പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3971.  ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
മുംബൈ

3972. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നതേത്?
റിസർവ്വ് ബാങ്ക്

3973. ഇന്ത്യയിൽ നാണയത്തിന്റെ അളവ് നിയന്ത്രിക്കുന്നതാര്?
റിസർവ്വ് ബാങ്ക്

3974. റിസർവ്വ് ബാങ്കിന്റെ പ്രധാന ഭരണമേധാവിയാര്?
ഗവർണർ

3975. ദേശീയ പുനരർപ്പണ ദിനം?
ഒക്ടോബർ 31

3976. ഏത് സമരത്തിന്‍റെ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായിരുന്നു 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'?
മലയാളി മെമ്മോറിയല്‍

3977. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്
കെ കേളപ്പന്‍

3978. 'ഡല്‍ഹി ഗാന്ധി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്
സി കൃഷ്ണന്‍നായര്‍

3979. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതീയതി
1936 നവംബര്‍ 12

3980. പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപ്പെട്ട പ്രക്ഷോഭണം
നിവര്‍ത്തന പ്രക്ഷോഭണം

981. കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് വേദിയായത്
പയ്യന്നൂര്‍

3982. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ രൂപവല്‍കൃതമായ വര്‍ഷം
1939

3983. മുസ്ലീം ലീഗിന്‍റെ ശാഖ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1917 

3984. മലബാറിണ്‍ ആദ്യത്തെ കര്‍ഷകസംഘം രൂപംകൊണ്ടവര്‍ഷം
1937

3985. താഴെപ്പറയുവരില്‍ കൊച്ചി പ്രജാമണ്ഡലത്തിന്‍റെ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്
വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍

3986. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നിലവില്‍വന്ന വര്‍ഷം
1986

3987. പദവിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി

3988. ഫക്രുദ്ദീന്‍ അലി അഹമ്മദ് അന്തരിച്ച വര്‍ഷം
1977

3989. 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്
രാജ് നാരായണ്‍

3990. 1984 ജൂണ്‍ 5ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിക്ക് നേതാവ്ڋ
ഭിന്ദ്രന്‍ വാല

3991. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
ഡോ. സക്കീര്‍ ഹുസൈന്‍

3992. അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ്
എ.പി.ജെ. അബ്ദുള്‍കലാം

3993. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം
ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം

3994. അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യന്‍ സംസ്ഥാനം
 സിക്കിം

3995. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്
ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍

3996. മദര്‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്
കൊല്‍ക്കത്ത

3997. ആനകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് എലിഫന്‍റ് ആവിഷ്കരിച്ച വര്‍ഷം
1992

3998. ആന്ധ്രാ സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി
ടി പ്രകാശം

3999. ഇന്ത്യന്‍ പാര്‍ലമെന്‍റ്  സുവര്‍ണ ജൂബിലി ആഘോഷിച്ച വര്‍ഷം 
2002

4000. ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിതമായ നഗരം
ഡല്‍ഹി
<Next><Chapters: 01,...,131132133134, 135,....,165166167>