പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4001. ഇന്ത്യൻ പാർലമെന്റ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട് പാസാക്കിയ വർഷമേത്?
1956 ജൂൺ 19
4002. എൽ.ഐ.സിയുടെ ആസ്ഥാനം എവിടെയാണ്?
മുംബൈ
4003. താഴെപ്പറയുന്നവരില്‍ ആരാണ് 'മലയാളി മെമ്മോറിയലി'ന് നേതൃത്വംനല്‍കിയത്.
കെ പി ശങ്കരമേനോന്‍
4004. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണഘടനാ നിര്‍മാണസമിതി തിരുവിതാംകൂറില്‍ നിലവില്‍വന്ന വര്‍ഷം
1948
4005. തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി
പട്ടം താണുപിള്ള
4006. കേരള സംസ്ഥാനം നിലവില്‍വന്നശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1957
4007. തിരു-കൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം
1951
4008. കോട്ടയം സമ്പൂര്‍ണ സാക്ഷരത നേടിയ പട്ടണമായ വര്‍ഷം
1989
4009. കേരളത്തിലെ ആദ്യത്തെ റവന്യൂമന്ത്രി
കെ ആര്‍ ഗൗരിയമ്മ
4010. കരിപ്പൂര്‍ വിമാനത്താവളം ഏത് ജില്ലയിലാണ്?
മലപ്പുറം
4011. പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യമലയാളചിത്രം
ചെമ്മീന്‍
4012. കേരള പബ്ലിക് സര്‍വീസ് കമിഷന്‍റെ ആദ്യചെയര്‍മാന്‍
വി കെ വേലായുധന്‍
4013. ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ അണക്കെട്ട് നിര്‍മ്മിച്ച സംസ്ഥാനം
ആന്ധ്രാപ്രദേശ്
4014. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സ്കൂള്‍
സി.ബി.എസ്.ഇ.
4015. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരന്‍
രാകേഷ് ശര്‍മ
4016. നാളന്ദ സര്‍വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്
എ.പി.ജെ.അബ്ദുള്‍ കലാം
4017. ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരു നല്‍കി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം
രാജസ്ഥാന്‍
4018. ബംഗ്ലാദേശിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യന്‍ നേതാവ്
ജയപ്രകാശ് നാരായണ്‍
4019. ഭരണഘടനയുടെ 35-ാം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല്‍കുകയും പിന്നീട് 36-ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനിലെ ഒരുസംസ്ഥാനമാക്കുകയും ചെയ്തത് ഏതുപ്രധാനമന്ത്രിയുടെ കാലത്താണ്
ഇന്ദിരാഗാന്ധി
4020. ഭാരത് ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട് സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം
ഭോപ്പാല്‍
4021. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്
ആചാര്യ വിനോബാ ഭാവെ
4022. പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ മല്‍സരിച്ചത്
ലക്ഷ്മി സെഗാള്‍
4023. പ്രിവി പഴ്സസ് (നാട്ടുരാജാക്കډാര്‍ക്ക് നല്‍കിവന്നിരുന്ന ആനുകൂല്യം) നിര്‍ത്തലാക്കിയ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
4024. പ്രതിഭാ പാട്ടില്‍ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്
12
4025. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വകലാശാല
ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍റ് ടെക്നോളജി (1960)
4026. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി
സുചേത കൃപലാനി
4027. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായത്
എ.പി.ജെ.അബ്ദുള്‍ കലാം
4028. കറൻസി നോട്ടുകൾ പുറത്തിറക്കുന്നതാര്?
റിസർവ്വ് ബാങ്ക്
4029. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതായിരുന്നു?
ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
4030. ഇന്ത്യയിലെ ആദ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനി ഏതായിരുന്നു?
ട്രൈറ്റൺ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

0 അഭിപ്രായങ്ങള്‍