പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4031. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ച് സ്ഥാപിതമായ വർഷമേത്?
1992 നവംബർ

4032. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ചിലെ പ്രമുഖ ഓഹരിസൂചികയേത്?
നിഫ്റ്റി.

4033. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വംനല്‍കിയത്
പറവൂര്‍ ടി കെ നാരായണപിള്ള

4034. രാഷ്ട്രപതി പ്രഥമ ഇ എം എസ് മന്ത്രിസഭയെപിരിച്ചുവിട്ട തീയതി
1959 ജൂലൈ 31

4035. ഒന്നാം കേരള നിയമസഭയില്‍------  സീറ്റുകള്‍ ഉണ്ടായിരുന്നു.
126

4036. നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?
എറണാകുളം

4037. താഴെപ്പറയുന്നവയില്‍ ഏതാണ് വള്ളത്തോള്‍ നഗറുമായി ബന്ധപ്പെട്ടിരിക്കുന്നത്
കേരള കലാമണ്ഡലം

4038. കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ ജില്ല
കാസര്‍കോട്

4039. ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ

4040. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍
ബി രാമകൃഷ്ണറാവു

4041. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി
 ജോസഫ് മുണ്ടശ്ശേരി

4042. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം
തൃശൂര്‍

4043. 1952 ജൂലൈയില്‍  ഷേക് അബ്ദുള്ളയുമായി കാശ്മീര്‍ കരാറിള്‍ ഒപ്പുവെച്ചത്
ജവാഹര്‍ലാല്‍ നെഹ്രു

4044. 1954-ല്‍ ആദ്യത്തെ നെഹ്രു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത്
പൂണെ

4045. മദര്‍ തെരേസാ വനിതാ സര്‍വകലാശാലയുടെ ആസ്ഥാനം
കൊഡൈക്കനാല്‍

4046. ആധുനിക ഭാരതത്തിന്‍റെ ശില്പി
ജവാഹര്‍ലാല്‍ നെഹ്രു

4047. ആന്ധ്രാപ്രദേശില്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം
ശ്രീഹരിക്കോട്ട

4048. ആസൂത്രിതമായ ഇന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങള്‍
ചണ്ഡിഗഢ്, ഗാന്ധിനഗര്‍

4049. യു.ജി.സി.രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി 
മൗലാനാ അബുള്‍കലാം

4050. ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം (ഓപ്പറേഷന്‍ ശക്തി) നടത്തിയതെപ്പോള്‍
1998 മെയ് 11, 13

4051. ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്‍റ്
കെ.ആര്‍.നാരായണന്‍

4052. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യഉപഗ്രഹം
ഇന്‍സാറ്റ് 2എ

4053. ഇന്ത്യക്കു വെളിയില്‍ ആദ്യമായി ഇന്ത്യന്‍ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ്അന്‍റാര്‍ട്ടിക്ക

4054. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസിന്‍റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത്
ആവഡി

4055. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത 
സോണിയാ ഗാന്ധി

4056. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപ പ്രധാനമന്ത്രി 
മൊറാര്‍ജി ദേശായി

4057. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം 
1952

4058. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിലവിൽവന്ന വർഷമേത്?
1999

4059. ഇന്ത്യൻ റീ  ഇൻഷ്വറർ എന്നറിയപ്പെടുന്ന സ്ഥാപനമേത്?
ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

4060. ബോംബെ സ്രോക്ക് എക്സ് ചേഞ്ചിലെ പ്രധാന ഓഹരിസൂചിക ഏതാണ്?
ബി.എസ്.ഇ സെൻസെക്സ്
<Next><Chapters: 01,..., 133134135136, 137,....,165166167>