ
273. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
-വാഷിങ്ടൺ ഇർവിങ്
274. അമേരിക്കൻ സ്വാതന്ത്ര്യസമരം സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത്
- ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
275. ആദ്യമായി റോബർട്ട് എന്ന പദ൦ ഉപയോഗിച്ചത്
- കാൾ ചെപ്പക്
276. ആദ്യമായി ഡൽഹി പിടിച്ചടക്കിയ വിദേശ ആക്രമണകാരി
- മുഹമ്മദ് ഗോറി
277. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക്
- ഹരിവംശ് റായി ബച്ചൻ
278. ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത്
- എം.ലീലാവതി
279. ഇന്ത്യക്കാരനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡന്റ്
- ജോർജ് യൂൾ
280. ഇന്ത്യക്കാരനായ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
- വിജയ് ഹസാരെ
<Next Page><Chapters: 01,.... 06, 07, 08, 09, 10, 11, 12, 13, 14>

0 അഭിപ്രായങ്ങള്‍