പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4061. ഹിമാചൽ പ്രദേശിനെയും തിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്?
ഷിപ്കില
4062. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
ദിൽവാര ക്ഷേത്രം
4063. തിരുകൊച്ചിയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി
എ ജെ ജോണ്‍
4064. ഇ എം എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തീയതി
1957 ഏപ്രില്‍ 5
4065. കേരളത്തില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1960
4066. അഖിലേന്ത്യാടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പിളര്‍ന്ന വര്‍ഷം
1964
4067. അഞ്ചുവര്‍ഷം തികച്ചുഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി
സി അച്യുതമേനോന്‍
4068. തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷം
1991
4069. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്:
ഓമനകുഞ്ഞമ്മ
4070. ആദ്യത്തെ ബഷീര്‍ പുരസ്കാരത്തിനര്‍ഹമായത്
കോവിലന്‍
4071. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
കോട്ടയം
4072. മലബാര്‍ സിമന്‍റ് ഫാക്ടറി എവിടെയാണ്?
വാളയാര്‍
4073. സമ്പൂര്‍ണവിപ്ലവത്തിന് ആഹ്വാനം ചെയ്ത നേതാവ്
ജയപ്രകാശ് നാരായണ്‍
4074. ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ
4
4075. എഡ്യുസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെനിന്നുമാണ്
ശ്രീഹരിക്കോട്ട
4076. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പ്രസിഡന്‍റ്
ഫക്രുദ്ദീന്‍ അലി അഹമ്മദ്
4077. 1993-ലെ മുംബൈ കലാപം അന്വേഷിച്ചത്
ശ്രീകൃഷ്ണ കമ്മീഷന്‍
4078. ആദ്യത്തെ പഞ്ചവല്‍സര പദ്ധതി ആരംഭിച്ച വര്‍ഷം
1951
4079. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
വിക്രംസാരാഭായി
4080. ഇന്ത്യന്‍ യൂണിയനില്‍ ഏറ്റവുമൊടുവില്‍ ലയിച്ച മൂന്ന് നാട്ടുരാജ്യങ്ങള്‍
ഹൈദരാബാദ്, ജുനഗഢ്, കാശ്മീര്‍
4081. ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപവത്കൃതമായ വര്‍ഷം
1948
4082. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം
കൊല്‍ക്കത്ത
4083. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം
മെറ്റ്സാറ്റ്
4084. രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി
ഡോ.രാജേന്ദ്രപ്രസാദ്
4085. രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത്
ഡി.ആര്‍.കാര്‍ത്തികേയന്‍
4086. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം
ഇന്ത്യ
4087. കാമിനി റിയാക്ടര്‍ എവിടെയാണ്
കല്‍പാക്കം(തമിഴ്നാട്)
4088. ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
പാലക്കാട്
4089. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേത്?
മലപ്പുറം
4090. ഭൂപടങ്ങൾ നിർമ്മിക്കുന്ന സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്?
ഡെറാഡൂൺ
<Next><Chapters: 01,..., 134, 135, 136, 137, 138,....,165, 166, 167>

0 അഭിപ്രായങ്ങള്‍